Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാവോയിസ്റ്റുകളുടെ നയവ്യതിയാനം മുതലെടുത്ത് ഇസ്ലാമിക ഭീകരര്‍, അർബൻ മാവോയിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനയില്‍പ്പെട്ടവർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2019, 12:11 pm IST
in Kerala

കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നശേഷം വരുത്തിയ നയവ്യതിയാനത്തിലൂടെയാണ് മാവോയിസ്റ്റുകള്‍ ഇസ്ലാമിക ഭീകരസംഘടനകളുമായി കൂടുതല്‍ അടുത്തത്. ഇന്ത്യയില്‍ മോദി ഭരണത്തെ എതിര്‍ക്കുന്ന ആരുമായും ആഗോളതലത്തില്‍ തീവ്രവലതുപക്ഷ നിലപാടിനെതിരെ നിലകൊള്ളുന്നവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്നായിരുന്നു മാവോയിസ്റ്റ് നയവ്യതിയാനം. ഇതോടെ മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് മാവോയിസ്റ്റുകളുമായി സഹകരിക്കുന്നതിന് തടസമില്ലാതായി.

കേരളത്തിലാണ് മാവോയിസ്റ്റുകളുടെ നയവ്യതിയാനം മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് എറെ ഗുണമായത്. മാവോയിസ്റ്റുകളില്‍ ഇപ്പോള്‍ എല്ലാത്തരം ആളുകളുമുണ്ട്. 

തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പൊതുജന സ്വീകാര്യതയ്‌ക്കു വേണ്ടി മാവോയിസ്റ്റുകളെ മറയാക്കി പ്രവര്‍ത്തനം തുടങ്ങും. പിന്നീട് മനുഷ്യാവകാശ ശബ്ദങ്ങള്‍ ഇവരുടേതായി മാറും. അര്‍ബന്‍ മാവോയിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാവോയിസ്റ്റുകളുടെ സാമ്പത്തിക സ്രോതസ് അടഞ്ഞു. അത് മറികടക്കുന്നതിനു കൂടിയാണ് മുസ്ലിം തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചത്. 

ആഗോളതലത്തില്‍ ഭീകരസംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നതിനും അതുവഴി ഫണ്ട് കണ്ടെത്തുന്നതിനും ഇന്ത്യയിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി കൂട്ടുചേര്‍ന്നതിലൂടെ മാവോയിസ്റ്റുകള്‍ ശ്രമിച്ചു. കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ മുസ്ലിം തീവ്രവാദ സംഘടനകളിലെ പ്രവര്‍ത്തകരും മാവോയിസ്റ്റുകളും ചേക്കേറിയിട്ടുണ്ട്. പന്തീരാംകാവില്‍ യുഎപിഎ നിയമത്തില്‍ അറസ്റ്റിലായ ത്വാഹയും അലനും ഇതിന് മുമ്പും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം നടത്തിയിരുന്നു. സിപിഎം അംഗങ്ങള്‍ക്കിടയിലാണ് വിതരണം ചെയ്തത്. എന്നാല്‍, പാര്‍ട്ടി ഇക്കാര്യം ഗൗരവമായെടുത്തില്ല. 

അലനും ത്വാഹയും അറസ്റ്റിലായി പാര്‍ട്ടി പ്രതിരോധത്തിലായതോടെയാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇവര്‍ നേരത്തെ വിതരണം ചെയ്ത ലഘുലേഖകള്‍ പാര്‍ട്ടി പരിശോധിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.