Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇനി ഭക്ഷണം പറന്നു വരും; ഓണ്‍ലൈന്‍ ഭക്ഷണശൃംഖലയില്‍ പുതുവിപ്ലവവുമായി യൂബര്‍ ഈറ്റ്‌സ് (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2019, 03:15 pm IST
inBusiness

സാന്‍ഗിയാഗോ: രാത്രിയില്‍ ഒരു പിസയോ സാന്‍ഡ് വിച്ചോ കഴിക്കാന്‍ ആഗ്രഹമുള്ളപ്പോള്‍ അതു പറന്ന് നിങ്ങളുടെ അടുത്തേക്ക് വരുന്നത് സ്വപ്‌നം കണ്ടിട്ടുണ്ടോ. എന്നാല്‍, ഇനി അതു സ്വപ്‌നമല്ല, ഭക്ഷണം പറന്നെത്തും നിങ്ങളുടെ അടുത്തേക്ക്. ഓണ്‍ലൈന്‍ ഭക്ഷണ ശൃംഖല ദിനംപ്രതി ജനപ്രീതിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കുന്നതിനിടെ അതിനൂതന പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഈ മേഖലയിലെ പ്രമുഖരായ യൂബര്‍ ഈറ്റസ്. ഡ്രോണ്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു യൂബര്‍ ഈറ്റ്‌സ്. ആകാശമാര്‍ഗം ഭക്ഷണം എത്തിക്കുന്ന പുതിയ സാങ്കേതിക വിദ്യയെ ഡെട്രോയിറ്റിലെ ഫോര്‍ബ്‌സ് അണ്ടര്‍ 30 ഉച്ചകോടിയില്‍ കമ്പനി പരിചയപ്പെടുത്തി. പുതിയ യൂബര്‍ ഈറ്റ്‌സ് ഡെലിവറി ഡ്രോണ്‍ ഡിസൈന്‍ ഇന്നലെയാണു യൂബര്‍ എലിവേറ്റ് മേധാവി എറിക് ആലിസണ്‍ വെളിപ്പെടുത്തിയത്. അടുത്ത വേനല്‍ക്കാലത്ത് സാന്‍ ഡീഗോയില്‍ ഡ്രോണ്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്നത് ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 

പരമാവധി രണ്ടു പേര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ് ആദ്യഘട്ടത്തില്‍ ഡ്രോണ്‍ വഴി എത്തിക്കാനാവുക. ആറ് റോട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന ഡ്രോണാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭക്ഷണം ലോഡ് ചെയ്യാനും അണ്‍ലോഡ് ചെയ്യാനും എട്ടു മിനിറ്റടക്കം 12 മൈല്‍ ദൂരമോ അല്ലെങ്കില്‍ 18 മിനിറ്റ് പറക്കലോ മാത്രമേ പ്രാരംഭ ഘട്ടില്‍ ഡ്രോണുകള്‍ക്ക് ചെയ്യാനാകൂ. റസ്‌റ്റോറന്റുകളില്‍ നിന്ന് ഡ്രോണ്‍ ഭക്ഷണം ശേഖരിക്കുയും ജിപിഎസ് വഴി ബന്ധപ്പെട്ട ഡ്രൈവറുടെ അടുത്തേക്ക് ഭക്ഷണം എത്തിക്കുകയുമാണ് ആദ്യം ചെയ്യുക. പിന്നീട് അന്തിമഘട്ടത്തില്‍ ഉപഭോക്താവിന് ഭക്ഷണം എത്തിക്കുന്നതും ഡ്രോണ്‍ തന്നെയാകും. കാറുകളുടെ മുകളില്‍ ഡ്രോണ്‍ ലാന്‍ഡ് ചെയ്യുന്ന സാങ്കേതിക വിദ്യയും പരീക്ഷണഘട്ടത്തിലാണ്. ജൂണ്‍ മാസത്തിലാണ് അന്തിമഘട്ടം ഡ്രോണ്‍ പരീക്ഷണം യൂബര്‍ നടത്തിയത്. സാന്‍ ഡിയാഗോയിലെ യൂണിവേഴ്‌സിറ്റിക്കു സമീപത്തെ മക്‌ഡോണാള്‍ഡ്‌സ് റസ്റ്ററന്റ് കേന്ദ്രീകരിച്ചു നടത്തിയ പരീക്ഷണം വിജയമാണെന്നും കമ്പനി.

എന്നാല്‍, ഈ വര്‍ഷം ഒക്‌റ്റോബറിലാണ് ഡ്രോണ്‍ വഴി ഭക്ഷണ വിതരണത്തിന് ബന്ധപ്പെട്ട അധികൃതരില്‍ നിന്നു യൂബറിന് അനുമതി ലഭിച്ചത്. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഭക്ഷണ വിതരണത്തിനാണ് ആദ്യഘട്ടത്തില്‍ ഡ്രോണ്‍ ഉപയോഗിക്കുക. മാസങ്ങള്‍ക്കുള്ളില്‍ ഡ്രോണ്‍ വഴി സാധനങ്ങളുടെ വിതരണം ആരംഭിക്കുമെന്ന് പ്രമുഖ ഇ കോമേഴ്‌സ് ഗ്രൂപ്പായ ആമസോണിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണു യൂബറിന്റെ വെളിപ്പെടുത്തലും. അതേസമയം, അതിസങ്കീര്‍ണമായ സാങ്കേതിക വിദ്യയാണ് ഡ്രോണ്‍ വഴിയുള്ള ഭക്ഷണവിതരണത്തിന് വേണ്ടിവരുന്നത്. ആകാശത്തുള്ള എല്ലാ തടസങ്ങളേയും തിരിച്ചറിയാന്‍ ഡ്രോണിനാകണം. ഉയര്‍ന്ന മരങ്ങള്‍, പോസ്റ്റുകള്‍, വയറുകള്‍, പക്ഷികള്‍ തുടങ്ങി എല്ലാത്തിനേയും തിരിച്ചറിഞ്ഞ് വേണം ഡ്രോണിന് ലക്ഷ്യസ്ഥാനത്ത് എത്താന്‍. അതിനാല്‍ ഓരോദിവസവും പുതിയ പരീക്ഷണങ്ങള്‍ നടന്നുവരികയാണെന്നും യൂബര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.