Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മനോരമയേയും മുത്തൂറ്റിനേയും ബഹിഷ്‌കരിക്കണം; ഓര്‍ത്തഡോക്‌സുകാരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തണം; കുഞ്ഞുങ്ങളെ നമ്മുടെ സഭയില്‍ ചേര്‍ക്കണം; തുറന്ന പോരിന് യാക്കോബ സഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2019, 01:11 pm IST
inKerala

തിരുവനന്തപുരം: പിറവം പള്ളിയില്‍ അടക്കം സുപ്രീം കോടതി വിധിപ്രകാരം ഓര്‍ത്തഡോക്‌സ് വിഭാഗം വിജയം നേടിയതിനു പിന്നാലെ കടുന്ന നിലപാട് സ്വീകരിച്ച യാക്കോബ സഭ. യാക്കോബ സഭയുടെ പുത്തന്‍കുരിശിലെ ആസ്ഥാനത്തു നിന്ന് ഇന്നലെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനെതിരേ തുറന്ന പോരിനാണ് യാക്കോബ ആഹ്വാനം ചെയ്യുന്നത്. അറിയിപ്പിന്റെ പൂര്‍ണരൂപം- യാക്കോബ  സഭ അത്യന്തം കലുഷിതമായ കാലഘട്ടത്തില്‍ കൂടെയാണ് കടന്നു പോകുന്നത്. ഏകദേശം മൂന്നര ലക്ഷത്തോളം വരുന്ന യാക്കോബ വിശ്വാസികള്‍ ഇന്ന് നമ്മുടെ മുന്‍ നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം വേദന അനുഭവിക്കുകയാണ്. സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ച വിധി നമ്മുക്ക് ഇനി മറികടക്കാന്‍ ആവില്ല. പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ തിരുമേനി പറഞ്ഞ പോലെ നമ്മള്‍ നഷ്ടപ്പെട്ട പള്ളികളുടെ സ്ഥാനത്തു പുതിയ പള്ളികള്‍ വെച്ച് മാറാനാണ് തീരുമാനം. അതായത് ഇടവക സഭകള്‍ ഏറ്റെടുക്കണം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസികള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളില്‍ നിന്നും അന്ത്യേഖ്യന്‍ വിശ്വാസികള്‍ രാജിവക്കണം. 

മനോരമ പത്രം, എംആര്‍എഫ് ടയര്‍, പാരഗണ്‍ പാദരക്ഷകള്‍ എന്നിവ ബഹിഷ്‌കരിക്കണം. മുത്തൂറ്റ് പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നുള്ള യാക്കോബ വിശ്വാസികളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കണം. അതോടൊപ്പം ാേര്‍ത്തഡോക്‌സ് സഭയില്‍ നിന്നും ഓര്‍ത്തഡോക്‌സ് സഭയിലേക്കും വിവാഹ കൂദാശ നടത്തിയ ദമ്പതിമാര്‍ അത് ഉപേക്ഷിക്കാന്‍ തയാറാകണം. വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോള്‍ അതില്‍ ജനിച്ച കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചു അന്ത്യേഖ്യന്‍ വിശ്വാസത്തില്‍ ചേരാന്‍ ശ്രമിക്കണം. ഇവരെ വച്ചു കാര്യങ്ങള്‍ സമ്മര്‍ദത്തിലാക്കുവാന്‍ നമ്മുക്ക് സാധിക്കും. ഇനിയും ഇതുമാത്രമാണ് മാര്‍ഗം. പരിശുദ്ധ പാത്രിയാര്‍ക്കിസ് ബാവയുടെ നിര്‍ദേശം നിങ്ങള്‍ എല്ലാം കേട്ടുകാണുമല്ലോ. ആയതിനാല്‍ നിങ്ങള്‍ ഇതൊരറിയിപ്പായി സ്വീകരിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുക. മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്തയുടെ പേരിലാണ് അറിയിപ്പ്. എന്നാല്‍, ഈ പ്രസ്താവന സംബന്ധിച്ച് നേരിട്ട് വിളിച്ച് അന്വേഷിച്ചിട്ടും യാക്കോബായ സഭ പ്രതികരിക്കാന്‍ തയാറായിട്ടില്ല. വിശ്വാസി സമൂഹത്തിനുള്ളില്‍ നില്‍ക്കുന്ന പ്രശ്‌നം മാത്രമാണിതെന്നാണ് സഭയുടെ പുത്തന്‍കുരിശിലെ പ്രതിനിധി ജന്മഭൂമിയോട് പറഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.