Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പുതിയതായി വിപണിയിലെത്തിയ ഗാലക്‌സി ഫോണുകളുടെ വില കുറച്ച് സാംസങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2019, 02:33 pm IST
inBusiness

ഗാലക്‌സി എ50എസ്, എ30എസ് എന്നീ ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വില കുറച്ച് സാംസങ്. 1000 രുപ വീതമാണ് വില കുറച്ചത്. പുതിയ വിലകള്‍ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കാണിക്കുന്നുണ്ടെങ്കിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ഇതുവരെ മാറ്റങ്ങള്‍ പുതുക്കിയിട്ടില്ല. സെപ്തംബറിലാണ് ഇരു മോഡലുകളും വിപണിയില്‍ എത്തിയത്. ലോഞ്ചിന് ശേഷം രണ്ടാം തവണയാണ് സാംസങ് ഈ മോഡലുകള്‍ക്ക് വില കുറയ്‌ക്കുന്നത്.

സാംസങ് ഗാലക്സി എ 50എസ് 

ഗാലക്സി A 50s ന്‍റെ  6 ജിബി റാം, 128 ജിബി റോം മോഡലിനു 21,999 രൂപയാണ് വില. അതേസമയം 4 ജിബി+ 128 ജിബി പതിപ്പിന് 19,999 രൂപയാണ്. എന്നാല്‍, ലോഞ്ചുചെയ്ത മാസത്തില്‍ ഇത്തിന്റെ വിലകള്‍ 24,999, 22,999 എന്നിങ്ങനെയായിരുന്നു. 4000 എംഎഎച്ച് ബാറ്ററി ബാക്കപ്പുള്ള ഗാലക്സി എ50എസ്സിന് 6.4ഇഞ്ച് ഫുള്‍ എച്ച്ഡ് + സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-യു ഡിസ്പ്ലേയുമുണ്ട്. 25 എംപി പ്രൈമറി സെന്‍സര്‍, 5 എംപി സെക്കന്ററി സെന്‍സര്‍, 8 മെഗാപിക്സലുള്ള തേര്‍ഡ് ക്യാമറ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ബാക്ക് ക്യാമറ സൗകര്യത്തിനൊപ്പം 25 എംപി ഫ്രന്റ് ക്യാമറയുമുണ്ട്. എക്സിനോസ് 9611 ചിപ്സെറ്റാണ് ഫോണിന്റെ മറ്റോരു പ്രത്യേകത.

സാംസങ് ഗാലക്സി എ 30എസ്

4 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിനു 15,999 ആണ് വില. 6.4 ഇഞ്ച് എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-യു ഡിസ്പ്ലേയാണ് ഗാലക്സി അ30എസ്സിനുമുള്ളത്. 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജി ബാറ്ററി സപ്പോര്‍ട്ടിനൊപ്പം ഒക്ട കോര്‍ എക്സിനോസ് 9610 (ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) പ്രോസസറുകളുമുണ്ട്. 25 മെഗാപിക്‌സലിന്റെ f/1.7 ലെന്‍സ് + 5 മെഗാപിക്‌സലിന്റെ ഡെപ്ത് സെന്‍സര്‍ + 8 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ലെന്‍സുള്ള ബാക്ക് ക്യാമിനൊപ്പം 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്. ഇരു ഫോണുകള്‍ക്കും ഇന്‍സ്‌ക്രീന്‍ ഫിങ്കര്‍ പ്രിന്റ സെന്‍സറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള ഗെയിം ബൂസ്റ്ററുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

Kerala

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

Kerala

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

Sports

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

പുതിയ വാര്‍ത്തകള്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.