Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൈനികന്റെ സംസ്‌കാരത്തിനിടെ പള്ളിയില്‍ അവകാശത്തര്‍ക്കം; ഭാര്യ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2019, 12:59 pm IST
in Kerala

പിറവം: പള്ളിയില്‍ അവകാശത്തകര്‍ക്കം ഉന്നയിച്ച് രാജ്യസേവനത്തിനിടെ മരിച്ച സൈനികന്റ സംസ്‌കാരച്ചടങ്ങ് തടഞ്ഞതിനെതിരെ ഭാര്യ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി. ജവാന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രാജസ്ഥാനിലെ ബാര്‍മീറില്‍ സൈനിക ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബിഎസ്എഫ്ജവാന്‍ കക്കാട് കൈപ്പട്ടൂര്‍ ബിനോയിയുടെ മൃതദേഹം സംസ്‌കാരച്ചടങ്ങുകള്‍ക്കായി പിറവം വലിയ പള്ളിയില്‍ എത്തിച്ചിരുന്നു. പള്ളിക്കുള്ളില്‍ മൃതദേഹത്തോടൊപ്പം വിശ്വാസികളും കൂടുതലായി പ്രവേശിച്ചതോടെ യാക്കോബായ- ഓര്‍ത്ത്‌ഡോക്‌സ് വിഭാഗം അവകാശത്തര്‍ക്കവുമായി എത്തുകയായിരുന്നു. 

ഇതോടെ ക്രമസമാധാന പ്രശ്‌നം നിലനിര്‍ത്തി കുടുതല്‍ ആളുകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിനെ പോലീസ് എതിര്‍ക്കുകയായിരുന്നു. അതേസമയം തന്റെ ഭര്‍ത്താവ് രാജ്യം കാത്തവനാണെന്ന് ഭാര്യ ഷിജി തേങ്ങലോടെ അറിയിച്ചെങ്കിലും അധികൃതര്‍ ആരും അത് കേട്ടില്ല. എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ഉടന്‍ തന്നെ പള്ളിക്കുള്ളില്‍ നിന്നും ബലം പ്രയോഗിച്ച് പുറത്തിറക്കുകയായിരുന്നു. ഇതോടെ സൈന്യം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തുകയായിരുന്നു. 

സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഭാര്യ ഷിജി രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി. രാജ്യസേവനത്തിനിടെ അപകടത്തില്‍ മരിച്ച ജവാന്റെ മൃതദേഹത്തോട് അധികൃതര്‍ അവഗണനയാണ് കാണിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. 

 യാക്കോബായ സഭയുടെ കീഴിലുള്ള കക്കാട് ചാപ്പലില്‍ സംസ്‌കാര ശുശ്രൂഷയും സൈനിക ബഹുമതികളും നല്‍കിയാണ് സംസ്‌കാരത്തിനായി മൃതദേഹം ഇടവക ദേവാലയത്തിലെത്തിച്ചത്.യാക്കോബായ വിശ്വാസികളുടെ മൃതദേഹം സംസ്‌കരിക്കാനെത്തിക്കുമ്പോള്‍ പള്ളിയുടെ വാതിലുകള്‍ തുറക്കാറില്ല. എന്നാല്‍ സൈനികന്റെ മൃതദേഹവുമായി എത്തിയപ്പോള്‍ വാതിലുകള്‍ തുറന്നുകിടന്നതു കണ്ട് എതിര്‍പ്പില്ലെന്നാണ് കരുതിയത്. ഈ സാഹചര്യത്തില്‍ ഭാര്യയുടേയും മക്കളുടേയും ആഗ്രഹപ്രകാരമാണ് മൃതദേഹം പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.

അതിനിടെ, ബിഎസ്എഫ്. ജവാന്‍ ബിനോയിയുടെ മൃതദേഹം പിറവം വലിയ പള്ളിയില്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സിലര്‍ സോജന്‍ ജോര്‍ജ് തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുമ്പില്‍ ധര്‍ണ നടത്തി. മൃതദേഹത്തെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണു ധര്‍ണ. മുഖ്യമന്ത്രിയെ കണ്ട് ഇവര്‍ പരാതിയും നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

India

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

Kerala

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.