Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സൗജന്യ ഹോം സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാമുമായി ഗോദ്‌റെജ് ലോക്ക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 05:46 pm IST
inBusiness

കൊച്ചി: ഗാര്‍ഹിക സുരക്ഷ ദിനത്തില്‍, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ലോക്കിങ് സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്‌റെജ് ലോക്ക്‌സ്, സൗജന്യ ഹോം സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാമുകള്‍ അവതിരിപ്പിച്ചു. പൗരന്‍മാര്‍ക്ക് അവരുടെ വീടുകളുടെ സുരക്ഷ അളക്കാന്‍ ഇതുവഴി കഴിയും. സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കാക്കാനും ഗാര്‍ഹിക സുരക്ഷയിലെ ഏതെങ്കിലും പഴുതുകള്‍ പരിഹരിക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാനും ഇത് പൗരന്‍മാരെ സഹായിക്കും. പൊതുജനങ്ങളെ വീടുകളുടെ സുരക്ഷയെ കുറിച്ച് ബോധവാന്‍മാരാക്കുന്നതിന് ഗോദ്‌റെജ് ലോക്കുകള്‍ നയിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പൊതു അവബോധ ക്യാമ്പയിനായ ഹര്‍ ഗര്‍ സുരക്ഷിതിന്റെ ഒന്നാം വാര്‍ഷിക ഭാഗമായാണ് ഹോം സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാമുകള്‍. 

ഗാര്‍ഹിക സുരക്ഷ ഇന്ത്യയില്‍ ഒരു പ്രധാന പ്രശ്‌നമായി തുടരുന്നതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പ്രകാരം 2017ല്‍ വീടുകളുടെ പരിസരങ്ങളില്‍ നിന്നായി മോഷണം, കവര്‍ച്ച, ഭവനഭേദനം, കൂട്ടകവര്‍ച്ച തുടങ്ങിയ സംഭവങ്ങളില്‍ 2,44,119 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016നെ അപേക്ഷിച്ച് 2017ല്‍ ഗാര്‍ഹിക സുരക്ഷാ സംഭവങ്ങളില്‍ 10.53 ശതമാനം വര്‍ധനവ് ആശങ്കാജനകമാണ്. ഗോദ്‌റെജ് ലോക്‌സിന്റെ ഹര്‍ ഗര്‍ സൂരക്ഷിത് റിപ്പോര്‍ട്ട് അനുസരിച്ച് 64 ശതമാനം ഇന്ത്യക്കാര്‍ ഇത്തരം ഭീഷണികള്‍ കൈകാര്യം ചെയ്യാന്‍ സജ്ജരുമല്ല. ഇതേ തുടര്‍ന്നാണ് ഗാര്‍ഹിക സുരക്ഷയില്‍ അവബോധം സൃഷ്ടിക്കാന്‍ ഗോദ്‌റെജ് ലോക്ക്‌സ് ഹോം സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. ക്യാമ്പയിന് വേണ്ടി ഏജന്റ്ഓഫ്‌സേഫ്റ്റി എന്ന തീമില്‍ പുതുതായി ആരംഭിച്ച ഹര്‍ഗര്‍സുരക്ഷിത്.കോം വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആളുകള്‍ക്ക് ഇന്ത്യയില്‍ എവിടെ നിന്നും സൗജന്യം സേവനം നേടാം. ഓരോ മൂന്ന് മിനിറ്റിലും ഒരു ഭവന ഭേദനം, കവര്‍ച്ച, മോഷണം, എന്നിവ ഇന്ത്യയില്‍ നടക്കുന്നു. ഇത് ഗുരുതരവും ആശങ്കപ്പെടുത്തുന്നതും എല്ലാവരുടെയും ശ്രദ്ധ പതിയേണ്ട വിഷയവുമാണ്, ഹര്‍ ഗര്‍ സുരക്ഷിതിനെ കുറിച്ചും പുതിയ പ്രഖ്യാപനത്തെക്കുറിച്ചും ഗോദ്‌റെജ് ലോക്‌സിന്റെ എക്‌സിക്യൂട്ടീവ് വിപി & ബിസിനസ് ഹെഡ് ശ്യാം മോത്വാനി പറഞ്ഞു. ഹര്‍ ഗര്‍ സുരക്ഷിത് ക്യാമ്പയിന് വേണ്ടി 44 കോടി രൂപയാണ് ഇതുവരെ നിക്ഷേപിച്ചത്. ഇനിയും നിക്ഷേപം തുടരുമെന്നും ശ്യാം മോത്വാനി കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

Kerala

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

Kerala

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

Sports

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

പുതിയ വാര്‍ത്തകള്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.