Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനവാസികളിലെ മതം മാറ്റം ഹിന്ദുക്കളെ ഭിന്നിപ്പിക്കാനെന്ന് തരുണ്‍ വിജയ്, അവരുടെ സ്വത്വവും സ്വാഭിമാനവും നശിപ്പിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2019, 12:29 pm IST
inKerala

കൊച്ചി: വനവാസി മേഖലയില്‍ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ മതപരമായ നേട്ടത്തിനല്ല, മറിച്ച് ഹിന്ദു സമാജത്തെയും രാജ്യെത്തയും ഭിന്നിപ്പിക്കാനാണെന്ന് പാഞ്ചജന്യ എഡിറ്ററും എംപിയുമായിരുന്ന തരുണ്‍ വിജയ്. കേരളത്തിന്റെ ആദ്യ ആര്‍എസ്എസ് പ്രാന്തപ്രചാരകായിരുന്ന ഭാസ്‌കര്‍ റാവുവിന്റെ ജന്മശതാബ്ദി സമാപനത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

വനത്തില്‍ താമസിക്കുന്നവരല്ല വനവാസികള്‍. അവര്‍ രാജ്യത്തിന്റെ അതിരുകള്‍ കാക്കുന്ന ആദ്യ പോരാളികളാണ്. രാജ്യത്തിന്റെ സംസ്‌കാരവും യഥാര്‍ഥ ചരിത്രവും തനിമയോടെ നിലനിര്‍ത്തുന്നവരാണ്. അവരെ ആദിവാസികള്‍ എന്ന് വിളിച്ച് അകറ്റി നിര്‍ത്തുന്നത് ബ്രിട്ടീഷ് കാലത്തു നടപ്പാക്കിത്തുടങ്ങിയ തന്ത്രമാണ്. അതിന്നും തുടരുകയാണ്, തരുണ്‍ വിജയ് പറഞ്ഞു.

സ്വാശ്രയത്വത്തിന്റെ സമ്പൂര്‍ണമായ ജനപഥമാണ് വനവാസികള്‍ പിന്തുടരുന്നത്. ഈ സങ്കല്‍പ്പം ആധുനികകാലത്ത് പ്രാവര്‍ത്തികമാക്കാന്‍ തയാറായത് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയാണ്. വനവാസികളുടെ ധര്‍മവും സംസ്‌കാരവും മനസിലാക്കാതെ അവരുടെ വളര്‍ച്ചയ്‌ക്കെന്ന പേരില്‍ അവര്‍ക്കിടയില്‍ അധികൃതര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവരെ താഴ്‌ത്തുകയേ ഉള്ളൂ. അവരുടെ പുരോഗതിക്ക് അവരെ പരിഷ്‌കാരികളാക്കുന്നത് അവരുടെ സ്വത്വവും സ്വാഭിമാനവും നശിപ്പിച്ചാകരുത്. അതിന് അവരുടെ വിശ്വാസങ്ങളും സംസ്‌കാരവും സംരക്ഷിക്കണം, അദ്ദേഹം പറഞ്ഞു.

കേരളം വനവാസികളുടെ സാമ്പത്തിക-സാമൂഹ്യ പുരോഗതിക്കെന്ന പേരില്‍ ചിലത് ചെയ്യുന്നു. പക്ഷേ അവരുടെ അടിസ്ഥാനമായ കൃഷിയുടെയും അവരുടെ സംസ്‌കാരത്തിന്റെയും  സംരക്ഷണത്തിനാണ് ആദ്യം തയാറാകേണ്ടത്. വീരവനവാസികളെ സൃഷ്ടിച്ചുവെന്നതാണ് വനവാസി മേഖലയില്‍ ഭാസ്‌കര്‍ റാവു ചെയ്ത വിശിഷ്ട സംഭാവനയെന്നും അതാണ്  ഇന്ത്യക്കുള്ള സന്ദേശമെന്നും തരുണ്‍ വിജയ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Kerala

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

World

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.