Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അത് ഒരു പീഡനം, ആര്‍ക്കും സംഭവിക്കരുത്: പൃഥ്വി ഷാ

ഇരുപതുകാരനായ പൃഥ്വി ഷായെ കഴിഞ്ഞ വര്‍ഷം ജൂലൈ മുപ്പതിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് എട്ട് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. മനപ്പൂര്‍വമല്ലാതെ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിലാണ് ഷായെ വിലക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 03:00 am IST
in Cricket

ന്യൂദല്‍ഹി: ക്രിക്കറ്റ് ഇല്ലാതിരുന്ന ആ സമയം ഒരു പീഡനമായിരുന്നു. ആര്‍ക്കും അങ്ങനെ സംഭവിക്കരുതെന്നും ഇന്ത്യന്‍ യുവ ഓപ്പണര്‍ പൃഥ്വി ഷാ പറഞ്ഞു. ഉത്തേജക മരുന്ന് വിവാദത്തില്‍ കുടുങ്ങി എട്ട് മാസത്തേ വിലക്ക് ഏര്‍പ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു പൃഥ്വി ഷാ. ഈ വിലക്കില്‍ നിന്ന ഏറെ പഠിച്ചു. ഈ പിഴവ് ഇനി ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഷാ വ്യക്തമാക്കി.

ഇരുപതുകാരനായ പൃഥ്വി ഷായെ കഴിഞ്ഞ വര്‍ഷം ജൂലൈ മുപ്പതിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് എട്ട് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. മനപ്പൂര്‍വമല്ലാതെ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിലാണ് ഷായെ വിലക്കിയത്.

സാധാരണ മരുന്നായ പാരസെറ്റമോള്‍ പോലും വളരെ ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കാവൂ. യുവ താരങ്ങള്‍ ഈ കാര്യത്തില്‍ ബോധവാന്മാരായിരിക്കണം. ഡോക്ടറുടെയോ ബിസിസിഐ ഡോക്ടറുടെയേ അംഗീകാരം കിട്ടിയാലേ മരുന്നുകള്‍ ഉപയോഗിക്കാവൂ, ഷാ പറഞ്ഞു. വിലക്കിനുശേഷം മത്സരരംഗത്തേക്ക് തിരിച്ചുവന്ന പൃഥ്വി ഷാ മികവ് കാട്ടിവരികയാണ്. സയ്യദ് മുഷ്താഖ് അലി ട്രോഫി ടി ട്വന്റി ചാമ്പ്യന്‍ഷിപ്പില്‍  മുംബൈക്കായി അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 240 റണ്‍സ് നേടി.

പന്നീട് രഞ്ജി ട്രോഫിയില്‍ 174 പന്തില്‍ ഇരട്ട സെഞ്ചുറിതികച്ചു. ഈ പ്രകടനം ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ സ്ഥാനം നേടിക്കൊടുത്തു. പരിശീലന മത്സരത്തില്‍ ഇന്ത്യ എ യ്‌ക്കായി നൂറ് പന്തില്‍ 150 റണ്‍സ് നേടിയതോടെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ദേശീയ ടീമില്‍ സ്ഥാനം പിടിച്ചു.

Tags: cricketindianപൃഥ്വി ഷാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Sport

നന്നായി ചെയ്തു അർജുൻ, മകന്റെ ബൗളിംഗ് കണ്ടപ്പോൾ അച്ഛൻ സച്ചിന്റെ ഹൃദയം അഭിമാനം കൊണ്ട് നിറഞ്ഞു ;  ഹൃദയസ്പർശിയായ ആ കുറിപ്പ് വായിക്കാം

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.