Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എണ്ണ നിരക്ക് യുദ്ധം; ഇലക്ട്രിക് വാഹനങ്ങളെ ഭയന്ന് സൗദി

അടുത്ത 10 വര്‍ഷത്തിനിടെ ലോകം ഹരിത ചട്ടം പാലിച്ച് ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങളും ചാര്‍ജിങ് പോയിന്റുകളും മിക്ക ലോക രാജ്യങ്ങളും തയാറാക്കിത്തുടങ്ങി. ഇതോടെ ഗള്‍ഫ് മേഖല നേരിടാന്‍ പോകുന്ന സാമ്പത്തിക ഞെരുക്കങ്ങളെ പരാമാവധി കുറയ്‌ക്കാനാണ് സൗദി നിരക്ക് യുദ്ധം പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 08:52 am IST
in Business

റിയാദ്: അതിവേഗം ഇലക്ട്രിക്ക് യുഗത്തിലേക്ക് ചലിക്കുന്ന വാഹന വിപണിയില്‍നിന്ന് പരമാവധി പെട്രോ ഡോളറുകള്‍  സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ വീണ്ടും ഒരു എണ്ണ നിരക്ക് യുദ്ധത്തിന് തുടക്കമിട്ടതെന്ന് സൂചന. ഇതിന് മുന്നോടിയായാണ് ക്രൂഡ് ഓയില്‍  കമ്പനികള്‍ക്കുവേണ്ടി വിലയില്‍  വന്‍ ഇളവ് നല്‍കിയത്.  

അടുത്ത 10 വര്‍ഷത്തിനിടെ ലോകം ഹരിത ചട്ടം പാലിച്ച് ഫോസില്‍  ഇന്ധനങ്ങളെ ഉപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങളും ചാര്‍ജിങ് പോയിന്റുകളും മിക്ക ലോക രാജ്യങ്ങളും തയാറാക്കിത്തുടങ്ങി. ഇതോടെ ഗള്‍ഫ് മേഖല നേരിടാന്‍  പോകുന്ന സാമ്പത്തിക  ഞെരുക്കങ്ങളെ പരാമാവധി കുറയ്‌ക്കാനാണ് സൗദി നിരക്ക് യുദ്ധം പ്രഖ്യാപിച്ചത്. കൊറോണ വൈറസ് ഭീതി ലോക വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിച്ചെങ്കിലും ഏപ്രിലില്‍  ഉത്പാദനം കൂട്ടുമെന്ന സൗദിയുടെ പ്രഖ്യാപനം പരമാവധി പെട്രോ ഡോളറുകള്‍  സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഇതിന് വെല്ലുവിളിയുമായാണ് റഷ്യ രംഗത്തെത്തുന്നത്. ക്രൂഡോയില്‍ വിപണിയില്‍ ഇടിവുണ്ടായാല്‍  പകരം മറ്റൊരു വിപണിയുടെ കുത്തക സ്വന്തമാക്കാന്‍  ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് കേരളത്തിലെ പ്രവാസ ലോകത്തെയും ബാധിക്കും. 2030ഓടെ വാഹന വിപണിയുടെ 30 ശതമാനത്തോളം ഇലക്ട്രിക്ക് വാഹനങ്ങള്‍  കൈയടക്കുമെന്നാണ് ലോകം കണക്കുകൂട്ടുന്നത്. 43 മില്യണ്‍  വാഹനങ്ങളാകും (ഇരുചക്ര- മുച്ചക്ര വാഹനങ്ങള്‍ ഒഴികെ) 2030ല്‍ ലോകത്ത് ആകെ വിറ്റഴിക്കപ്പെടുക. ഇതോടെ ലോകത്ത് 123 മില്യണ്‍  ടണ്‍  ഓയില്‍  ഉത്പന്നങ്ങളുടെ ഉപഭോഗം കുറയും. പ്രതിദിനം 2.5 മില്യണ്‍ ബാരലിന്റെ ഉപഭോഗമാണ് കുറയുക. ഈ കുറവ് മുന്നില്‍ക്കണ്ടാണ് നിരക്ക് യുദ്ധം ആരംഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.