Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാണ്ഡെയുടെ പിന്തുണ ബിജെപി ഒഴിവാക്കി; സ്വന്തം ഭാര്യയുടെ മരണത്തിന് കേസ് നേരിടുന്ന ശശി തരൂരിനെ പുറത്താക്കാന്‍ ആര്‍ജവമുണ്ടോ? കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2019, 05:00 pm IST
inIndia

ന്യൂദല്‍ഹി: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലോഖിത് പാര്‍ട്ടി നേതാവ് ഗോപാല്‍ കാണ്ഡെയുടെ പിന്തുണ  ബിജെപി സ്വീകരിക്കാത്തതിനെ പ്രകീര്‍ത്തിച്ച് പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. വിഷയത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചും സ്വാമി രംഗത്തെത്തി. ഒരു യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന് നേതാവിന്റെ പിന്തുണ വേണ്ടെന്ന് വയ്‌ക്കാന്‍ ബിജെപി ആര്‍ജവം കാട്ടി. സ്വന്തം ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് നേരിടുന്ന ശശി തരൂര്‍ എംപിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ധൈര്യം കാട്ടുമോ എന്നു സുബ്രഹ്മണ്യം സ്വാമി. കാണ്ഡെയെക്കാള്‍ ഗുരുതര ആരോപണം നേരിടുന്ന നേതാവാണ് തരൂര്‍. കാണ്ഡെയുടെ പിന്തുണ ബിജെപി തേടുമെന്ന് റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിനെ എതിര്‍ത്ത് രംഗത്തു വന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തരൂരിന്റെ വിഷയത്തില്‍ എന്താണ് നിലപാടെന്നും സ്വാമി. ഭാര്യയുടെ അസ്വാഭാവിക മരണത്തിലേക്ക് നയിച്ചു എന്ന ഗുരുതര കുറ്റമാണ് തരൂരിന് മേലുള്ളത്. തരൂരിനെ പൊതുജനാഭിപ്രായം സ്വീകരിച്ച് പുറത്താക്കാന്‍ കോണ്‍ഗ്രസ് തയാറുണ്ടോ. ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ആരുടേയും പിന്തുണ തേടുമെന്ന മനീഷ് തീവാരിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു സ്വാമി. 

കാണ്ഡെയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ബിജെപി നേതാവ് അനില്‍ വിജും വ്യക്തമാക്കിയിരുന്നു. . 90 അംഗ ഹരിയാന നിയമസഭയില്‍ 10 സീറ്റുകള്‍ നേടിയ ദുഷ്യന്ത് ചൗട്ടാലയുടെ പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ജന്‍നായക് ജനതാ പാര്‍ട്ടിയുമായി (ജെജെപി) ചേര്‍ന്നാണ് ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.  ഗോപാല്‍ കാണ്ഡെയെ സര്‍ക്കാറില്‍ ഉള്‍പ്പെടുത്തുന്നതു പോട്ടെ അദ്ദേഹത്തിന്റെ പിന്തുണ പോലും പാര്‍ട്ടി സ്വീകരിക്കില്ലെന്നും ബിജെപി ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിന് മുമ്പ് വിജ് പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയ പാര്‍ട്ടി നേരത്തെ സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. വ്യക്തിത്വമുള്ള ആളുകളുമായി മാത്രമേ സഖ്യമുണ്ടാകാവൂവെന്ന് നേതാവായ ഉമാ ഭാരതി വ്യക്തമാക്കി. ഗോപാല്‍ കാണ്ഡെ നിരപരാധിയാണോ കുറ്റവാളിയാണോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമപ്രകാരം തീരുമാനിക്കപ്പെടുമെന്നും ഭാരതി ട്വീറ്റിലുടെ പറഞ്ഞു. 2012 ല്‍ തന്റെ വിമാന കമ്പനിയില്‍ ജോലി ചെയ്തിരുന്ന  എയര്‍ ഹോസ്റ്റസിന്റെ ആത്മഹത്യയ്‌ക്ക് പിന്നില്‍ കാണ്ഡെയാണെന്നാണ് ആരോപണം. ഏതാനും മാസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ അമ്മയും ആത്മഹത്യ ചെയ്തു.അതു വന്‍ വിവാദമാവുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കാണ്ഡെയുടെ പിന്തുണ സ്വീകരിക്കാന്‍ ബിജെപി മുതിരാഞ്ഞത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.