Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2026, 08:14 pm IST
inIndia

കൊൽക്കത്ത : കൊൽക്കത്ത വിമാനത്താവള സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബക്ര മസ്ജിദിനുള്ളിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാനാകില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി . സുരക്ഷാ ആശങ്കകളാണ് കോടതി പ്രധാന വിഷയമായി ചൂണ്ടിക്കാട്ടിയത്. വിമാനത്താവള അതോറിറ്റിയും സംസ്ഥാന സർക്കാരും ഗുരുതരമായ സുരക്ഷാ ആശങ്കകളാണ് പ്രകടിപ്പിച്ചത് . ഇതിനെത്തുടർന്ന്, ജസ്റ്റിസ് കൃഷ്ണ റാവു ഒരു ഇടക്കാല ഉത്തരവുകളും പുറപ്പെടുവിക്കാതെ അടുത്ത വാദം കേൾക്കൽ ഒക്ടോബർ 7 ലേക്ക് മാറ്റി. കഴിഞ്ഞ ദിവസം നടന്ന ഫ്ലൈ ദുബായ് സംഭവത്തെക്കുറിച്ചും ജഡ്ജി പരാമർശിച്ചു.

പതിറ്റാണ്ടുകളായി ഇസ്ലാമിസ്റ്റുകൾ ഈ പള്ളിയിൽ പ്രാർത്ഥന നടത്തുന്നുണ്ടെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. മുമ്പ് സി.ഐ.എസ്.എഫ് മേൽനോട്ടത്തിൽ വിശ്വാസികളെ പരിശോധനയ്‌ക്ക് അനുവദിച്ചിരുന്നുവെന്നും , പരിശോധനയ്‌ക്ക് ശേഷം വിശ്വാസികളെ ബസിൽ പള്ളിയിലേക്ക് കൊണ്ടുപോയി. പ്രാർത്ഥനകൾ പൂർത്തിയായ ശേഷം അവരെ ബസിൽ പ്രധാന റോഡിലേക്ക് തിരികെ കൊണ്ടുവരുമായിരുന്നുവെന്നാണ് ഹർജിക്കാൻ വാദിച്ചത്.

വിമാനത്താവളത്തിന്റെ പ്രവർത്തന മേഖലയ്‌ക്കുള്ളിലും റൺവേയ്‌ക്ക് വളരെ അടുത്തുമാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്ന് വിമാനത്താവള അതോറിറ്റി കോടതിയെ അറിയിച്ചു. റൺവേയിൽ നിന്ന് ഏകദേശം 165 മീറ്റർ അകലെയാണ് പള്ളി. മുൻ സുരക്ഷാ വീഴ്ചകളും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ചില സന്ദർഭങ്ങളിൽ, വിമാനത്താവള ഏപ്രൺ പ്രദേശത്തേക്ക് ആളുകൾ പ്രവേശിക്കുന്നത് കണ്ടെത്തിയതായി വിമാനത്താവള അതോറിറ്റി പറഞ്ഞു.

1993 ന് മുമ്പ് സുരക്ഷാ ഭീഷണികളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ സമീപ വർഷങ്ങളിൽ ഭീഷണികൾ വർദ്ധിച്ചിട്ടുണ്ടെന്നും അധികാരികളെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ധീരജ് ത്രിവേദി പറഞ്ഞു. 2025 ലെ ചെങ്കോട്ട ആക്രമണവും ത്രിവേദി ഉദ്ധരിച്ചു. അതിന് ‘ ഇന്ത്യയിൽ ഇത്തരം ആക്രമണങ്ങൾ വ്യാപകമാണെന്നും , ഇന്നലെ ഫ്ലൈ ദുബായ് സംഭവം നോക്കൂ. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.” എന്നായിരുന്നു കോടതിയുടെ മറുപടി.

 

Tags: Culcutta High Court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മമതയുടെ മതസംവരണം ബംഗാള്‍ ഉള്‍ക്കടലില്‍

India

കൗമാരക്കാര്‍ ലൈംഗിക തൃഷ്ണകള്‍ നിയന്ത്രിക്കണം; നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന് സ്‌കൂളുകളില്‍ സമഗ്ര ലൈംഗിക വിദ്യാഭ്യാസം നല്‍കണം; ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.