Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിക ഭീകരത വളര്‍ത്തിയത് സിപിഎം; മദനിയെ മഹാത്മാവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 08:00 am IST
in Kerala

കൊച്ചി: മാവോയിസ്റ്റുകള്‍ക്ക് സഹായമെത്തിക്കാന്‍ പാകത്തിന് കേരളത്തില്‍ ഇസ്ലാമിക ഭീകരതയെ വളര്‍ത്തിയത് സിപിഎം. ഇസ്ലാമിക ഭീകരരാണ് മാവോയിസ്റ്റുകളെ വളര്‍ത്തുന്നതെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയ്‌ക്കു പിന്നാലെ കേരളത്തിലെ റെഡ് ജിഹാദിനെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായി. 

കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ തലതൊട്ടപ്പന്മാരില്‍ ഒരാളാണ് അബ്ദുള്‍ നാസര്‍ മദനി.   ഇസ്ലാമിക തീവ്രവാദത്തിന് നല്‍കുന്ന പിന്തുണ നേരിട്ടു പ്രകടമായത് മദനിയുമായുള്ള ചങ്ങാത്തത്തിലൂടെയാണ്. മദനിയുടെ  ഐഎസ്എസ് എന്ന ഭീകര സംഘടനയാണ് പൂന്തുറ കലാപത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതെന്നും മദനിയുടെ പ്രസംഗമാണ് അതിന് വഴിമരുന്നിട്ടതെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.  പിന്നീട് 92ല്‍ ഐഎസ്എസിന് വിലക്ക് വന്നതോടെയാണ് ആ സംഘടനയെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി( പിഡിപി)യാക്കി മദനി മാറ്റിയതും രാഷ്‌ട്രീയ പാര്‍ട്ടിയെന്ന ലേബലില്‍ മത ഭീകരത ഒളിപ്പിച്ചതും.

അതിന് തൊട്ടടുത്ത വര്‍ഷമാണ് ( 1993) കെ.ആര്‍. നാരായണന്‍ ഉപരാഷ്‌ട്രപതിയായതിനെത്തുടര്‍ന്ന് അദ്ദേഹം കൈവശം വച്ചിരുന്ന ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അന്ന് മുസ്ലിം വോട്ട് ലക്ഷ്യമിട്ട് സിപിഎം താത്വിക ആചാര്യനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടാണ് മദനിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ചത്. ഇന്ത്യയെ മോചിപ്പിക്കാന്‍ ഗാന്ധിജി രാമരാജ്യ സങ്കല്പം  എങ്ങനെയാണോ ഉപയോഗിച്ചത് അതുപോലൊരു മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് മദനി ഇസ്ലാമിക വിശ്വാസം ഉപയോഗിക്കുന്നതെന്നാണ് ഇഎംഎസ് പറഞ്ഞത്.  

അങ്ങനെ മദനിയെ മഹാത്മാഗാന്ധിക്കു തുല്യനാക്കി ഇസ്ലാമിക ഭീകരതയ്‌ക്ക് മാന്യത നല്‍കിയത് ഇഎംഎസായിരുന്നു. ഇതേ മദനിയാണ് അറുപതു പേരുടെ ജീവനെടുത്ത കോയത്തമ്പത്തൂര്‍ സ്‌േഫാടനക്കേസിലും ബെംഗളൂരു സ്‌ഫോടനക്കേസിലും  അടക്കം പ്രതിയായി ഇന്നും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നത്.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മദനിയുമായി സിപിഎം കൈകോര്‍ത്തു. പൊന്നാനിയില്‍ മദനിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും വേദി പങ്കിടുകയും ചെയ്തു.

മദനിയെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയില്‍ മോചിതനാക്കാന്‍ ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇത് എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നാണ് പാസാക്കിയത്. സമീപകാലത്ത്  മദനിയെ മന്ത്രി കെ. ടി ജലീല്‍ അടക്കം പോയി കണ്ടതും വലിയ വിവാദമായിരുന്നു.

2017ല്‍ പരോളില്‍ ഇറങ്ങിയതോടെ സിപിഎം നേതാക്കളുടെ പട തന്നെ മദനിയെ കാണാന്‍ ഒഴുകിയെത്തി.  മകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ജാമ്യം ലഭിച്ച മദനിക്ക് കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ പതിനെട്ടു ലക്ഷം രൂപ വേണമായിരുന്നു. ഇത് നല്‍കാന്‍ ആവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞതോടെ സ ൗജന്യമായി സുരക്ഷ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ ഇങ്ങനെ അറിയിച്ചത്. ഇതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

പുതിയ വാര്‍ത്തകള്‍

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.