Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിന്‍ഡീസ് സ്റ്റൈല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2019, 03:51 am IST
in Sports

നോട്ടിങ്ഹാം: കരീബിയന്‍ കൊടുങ്കാറ്റില്‍ പാക്കിസ്ഥാന്‍ തകര്‍ന്നു വീണു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ വിന്‍ീഡിസില്‍ നിന്ന് ഏഴു വിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. ഒഷെയ്ന്‍ തോമസിന്റെ തീപ്പൊരി ബൗളിങ്ങും ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് വിന്‍ഡീസിന് വിജയമൊരുക്കിയത്. 

ഒഷെയ്ന്‍ തോമസ് പാക് ബാറ്റിങ് നിരയിലേക്ക് കത്തിക്കയറിയതോടെ പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായി. തോമസ് 5.4 ഓവറില്‍ 27 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. തുടര്‍ന്ന് ഗെയ്ല്‍ തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടി വിജയത്തിലേക്ക് പറന്നിറങ്ങി. 218 പന്ത് ശേഷിക്കെയാണ് വിന്‍ഡീസ് വിജയം പിടിച്ചത്. ഗെയ്്ല്‍ 34 പന്തില്‍ മൂന്ന് സിക്‌സറും ആറു ഫോറുമടക്കം 50 റണ്‍സ് എടുത്തു. 

ഒഷെയ്ന്‍ തോമസാണ് കളിയിലെ കേമന്‍. ഓപ്പണര്‍ ഷായ് ഹോപ്പ് 11 റണ്‍സിനും ബ്രാവോ പൂജ്യത്തിനും പുറത്തായി. എന്‍. പൂരന്‍ (34), ഹെറ്റ്‌മെയര്‍ (7) എന്നിവര്‍ കീഴടങ്ങാതെ നിന്നു. ഏകദിനങ്ങളില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ പതിനൊന്നാം തോല്‍വിയാണിത്. 

പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ച വിന്‍ഡീസ്് തുടക്കം മുതലേ വിക്കറ്റുകള്‍ ഓരോന്നായി വീഴ്‌ത്തി. തോമസിനൊപ്പം ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ആന്ദ്രെ റസ്സലും തകര്‍ത്തെറിഞ്ഞതോടെ പാക്പട 22-ാം ഓവറില്‍ ബാറ്റ് താഴ്‌ത്തി. ഹോള്‍ഡര്‍ അഞ്ച് ഓവറില്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റ വീഴ്‌ത്തിയപ്പോള്‍ റസ്സല്‍ മൂന്ന് ഓവറില്‍ കേവലം നാല് റണ്‍സിന് രണ്ട് വി്ക്കറ്റെടുത്തു.

പാക് നിരയില്‍ ഫഖര്‍ സമാന്‍ (22), ബാബര്‍ അസം (22), മുഹമ്മദ് ഹഫീസ് (16), വഹാബ് റിയാസ് (18) എന്നിവര്‍ക്ക് മാത്രമെ രണ്ടക്കം കടക്കാനായുളളൂ. ക്യാപ്റ്റന്‍ സര്‍ഫ്രസ് അഹമ്മദ് എട്ട് റണ്‍സിന് കീഴടങ്ങി. മറ്റ് ബാറ്റ്‌സ്മാന്മാരും അനായാസം പുറത്തായതൊടെ പാക്കിസ്ഥന്‍ ഇന്നിങ്ങ്‌സ് 105 റണ്‍സില്‍ അവസാനിച്ചു. ലോകകപ്പില്‍ പാക്കിസ്ഥാന്റെ ഏറ്റവും കുറഞ്ഞ രണ്ടാം സ്‌കോറാണിത്. 1992 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 74 റണ്‍സാണ് ഏറ്റവും കുറഞ്ഞ സ്്‌കോര്‍.

സ്‌കോര്‍ബോര്‍ഡ്

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹഖ് സി ഹോപ്പ് ബി കൊട്രല്‍ ബി 2, ഫഖര്‍ സമാന്‍ ബി റസ്സല്‍ 22, ബാബര്‍ അസം സി ഹോപ്പ് ബി തോമസ് 22, ഹാരിസ് സോഹയ്ല്‍ സി ഹോപ്് ബി റസ്സല്‍ 8, സര്‍ഫ്രസ് അഹമ്മദ് സി ഹോപ്പ് ബി ഹോള്‍ഡര്‍ 8, മുഹമ്മദ് ഹഫീസ് സി കൊട്രല്‍ ബി തോമസ് 16, ഇമാദ് വസീം സി ഗെയ്ല്‍ ബി ഹോള്‍ഡര്‍ 1, ഷബാദ് ഖാന്‍ എല്‍ബിഡബ്‌ളിയു ബി തോമസ് 0, ഹസന്‍ അലി സി കൊട്രല്‍ ബി ഹോള്‍ഡര്‍ 1, വഹാബ് റിയാസ് ബി തോമസ് 18, മുഹമ്മദ് അമീര്‍ നോട്ടൗട്ട് 3, എക്‌സ്ട്രാസ് 4, ആകെ 21.4 ഓവറില്‍ 105.

വിക്കറ്റ വീഴ്ച: 1-17, 2-35, 3-45, 4-62, 5-75, 6-77, 7-78, 8-81, 9-83.

ബൗളിങ്: ഷെല്‍ഡണ്‍ കൊട്രല്‍ 4-0-18-1, ജേസണ്‍ ഹോള്‍ഡര്‍ 5-0-42-3, ആന്ദ്രെ റസ്സല്‍ 3-1-4-2, ബ്രാത്ത്‌വെയ്്റ്റ് 4-0-14-0, ഒഷെയ്ന്‍ തോമസ് 5.4-0-27-4.

വെസ്റ്റ്് ഇന്‍ഡീസ് : ക്രിസ് ഗെയ്ല്‍ സി ഷബാദ് ഖാന്‍ ബി മുഹമ്മദ് അമീര്‍ 50, എസ്്.ഡി. ഹോപ്പ് സി മുഹമ്മദ് ഹഫീസ് ബി മുഹമ്മദ് അമീര്‍ 11, ഡി.എം.ബ്രാവോ സി ബാബര്‍ അസം ബി മുഹമ്മദ് അമീര്‍ 0, എന്‍.പൂരന്‍ നോട്ടൗട്ട് 34, ഹെറ്റ്‌മെയര്‍ നോട്ടൗട്ട് 7, എക്‌സ്ട്രാസ്് 6, ആകെ 13.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 108.

വിക്കറ്റ് വീഴ്ച: 1-36, 2-46, 3-77

ബൗളിങ്: മുഹമ്മദ് അമീര്‍ 6-0-26-3, ഹസന്‍ അലി 4-0-39-0, വഹാബ് റിയാസ് 3.4-1-40-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.