Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അല്‍ഖ്വയ്ദ യെമന്‍ തലവന്‍ കാസിം അല്‍ റെയ്‌മിയേയും വധിച്ച് യുഎസ്; അന്ത്യമായത് അറേബ്യന്‍ ഉപദ്വീപിലെ കൊടുംഭീകരന്‍

2000 കാലഘട്ടങ്ങളില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയതില്‍ പ്രധാനിയായിരുന്നു റെയ്‌മി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2020, 04:21 pm IST
inWorld

വാഷിംഗ്ടണ്‍: അറേബ്യന്‍ ഉപദ്വീപ് അല്‍ഖ്വയ്ദ തലവനെ അമേരിക്ക കൊലപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യെമനില്‍ യുഎസ് നടത്തിയ ഓപ്പറേഷനിലാണ് 2015 മുതല്‍ എ.ക്യു.എ.പി ജിഹാദി ഗ്രൂപ്പിനെ നയിച്ച കാസിം അല്‍ റെയ്‌മി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. 2000 കാലഘട്ടങ്ങളില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയതില്‍ പ്രധാനിയായിരുന്നു റെയ്‌മി.

യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ എ.ക്യു.എ.പി ജിഹാദി ഗ്രൂപ്പന്റെ മുന്‍തലവനെ കൊന്നതിന് ശേഷമാണ് കാസിം അല്‍ റെയ്‌മി നേതൃത്വം ഏറ്റെടുത്തത്. അമേരിക്കന്‍ സര്‍ക്കാറിനെ അട്ടിമറിക്കുക, മതം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് 2009 ല്‍ സൗദി അറേബ്യയിലെ യെമനില്‍ അല്‍യ്ദയുടെ ഭാഗമായ എ.ക്യു.എ.പി രൂപീകരിച്ചത്. ഒസാമ ബിന്‍ ലാദന്‍ സ്ഥാപിച്ച അല്‍ ക്വയ്ദ ശൃംഖലയുടെ ഏറ്റവും മാരകമായ ശാഖകളിലൊന്നാണ് എക്യുഎപിയെ അമേരിക്ക കണക്കാക്കുന്നത്.

യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍റെയ്‌മിയുടെ മരണപ്പെട്ടതായി അഭ്യൂഹങ്ങള്‍ ജനുവരി അവസാനത്തോടെ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായി, ഫെബ്രുവരി രണ്ടിന് അല്‍റെയ്‌മിയുടെ ശബ്ദത്തില്‍ ഒരു ഓഡിയോ സന്ദേശം എ.ക്യു.എ.പി പുറത്തിറക്കി. അതില്‍ ഫ്‌ളോറിഡയിലെ പെന്‍സകോളയിലെ യുഎസ് നാവിക താവളത്തില്‍ മാരകമായ വെടിവയ്‌പിന് പിന്നില്‍ എ.ക്യു.എ.പി അണെന്നായിരുന്നു.

എന്നാല്‍, ഡിസംബറിലാണ് ഷൂട്ടിംഗ് നടന്നത് അതുകൊണ്ടു തന്നെ സന്ദേശം നേരത്തെ റെക്കോര്‍ഡു ചെയ്തതാകാം എന്നും സംശയം ഉണ്ടായിരുന്നു. ഇപ്പോഴിതാ അല്‍റെയ്‌മിയുടെ മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള പ്രസ്താവന പുറത്തുവിട്ടിരിക്കുകയാണ് വൈറ്റ് ഹൗസ്. എന്നാല്‍, എപ്പോഴാണ് അല്‍റെയ്‌മി കൊല്ലപ്പെട്ടത്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. അല്‍റെയ്‌മിയുടെ മരണം എ.ക്യു.എ.പിയെയും ആഗോള അല്‍ഖ്വയ്ദ ഭീകരതയെയും ക്ഷയിപ്പിക്കും. ഈ സംഘടനകള്‍ ദേശീയ സുരക്ഷയ്‌ക്ക് മേല്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ ഇല്ലാതാക്കുന്നതിന് സഹായമായെന്നും പ്രസ്താവന വ്യക്തമാക്കി.

Tags: terroristsusa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.