Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സര്‍ക്കാര്‍ സ്‌കൂളുകളിലേത് മരണമുറികള്‍’ വിദ്യാഭ്യാസ മന്ത്രിയും വകുപ്പും മറുപടി പറയണം; കൃത്യവിലോപം കാട്ടിയവര്‍ക്കെതിരെ നടപടി എടുക്കണം; രൂക്ഷ വിമര്‍ശനവുമായി ശ്യാം രാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 03:49 pm IST
inKerala

തിരുവനന്തപുരം: വയനാട് ജില്ലയിലെ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് ഷഹ്‌ല ഷെറിനെന്ന പത്ത് വയസുകാരി മരിച്ച സംഭവത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എബിവിപി ദേശീയ സെക്രട്ടറി ശ്യാം രാജ്. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മറുപടി പറയണമെന്നും കൃത്യവിലോപം കാട്ടിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പറഞ്ഞ ശ്യാംരാജ് കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ മരണമുറികളാണെന്നും ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ത്ഥിനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള ശ്യാം രാജിന്റെ വിമര്‍ശനം. വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം. കുട്ടിയെ ആശുപത്രിയില്‍ വേണ്ട സമയത്ത് എത്തിക്കാതിരുന്ന സ്‌കൂള്‍ അധികൃതരെ പുറത്താക്കണം ജില്ല വിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും ശ്യാം രാജ് പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

കുഞ്ഞു ഷഹ്‌ലയ്‌ക്ക് ആദരാഞ്ജലികൾ..,,,

ബത്തേരിയിൽ, ക്ലാസ് മുറിയിൽ വച്ച് പാമ്പുകടി യേറ്റു മരിച്ച ഷഹ്‌ലയ്‌ക്ക് ആദരാഞ്ജലികൾ. വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം.കുട്ടിയെ ആശുപത്രിയിൽ വേണ്ട സമയത്ത് എത്തിക്കാതി രുന്ന സ്കൂൾ അധികൃതരെ പുറത്താക്കണം. ജില്ല വിദ്യാഭ്യാസ ഡയറക്ടർക്കെതിരെ നടപടി എടുക്കണം….
സ്കൂൾ പരിസരത്തോ, വഴിയിൽ വച്ചോ അല്ല ഷഹ്‌ലയ്‌ക്ക് പാമ്പുകടിയേറ്റത്, ക്ലാസ് മുറിയ്‌ക്ക് ഉള്ളിൽ വച്ചു തന്നെയാണ്. മീറ്ററുകളോളം ആഴമുള്ള നിരവധി മാളങ്ങൾ ക്ലാസ് മുറികൾക്ക് ഉള്ളിൽ ഇനിയുമുണ്ട്. അതൊന്ന് അടയ്‌ക്കാൻ പോലും വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല…

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെയധികം അഭിമാനിക്കുന്നൊരു സംസ്ഥാനമാണ് കേരളം.
രൂപീകൃതമാവുന്ന സമയത്ത് 50% ലേറെ സാക്ഷരത ഉണ്ടായിരുന്ന സംസ്ഥാനം. ആ കേരളത്തിലാണ് ഇത്തരം മരണമുറികൾ, ക്ലാസ് മുറികളെന്ന പേരിൽ ഉള്ളതെന്നോർക്കണം.. ഇവർ കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്?? എല്ലാ വർഷവും ഇൻസ്പെക്ഷൻ എന്ന പേരും പറഞ്ഞ് കുറേ ആളുകൾ സ്കൂളുകളിൽ വന്ന് തിന്ന് കൊഴുത്ത് പോവാറുണ്ടല്ലോ ?അവരും കണ്ടില്ലേ ഈ മാളങ്ങൾ? അവസാനമായി സ്കൂളിൽ ഇൻസ് പെക്ഷനു വന്നവർക്കെതിരെയും നടപടി വേണം..

വിദ്യാഭ്യാസ മന്ത്രിയും, വകുപ്പും ഉത്തരം നൽകണം.
കൃത്യവിലോപം കാട്ടിയവർക്കെതിരെ നടപടി എടുക്കണം..

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.