Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഭ്യന്തരമന്ത്രി ജമ്മു കശ്മീര്‍ ബില്‍ അവതരിപ്പിക്കുന്നതിനിടെ സ്ഥലകാല ബോധമില്ലാതെ പാര്‍ലമെന്റില്‍ പാട്ടുപാടി രമ്യ ഹരിദാസ്; ഒടുവില്‍ പ്രതിഷേധമെന്ന് പറഞ്ഞ് തടിതപ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2019, 04:20 pm IST
in India

ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ലോകസഭയില്‍ അവതരിപ്പിക്കുന്നതിനിടെ സ്ഥലകാല ബോധമില്ലാതെ പാട്ടുപാടി ആലത്തൂര്‍ എം.പി. പാര്‍ലമെന്റില്‍ ഗൗരതരമായ ചര്‍ച്ച നടക്കുന്നതിനിടെ രമ്യ ഹരിദാസാണ് തന്റെ സീറ്റില്‍ ഏഴുനേറ്റ് നിന്ന് പാട്ട് പാടാന്‍ തുടങ്ങിയത്. എല്ലാവരും ഇതു ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ തന്റെ പ്രതിഷേധമാണിതെന്ന് പറഞ്ഞ് രമ്യ സീറ്റില്‍ ഇരിക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് മാത്രമാണ് പാട്ടാണിതെന്ന് മനസിലായത്. ബാക്കിയുള്ള എംപിമാര്‍ സംഗതി എന്തെന്ന് അറിയാതെ അന്തംവിട്ട് ഇരിക്കുകയായിരുന്നു.

ലോക്‌സഭയില്‍ കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം, ആര്‍എസ്പി, തൃണമൂല്‍ എന്നിവര്‍ ജമ്മുവിലെ വിഘടനവാദികള്‍ക്ക് വേണ്ടി ബഹളവുമായി നടുത്തളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു രമ്യയുടെ രംഗബോധമില്ലാത്തയുള്ള പാട്ടുപാടല്‍.  കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മലയാളത്തിലും തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ തമിഴിലും മുദ്രാവാക്യം വിളിച്ചു. എന്നാല ഇവര്‍ എന്താണ് വിളിച്ചു പറയുന്നതെന്ന് മറ്റ് എംപിമാര്‍ക്ക് മനസിലായില്ല. ഉത്തരേന്ത്യയില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍ മലയാളം, തമിഴ് മുദ്രാവാക്യങ്ങള്‍ ഏറ്റുചൊല്ലി. നിര്‍ത്താതെ മുദ്രാവാക്യം വിളിച്ചപ്പോള്‍ തൊണ്ട ഇടറിയ എംപിമാര്‍ക്കു സോണിയാ ഗാന്ധി പഴ്‌സില്‍നിന്നു മിഠായി എടുത്തു നല്‍കി; കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. 

കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍, എം.കെ.രാഘവന്‍, ബെന്നി ബഹനാന്‍, അടൂര്‍ പ്രകാശ്, ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ.ശ്രീകണ്ഠന്‍ എന്നിവരാണ് ബഹളത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ സ്പീക്കറുടെ കസേരയ്‌ക്കു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സ്പീക്കര്‍ ശാസിച്ചതോടെ ഇവര്‍ സീറ്റുകളിലേക്ക് മടങ്ങുകയായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

World

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

Kerala

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പുതിയ വാര്‍ത്തകള്‍

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

500 കോടിയുടെ മയക്കുമരുന്ന് റോളർ കയറ്റി നശിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ ; മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ക്രൂരത കാണിക്കുമെന്ന് താക്കീത്

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

ജൂനിയര്‍ എന്‍ടിആര്‍ (ഇടത്ത്) മുരുകനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്റര്‍ (നടുവില്‍) നാം തമിളര്‍ കച്ചി നേതാവ് സീമാന്‍ (വലത്ത്)

മുരുകന്‍ വടക്കേയിന്ത്യയുടെയോ തെക്കേയിന്ത്യയുടേയോ?വിവാദമായി മുരുകനെക്കുറിച്ചുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ..നിരോധിക്കണമെന്ന് സീമാന്‍

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.