Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2026, 03:52 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സി ജെ പി, ആരോപണം കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയാണ്.രാജ്യത്ത് അടിയന്തരാവസ്ഥയ്‌ക്ക് സമാനമായ സാഹചര്യമാണെന്നാണ് സിജെപിയുടെ ആരോപണം.

ദല്‍ഹിയില്‍ നടക്കുന്നത് പൊലീസ്രാജാണെന്നാണ് ആക്ഷേപം. ‘സമാധാനപരമായി’ പ്രതിഷേധിക്കുന്നവരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നു. മോദി രാജ്യത്തിന് അപമാനമാണെന്നാണ് ആക്ഷേപം.വിമാനത്തില്‍നിന്നും തങ്ങളെ ദല്‍ഹി പൊലീസ് തട്ടിക്കൊണ്ടു പോയെന്നാണ് സിജെപി നേതാവ് അശുതോഷ് റാങ്ക ആരോപിച്ചത്. പ്രതിഷേധം തുടങ്ങിയിട്ടേയുള്ളുവെന്നാണ് ഭീഷണി.

വനിതാ പൊലീസിനെ ഉപയോഗിച്ച് ഫോണ്‍ തട്ടിയെടുത്തെന്നും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സംശയമുണ്ടെന്നും പാറ്റ പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു.കസ്റ്റഡിയില്‍ അഭിഭാഷകരെ കാണാന്‍ അനുവദിച്ചില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ് പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജി വയ്‌ക്കണം എന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ ഞായറാഴ്ചയും സിജെപിയും ഇടതു സംഘടനകളും കൊണാട്ട് പ്ലേസില്‍ പ്രതിഷേധിക്കുന്നുണ്ട്. ജന്തര്‍ മന്തറില്‍നിന്ന് 200 മീറ്റര്‍ അകലെയാണിത്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് കൊണാട്ട് പ്ലേസില്‍ പ്രതിഷേധിച്ചത്.റോഡില്‍ കുത്തിയിരുന്ന് ഗതാഗതം തടസപ്പെടുത്തുന്നവരെ പൊലീസ് നീക്കുമ്പോള്‍ അത് പൊലീസ് അതിക്രമമാണെന്നാണ് ആരോപണം.സി പി ഐ എം എല്ലിന്റെ വിദ്യാര്‍ത്ഥി സംഘടനായ ഐസ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ എത്തിയപ്പോള്‍ തന്നെ കസ്റ്റഡിയിലെടുത്തു. ഇവരുടെ മറ പറ്റി എത്തിയ എസ് ഐ ഒ പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു.

ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്‌ക്ക് സി തോമസ്, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് എം സജി അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.നേരത്തേ സമരക്കാര്‍ക്ക് പിന്തുണയുമായി എത്തിയ ജോണ്‍ ബ്രിട്ടാസിനെ പൊലീസ് പിടികൂടി വാഹനത്തില്‍ കൊണ്ടു പോയ ശേഷം വിട്ടയച്ചു. എന്നാല്‍ തന്നെ മര്‍ദ്ദിച്ചെന്നാണ് ബ്രിട്ടാസ് പരാതിപ്പെടുന്നത്.

പ്രത്യേക പരിരക്ഷയുളള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും നീക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ തീര്‍ത്തും രാഷ്‌ട്രീയ ലക്ഷ്യത്തോടെയുളള പ്രതിഷേധങ്ങളാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം രാജ്യത്തും പുറം രാജ്യങ്ങളിലും പൊതുവെ മികച്ച അഭിപ്രായം നേടി മുന്നോട്ട് പോകുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് മനസിലാക്കി അതിന്റെ അങ്കലാപ്പിലാണ് പ്രതിഷേധക്കാരെ വിവിധ സംഘടനകള്‍ തെരുവിലിറക്കിയിരിക്കുന്നത്. ഇതിന് പിന്നില്‍ അദൃശ്യശക്തിളുണ്ടെന്നും സംശയിക്കുന്നവരുണ്ട്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ ആരോപിക്കുന്നതെന്നതും കണക്കിലെടുക്കേണ്ടതുണ്ട്.

Tags: narendramodiprotestprimeministerDYFIleftcjpAISA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

India

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

പുതിയ വാര്‍ത്തകള്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.