ശ്രീനഗര്‍: കശ്മീരില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയെന്ന് ബോളിവുഡ് നടന്‍ അനുപം ഖേര്‍. നിലവിലെ സംഭവവികാസങ്ങളോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കംചെയ്താല്‍ കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അനുപം ഖേര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
















