Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ വരുന്നത് ബ്രാഹ്മിന്‍ സാമ്പാര്‍ പൊടിയുടെ കാലം ‘; ഇടത് സംഘടനകള്‍ക്കും കപടമതേതര വാദികള്‍ക്കും പുതിയ ഇരയെ സമ്മാനിച്ച് ദല്‍ഹി സര്‍വകലാശാല പ്രൊഫസറും സാമൂഹികപ്രവര്‍ത്തകയുമായ നന്ദിനി സുന്ദര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2019, 12:54 pm IST
inIndia

ന്യൂദല്‍ഹി: എന്തിനെയെങ്കിലും എതിര്‍ക്കുക എന്നത് ഇടത് സംഘടകളുടെ നയമായി മാറിയിരിക്കുന്ന ഈ കാലത്ത് പുതിയ ഇരയെ കണ്ടുപിടിച്ചിരുക്കുകയാണ് ദല്‍ഹി സര്‍വകലാശാല പ്രൊഫസറും ദ വയറിന്റെ സ്ഥാപക എഡിറ്ററുടെ ഭാര്യയുമായ നന്ദിനി സുന്ദര്‍. ബ്രാഹ്മിന്‍ സാമ്പാര്‍ പൊടിയാണ് നന്ദിനി കണ്ടുപിടിച്ച പുതിയ ഇര. ആമസോണ്‍ ഹോസ്റ്റുചെയ്യുന്ന ഈ ഉത്പന്നം ജാതീയത പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് നിരോധിക്കണമെന്നുമാണ് ഇവരുടെ വാദം.

‘ഡൈറക്ക്റ്റ് ഫ്രം എ ബ്രാഹ്മിന്‍ ഹോം’ എന്ന ഉത്പന്നത്തിന്റെ ടാഗ് ലൈനാണ് ഇവരെ ചൊടിപ്പിച്ചതെന്ന് നന്ദിനിയുടെ ട്വീറ്റ് വ്യക്തമാക്കുകയാണ്. എല്ലാ പരസ്യങ്ങളിലേയും പോലെ ഒരു കച്ചവട തന്ത്രം മാത്രമാണ് ഇത്. എന്നാല്‍, ഇടതുപക്ഷത്തെ ചൊടിപ്പിക്കാന്‍ ഇതുതന്നെ ധാരാളമാണെന്നതിന്റെ തെളിവാണ് നന്ദിനിയുടെ വാദങ്ങള്‍. ഇതിലെ വിരോധാഭാസം എന്തെന്നാല്‍ ഭക്ഷണത്തിന് മതമില്ലെന്ന് ഓണ്‍ലൈന്‍ ഫുഡ് കമ്പനി സോമാറ്റോ പറഞ്ഞപ്പോള്‍ അനുകൂലിച്ച അതെ വ്യക്തികളാണ് ഇപ്പോള്‍ ഭക്ഷണത്തിനു ജാതി ഉണ്ടെന്ന് വിശ്വസിക്കുന്നത്.

ഹലാല്‍ ചിക്കനുള്‍പ്പെടെയുള്ള നിരവധി ഭക്ഷവസ്തുകള്‍ വിപണിയില്‍ ശ്രദ്ധനേടുമ്പോഴാണ് ബ്രാഹ്മിന്‍ സാമ്പാര്‍ പൊടിയെ എതിര്‍ത്തു ് നന്ദിനി രംഗംത്തെത്തിരിക്കുന്നത്. ഇടത് സംഘടകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇത്തരത്തിലുള്ള സെലക്റ്റിവ് ആക്റ്റിവിസത്തിനു നേരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നവാസ് മീരന്റെ ഉടമസ്ഥതയിലുള്ള ഈസ്‌റ്റേണ്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡിലും ബ്രാഹ്മിന്‍ സാമ്പാര്‍ പൊടി വിപണിയിലുണ്ട്. അതിനാല്‍ നന്ദിനി സുന്ദര്‍ അവരുടെ തെറ്റ് തിരുത്തി അതിനെ മതേതര സാമ്പാര്‍ പൊടിയായി അംഗീകരിക്കുമൊ അതോ മുസ്ലീങ്ങള്‍ ഒരു ഉല്‍പ്പന്നത്തെ ബ്രാഹ്മണന്റെതായി വിപണനം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കുമൊ എന്നും റിട്വീറ്റുകളിലുടെ സമൂഹം പ്രതികരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.