Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജസ്പ്രീത് സിങ്ങിന്റെ ആത്മഹത്യ: ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മേല്‍നോട്ട സമിതി വിവരങ്ങള്‍ തേടി

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ മാനവവിഭവശേഷി വകുപ്പ്, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍, യുജിസി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ക്ക് കൈമാറുമെന്ന് വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതില്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 09:07 am IST
inKozhikode

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മേല്‍നോട്ടസമിതി വിവരങ്ങള്‍ ശേഖരിച്ചു. സമിതി അംഗം എ. വിനോദ് ആണ് ഇന്നലെ ജസ്പ്രീതിന്റെ വീട്ടിലും കോളേജിലുമെത്തി വിവരങ്ങള്‍ ശേഖരിച്ചത്. ജസ്പ്രീതിന്റെ കുടുംബത്തിന്റെയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.  

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ മാനവവിഭവശേഷി വകുപ്പ്, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍, യുജിസി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ക്ക് കൈമാറുമെന്ന് വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതില്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു. ഹാജര്‍ കുറവാണെങ്കിലും പരീക്ഷയെഴുതാന്‍ തുടര്‍ന്ന് എന്തുചെയ്യണമെന്ന കാര്യത്തെക്കുറിച്ച് നിര്‍ദേശം നല്‍കാന്‍ പോലും കോളേജ് അധികൃതര്‍ തയാറായിട്ടില്ലെന്നാണ് കുടുംബാംഗങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പരീക്ഷ എഴുതാനുള്ള കുട്ടിയുടെ അവകാശം നിഷേധിക്കുകയാണ് പ്രിന്‍സിപ്പാളും അധ്യാപകരും ചെയ്തത്. വലിയ വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായത്.

ഒരു അധ്യാപികയില്‍ നിന്ന് വംശീയ അധിക്ഷേപമുണ്ടായെന്ന കാര്യം കുടുംബം നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനെ ഗൗരവമായാണ് കാണുന്നത്. എന്നാല്‍, ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഗോഡ്‌വിന്‍ സാമ്രാജ് പറയുന്നത്. മരണം നടന്ന് പത്തു ദിവസമായിട്ടും പ്രിന്‍സിപ്പാളോ കോളേജ് അധികൃതരോ ജസ്പ്രീത് സിങ്ങിന്റെ കുടുംബാംഗങ്ങളെ കാണാനോ ആശ്വസിപ്പിക്കാനോ തയാറായിട്ടില്ല.  

കേരളത്തിന്റെ ന്യൂനപക്ഷ ക്ഷേമത്തിന്റെ കൂടി ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഇന്നേവരെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. ആരോപണവിധേയരായവരെ മാറ്റിനിര്‍ത്തി സ്വതന്ത്ര അന്വേഷണം നടത്താന്‍ സര്‍വകലാശാല നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

രാവിലെ ജസ്പ്രീതിന്റെ വീട്ടിലെത്തി അച്ഛന്‍ മന്‍മോഹന്‍ സിങ്, അമ്മ ഹര്‍മീത് കൗര്‍, സഹോദരങ്ങളായ ബെല്‍വിന്ദര്‍ കൗര്‍, ഖുര്‍മീത് കൗര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ തേടിയ ശേഷം അദ്ദേഹം കോളേജിലെത്തി പ്രിന്‍സിപ്പാളെ കണ്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

Football

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

India

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

പുതിയ വാര്‍ത്തകള്‍

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

പോള്‍വോള്‍ട്ടില്‍ ചരിത്രമെഴുതി ഭരണിക ഇളങ്കോവന്‍

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.