Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വാസികള്‍ക്കൊപ്പമെന്ന് തെളിയിക്കാന്‍ സിപിഎമ്മിന്റെ പെടാപ്പാട്; ശബരിമല വിശേഷങ്ങള്‍ ഫേസ്ബുക്ക് പേജില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ദേവസ്വം മന്ത്രിക്ക് പ്രത്യേക ടീം; ദിനംപ്രതി നിരവധി പോസ്റ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2019, 01:46 pm IST
inKerala

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ശബരിമല വിഷയത്തില്‍ മലക്കംമറിഞ്ഞിരിക്കുകയാണ് സിപിഎം. വിശ്വാസികളെ പാര്‍ട്ടിയ്‌ക്കൊപ്പം തിരിച്ചെത്തിക്കാന്‍ എല്ലാ തന്ത്രവും പയറ്റുകയാണ് ഈ മണ്ഡലമകര വിളക്ക് കാലത്ത് പാര്‍ട്ടി. ശബരിമല സംബന്ധിച്ച റിവ്യൂഹര്‍ജി നടപടികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി ഉത്തരവിനു തൊട്ടുപിന്നാലെ യുവതി പ്രവേശം സിപിഎം വിലക്കിയിരുന്നു. യുവതികളെ തടയാന്‍ പോലീസിനു കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ശബരിമല വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച നേതാവ്. ഇപ്പോഴാകട്ടെ വിശ്വാസികള്‍ക്കായി സര്‍ക്കാര്‍ ശബരിമലയില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കു വന്‍പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ദേവസ്വം മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ദിനംപ്രതി വന്നുനിറയുന്നത് ശബരിമല സംബന്ധിച്ച ചെറുതുംവലുതുമായ വിവരങ്ങള്‍. ശബരിമല വിശേഷങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പ്രത്യേക സംഘത്തെ തന്നെ മന്ത്രി നിയോഗിച്ചിട്ടുണ്ട്. തന്റെ ശബരിമല യാത്ര സംബന്ധിച്ച ചിത്രങ്ങളും വിഡീയോകളും പേജില്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം. ഒപ്പം,ശബരിമലയ്‌ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന സൗകര്യങ്ങളും വിവരങ്ങളും വിശദമായി നല്‍കാനും നിര്‍ദേശം. 

ശബരിലയില്‍ വിരിവയ്‌ക്കാനുള്ള സൗകര്യം അപര്യാപ്തമെന്ന ചാനല്‍ വാര്‍ത്ത പുറത്തുവന്നതോടെ വിഷയത്തില്‍ വിശദീകരണവുമായി മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തി. ശബരിമല സന്നിധാനത്ത് 17000 പേര്‍ക്ക് വിരിവയ്‌ക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ടെന്നാണ് വിശദീകരണം. സന്നിധാനത്ത് നടപന്തല്‍, ലോവര്‍ ഫ്‌ളൈ ഓവര്‍, മാളികപ്പുറം നടപ്പന്തല്‍, മാവുണ്ട നിലയം, വലിയ നടപ്പന്തല്‍, ഫ്‌ലൈഓവര്‍, ലോവര്‍ പോര്‍ഷന്‍ എന്നിവിടങ്ങളിലാണ് വിരിവയ്‌ക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.പമ്പയില്‍ പ്രളയത്തില്‍ തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപത്തിന് പകരം 3000 പേര്‍ക്ക് വിരിവയ്‌ക്കാനുള്ള താല്‍ക്കാലിക പന്തല്‍ സജ്ജീകരിച്ചുണ്ട്. കൂടാതെ അന്നദാന മണ്ഡപത്തിന് സമീപമായി 1000 പേര്‍ക്ക് വിരി വയ്‌ക്കാവുന്ന താല്‍ക്കാലിക പന്തല്‍ സജ്ജീകരിച്ചു. ത്രിവേണി പാലം മുതല്‍ ഗണപതി ക്ഷേത്രം വരെ താല്‍ക്കാലിക പന്തല്‍ സജ്ജീകരിച്ചു.ഇതിനെല്ലാം പുറമേ ബേയ്‌സ് ക്യാമ്പായ നിലയ്‌ക്കലില്‍ 9000 പേര്‍ക്ക് വിരിവയ്‌ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു. സുപ്രീം കോടതി ഉത്തരവിനു ശേഷം മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഭൂരിപക്ഷവും ശബരിമലയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.