Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റെഡ്മി 8 ഇന്ത്യന്‍ വിപണിയില്‍; 7,999 രൂപ മുതല്‍ ലഭ്യം, 5000 എംഎഎച്ച് ബാറ്ററി സവിശേഷത; ആദ്യവില്‍പ്പനയില്‍ വന്‍ ഓഫറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2019, 05:23 pm IST
in Business

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏറെ വില്‍ക്കപ്പെടുന്ന ഷവോമിയുടെ റെഡ്മി മോഡലിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍. റെഡ്മി 8 ആണ് ഇന്ന് ഇന്ത്യയില്‍ അവതരിക്കപ്പെട്ടത്. റെഡ്മി 8എയുടെ സവിഷേതകളുമായ് എറെക്കുറെ സമാനമാണ് റെഡ്മി 8. എന്നാല്‍ റെഡ്മി 8 എയുടെ പ്രാരംഭ വില 6,499 രൂപയാണെങ്കില്‍ റെഡ്മി 8 റെഡ്മി 8 എയേക്കാള്‍ അല്പം ചെലവേറിയതാണ്. 3 ജിബി റാം- 32 ജിബി മെമ്മറി ഫോണിന്  7999 രൂപയാണ് വില. അതേസമയം, ടോപ്പ് എന്‍ഡ് മോഡലായ 4 ജിബി + 64 ജിബി റെഡ്മി 8 വേരിയന്റിന് 8,999 രൂപയാണ് വില. എന്നാല്‍, കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 100 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുന്നതിനുള്ള പ്രത്യേക ഓഫര്‍ എന്ന നിലയില്‍ റെഡ്മി 8ന്റെ 4 ജിബി + 64 ജിബി വേരിയന്റിലെ ആദ്യത്തെ 5 ദശലക്ഷം യൂണിറ്റുകള്‍ 7,999 രൂപയ്‌ക്ക് ഷിയോമി വില്‍ക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. ഈ ശനിയാഴ്ച മുതല്‍ ഫോണുകള്‍ മി.കോം, മി ഹോം, ഫ്‌ലിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തും.

6.22 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്പ്ലേയാണ് റെഡ്മി 8ന്. മുകളില്‍ ഗോറില്ല ഗ്ലാസ് 5 പരിരക്ഷയുള്ള എച്ച്ഡി + ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിന്റെത്. റെഡ്മി 8 എ പ്രവര്‍ത്തിപ്പിക്കുന്ന അതേ പ്രോസസറാണ് റെഡ്മി 8 ന്റെ കരുത്ത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണിന് ഒക്റ്റകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 പ്രോസസറാണുള്ളത്്. ബാക്ക് പാനലില്‍ രണ്ട് ക്യാമറകളും മുന്‍വശത്ത് ഒരുക്യാമറയുമുണ്ട്. 

റെഡ്മി 8 ന്റെ പ്രധാന സവിശേഷതകളിലൊന്നാണ് അതിന്റെ ബാറ്ററിയാണ്. 18000 ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 8 ല്‍ ഉള്ളത്. യുഎസ്ബി ടൈപ്പ് സി, ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ട്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് (512 ജിബി വരെ), 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ബ്ലൂടൂത്ത് 4.2, പി 2 ഐ നാനോ കോട്ടിംഗ് തുടങ്ങിയവയും റെഡ്മി 8ന്റെ സവിഷേതകളാണ്. .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.