Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയിലുകളിൽ യോഗ നിർബന്ധം; സംസ്ഥാനത്ത് പത്ത് പുതിയ ജയിലുകള്‍, സൗമ്യയുടെ ആത്മഹത്യ ഗുരുതരമായ വീഴ്ചയെന്ന് ഋഷിരാജ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2019, 12:08 pm IST
inKerala

കണ്ണൂര്‍: സംസ്ഥാനത്ത് പത്ത് പുതിയ ജയിലുകള്‍ നിര്‍മിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ഇപ്പോള്‍ ജയിലുകളില്ലാത്ത കാസര്‍കോട്, വയനാട് ജില്ലകളില്‍ ജില്ലാ ജയിലുകള്‍ നിര്‍മിക്കും. വയനാട്ടില്‍ സ്ഥലം കണ്ടെത്തി. കാസര്‍കോട് ഹോസ്ദുര്‍ഗില്‍ അടുത്ത ദിവസം സ്ഥലം പരിശോധിക്കും. വടകരയിലും ഉടന്‍ ജയില്‍ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ യാതൊരുവിധത്തിലും നിഷേധിക്കരുത്. മതിയായ അന്വേഷണത്തിനു ശേഷമാണ് പരോള്‍ റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് ഉറപ്പാക്കും. പരോള്‍ നിഷേധിക്കുന്ന തരത്തില്‍ ലഭിക്കുന്ന പോലീസ് റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെടും. ജയിലുകളില്‍ യോഗ നിര്‍ബന്ധമായി നടത്തണമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

തടവുകാര്‍ക്ക് ഫീല്‍ എ ജയില്‍ എന്ന അവസ്ഥയുണ്ടാകേണ്ട കാര്യമില്ലെന്നും ഋഷിരാജ് സിങ് പറഞ്ഞു. ജയിലുകള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളാക്കരുത്. തടവുകാര്‍ കാഴ്ച വസ്തുക്കളല്ല. തടവുകാര്‍ക്ക് കോടതിയിലേക്ക് പോകുമ്പോള്‍ നല്‍കുന്ന എസ്‌കോര്‍ട്ട് പോലീസിന്റെ ഔദാര്യമല്ല. തടവുകാരുടെ അവകാശമാണ്. തടവുകാരുടെ സംരക്ഷണം പോലീസുകാരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

 പിണറായി കൂട്ടക്കൊലക്കേസിലെ പ്രതിസൗമ്യയുടെ ആത്മഹത്യ ഗുരുതരമായ വീഴ്ചയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയിലുകളില്‍ എത്തുന്ന തടവുകാരുടെ സുരക്ഷയില്‍ ജയില്‍ ജീവനക്കാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ജയിലില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് ജയിലുകളും കോടതിയുമായി ബന്ധിപ്പിച്ച് വീഡിയോ സംവിധാനം സംസ്ഥാനത്താകമാനം സ്ഥാപിക്കുന്നതിന് നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള സ്ഥലങ്ങളിലെ പ്രതികളുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാക്കുന്ന നടപടി അവസാന ഘട്ടത്തിലാണ്. ഇതിലൂടെ 2000 പോലീസുകാരുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടി ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍, ചീമേനി, വിയ്യൂര്‍, തിരുവനന്തപുരം  ജയിലുകളോടനുബന്ധിച്ച് പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുമെന്നും ഇതിന്റെ പ്രവൃത്തികള്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Kerala

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

World

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.