Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Marukara
Gulf

ഒമാനിലെ പ്രവാസികളുടെ ക്ഷേമം അന്വേഷിച്ച് പ്രധാനമന്ത്രി മോദി; ഇന്ത്യക്കാരുടെ സൗഖ്യവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ഹൈതം ബിന്‍ താരിഖ്

ഒമാനിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സൗഖ്യവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ഹൈതം ബിന്‍ താരിക് പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യയിലുള്ള ഒമാനി പൗരന്മാര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് സമീപകാലത്ത് ലഭ്യമാക്കിയ പിന്തുണയ്‌ക്ക് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 10:17 pm IST
inGulf

ന്യൂദല്‍ഹി: ഒമാന്‍ സുല്‍ത്താന്‍  ഹൈതം ബിന്‍ താരികുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭാഷണം നടത്തി.കൊറോണ ഉണ്ടാക്കിയ ആരോഗ്യ-സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ചനടത്തി. വൈറസ് പ്രതിരോധിക്കുന്നതിനായി തങ്ങളുടെ രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. പ്രതിസന്ധി നേരിടുന്നതിനായി രണ്ടു രാജ്യങ്ങളും കഴിയുന്ന പിന്തുണ പരസ്പരം നല്‍കുന്നതിനും ഇരുവരും തമ്മില്‍ ധാരണയായി.

ഒമാനിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സൗഖ്യവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ഹൈതം ബിന്‍ താരിക് പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യയിലുള്ള ഒമാനി പൗരന്മാര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് സമീപകാലത്ത് ലഭ്യമാക്കിയ പിന്തുണയ്‌ക്ക് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.

അതേസമയം, ഒമാനിലെ കൊവിഡ് രോഗ ബാധിതരില്‍ 41 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം  33  പേര്‍ക്കാണ്  കൊറോണ പിടികൂടിയത്.   ഇന്ന്  40  പേര്‍ക്ക്  കൂടി  രോഗം ബാധിച്ചതായി  ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന   വാര്‍ത്താകുറിപ്പില്‍ പറയുന്നു. ദിനം പ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായിട്ടാണ്   ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടു കൂടി  രാജ്യത്ത് കൊറോണ ബാധിച്ചവരുടെ  എണ്ണം 371 കഴിഞ്ഞു. ഇതില്‍ 219 ഒമാന്‍ സ്വദേശികളും 152 വിദേശികളുമാണുള്ളത്.  

Tags: crisisOmancovidCoronacoronavirusHaitham bin Tariq
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

എഐജി ജി പൂങ്കുഴലി സിബിഐയിലേക്ക് : ഡെപ്യൂട്ടേഷന്‍ 5 വര്‍ഷത്തേക്ക്

സേവനം, രാഷ്‌ട്രനിര്‍മ്മാണം, സാമൂഹിക ഐക്യം എന്നിവയില്‍ ശ്രദ്ധേയമായ ഒരു നൂറ്റാണ്ട് ആര്‍ എസ് എസ് പൂര്‍ത്തിയാക്കി: ആശംസയുമായി നരേന്ദ്രമോദിയും അമിത് ഷായും

രാജ്യത്തെ ചലച്ചിത്രരംഗത്തിന് പുത്തൻ അനുഭവമായി മലയാളിയായ അശോകൻ പി.കെ. ഒരുക്കിയ പുതിയ ചിത്രം ‘ടാറ്റൂ: ദ ഗ്രാഫിക്ക’വരുന്നു

യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 190ലേറെ കുട്ടികളെ പട്ടിണിക്കിട്ട് കൊന്നു: ക്രിസ്ത്യൻ പാസ്റ്റർക്ക് ശിക്ഷ

മയക്കുമരുന്നിനെതിരെ യോജിച്ച മുന്നേറ്റം വേണം; സംഘടിത ഹിന്ദുസമാജം ഐക്യമനോഭാവത്തിന് വിരുദ്ധമല്ല: സർസംഘചാലക്

ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ മെറ്റൽ ഡിറ്റക്ടർ പരിശോധനയ്‌ക്കിടെ സംശയകരമായ വസ്തു, രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് ഷുഐബ്‌ CISFന്റെ പിടിയിൽ

അസ്വസ്ഥത സൃഷ്ടിക്കുന്ന ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തും: സര്‍സംഘചാലക്

ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് വെടിവയ്‌പ്പ്; 34,000 രൂപയുടെ കരാർ, വിദേശജോലി വാഗ്ദാനവും ചെയ്ത് അനിൽ പണ്ഡിറ്റ്

കോവളത്ത് 16കാരിയെ സ്പായിൽ ഒരു ദിവസം പീഡിപ്പിച്ചത് 15ഓളം പേർ; വഴങ്ങാതിരുന്നപ്പോൾ മർദിച്ചു, തീകൊളുത്തി പൊള്ളിച്ചെന്നും മൊഴി

‘ഒരു സമരം നടത്തുക, ഒരാഴ്ചത്തേക്ക് അസ്ഥിരത സൃഷ്ടിക്കുക, തുടർന്ന് മാസങ്ങളോളം വിയറ്റ്നാമിലേക്ക് രഹസ്യയാത്ര’: രാഹുൽ ഗാന്ധിക്കെതിരെ സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.