Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ കസ്റ്റഡിയില്‍

ലോണ്‍ അനുവദിക്കുന്നതിന് പിന്നാലെ വന്‍ തുക ഭാര്യയുടെ അക്കൗണ്ടിലൂടെ കൈപ്പറ്റിയെന്നാണ് ആരോപണം. ഇഡിയുടെ മുംബൈയിലെ ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 5000 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് യെസ് ബാങ്കും ഡിഎച്ച്എഫ്എലും തമ്മിലുള്ളത്. യെസ് ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം റാണാ കപൂറിന്റെ അനധികൃത ഇടപെടലാണെന്ന് ഇഡി കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2020, 10:35 am IST
inBusiness

ന്യൂദല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇഡി) കസ്റ്റഡിയില്‍. ചില കമ്പനികള്‍ക്ക് കൈകൂലി വാങ്ങി ലോണ്‍ അനുവദിച്ചെന്ന കേസിലാണ് ഇഡി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ദിവാന്‍  ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍  ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) എന്ന സ്ഥാപനവുമായാണ് റാണ കപൂറിന്റെ അനധികൃത ഇടപെടല്‍.  

ലോണ്‍ അനുവദിക്കുന്നതിന് പിന്നാലെ വന്‍ തുക ഭാര്യയുടെ അക്കൗണ്ടിലൂടെ കൈപ്പറ്റിയെന്നാണ് ആരോപണം. ഇഡിയുടെ മുംബൈയിലെ  ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 5000 കോടി രൂപയുടെ സാമ്പത്തിക  ഇടപാടുകളാണ് യെസ് ബാങ്കും ഡിഎച്ച്എഫ്എലും തമ്മിലുള്ളത്. യെസ് ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം റാണാ കപൂറിന്റെ അനധികൃത ഇടപെടലാണെന്ന് ഇഡി കരുതുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് നടക്കുന്നത്. 2004ല്‍ യെസ് ബാങ്ക് നിലവില്‍ വന്ന കാലം തൊട്ട് ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു റാണ കപൂര്‍. 2018ലാണ് അദ്ദേഹം ഈ പദവി ഒഴിഞ്ഞത്. 2018 തന്റെ കാലാവധി നീട്ടിത്തരണമെന്ന് ആര്‍ബിഐയോട് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം നിരാകരിച്ചതോടെയാണ് റാണ കപൂര്‍  യെസ് ബാങ്കില്‍ നിന്നു വിരമിക്കുന്നത്.

റാണ കപൂറിന്റെ വീട്ടില്‍  റെയ്ഡ്

റാണ കപൂറിന്റെ മുംബൈയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ശനിയാഴ്‌ച്ച പുലര്‍ച്ചെയായിരുന്നു പരിശോധന. ഡിഎച്ച്എഫ്എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ലോണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഇക്ബാല്‍ മിര്‍ച്ചി എന്ന മുംബൈ അധോലോക നേതാവുമായി ചേര്‍ന്ന് സ്ഥലമിടപാ

ടുകള്‍ക്കായി വലിയ തുക ഡിഎച്ച്എഫ്എല്‍ ഉടമകളായ കപില്‍ വദ്വാനും സഹോദരന്‍ ധീരജ്ജുമായി ചേര്‍ന്ന് ലോണെടുത്തിരുന്നു. ഈ കേസില്‍  കപില്‍ വദ്വാന്‍ ജനുവരിയില്‍ അറസ്റ്റിലായിരുന്നു.  

യെസ് ബാങ്കില്‍നിന്ന്  വന്‍ തുക ഡിഎച്ച്എഫ്എല്‍ വഴി ലോണെടുത്ത ശേഷം ആ തുക  ഷെല്‍  കമ്പനികള്‍  വഴി ഇക്ബാല്‍  മിര്‍ച്ചിക്ക് കൈമാറി എന്നാണ് കേസ്.  

ഇക്ബാല്‍ 2013ല്‍  ലണ്ടനില്‍ മരിച്ചു. ദാവുദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ളായിരുന്നു ഇക്ബാല്‍ മിര്‍ച്ചി. ലോണ്‍ അനുവദിക്കുന്നതിന് ഇവരില്‍ നിന്ന് റാണ കപൂര്‍  കൈക്കൂലി വാങ്ങിയെന്നാണ് ഇഡി കണ്ടെത്തല്‍.  

പണം പിന്‍വലിക്കാന്‍ വന്‍  തിരക്ക്  

യെസ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഉപഭോക്താക്കളുടെ വന്‍  തിരക്ക്. ആര്‍ബിഐ മൊറട്ടോറിയം നിലവില്‍ വന്നതിന് പിന്നാലെയാണ് യെസ് ബാങ്കിലെ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ തിരക്ക് കൂട്ടുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയോടെയാണ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.  

ഏപ്രില്‍ മൂന്ന് വരെ 50,000 രൂപയ്‌ക്ക് മുകളില്‍  പണം പിന്‍വലിക്കാനാകില്ലെന്ന നിയന്ത്രണമാണ് ആര്‍ബിഐ ചുമത്തിയത്. സ്വകാര്യ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായിരുന്നു യെസ് ബാങ്ക്.  

ഹോളി ആഘോഷങ്ങള്‍ ഉള്‍പ്പെടെ തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ യെസ് ബാങ്കില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉപഭോക്താക്കളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.