Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആദ്യ മത്സരങ്ങള്‍ കടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2019, 04:24 am IST
in Sports

മുംബൈ: ലോകകപ്പില്‍ മികച്ച ക്രിക്കറ്റ് കാഴ്ചവെയ്‌ക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യമെന്ന് ക്യാപ്റ്റ്ന്‍ വിരാട് കോഹ്‌ലി.ഏറ്റവും വലിയ വെല്ലുവിളിയുള്ള ലോകകപ്പാകും ഇത്തവണ ഇംഗ്ലണ്ടില്‍ അരങ്ങേറുക. കഴിവനൊത്ത നിലവാരമുള്ള പ്രകടനമാണ് ടീം ലക്ഷ്യമിടുന്നതെന്ന് കോഹ് ലി പറഞ്ഞു.

ഇന്ത്യ ആദ്യ മത്സരത്തില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെ നേരിടും. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ റെക്കോഡ് മെച്ചമല്ല. നാല് മത്സരങ്ങള്‍ കളിച്ചതില്‍ ഒന്നിലേ വിജയിക്കാനായുളളൂ.

രണ്ടാം മത്സരത്തില്‍ ജൂണ്‍ ഒമ്പതിന് ഓവലില്‍ ഓസീസിനെയും 13 ന് നോട്ടിങ്ഹാമില്‍ കിവീസിനെയും 16 ന് പാക്കിസ്ഥാനെയും നേരിടും. ആദ്യ നാലു മത്സരങ്ങളും കടുപ്പമേറിയതാകും. ഓരോ മത്സരത്തിലും ഓരോ കളിക്കാരും കഴിവിനൊത്ത പ്രകടനം കാഴ്ചവെക്കണം. അലംഭാവം കാട്ടിയാല്‍ പണികിട്ടുമെന്ന് കോഹ് ലി പറഞ്ഞു.

ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന പത്ത് ടീമുകളും കരുത്തരാനണ്. അവരവരുടെതായ ദിനത്തില്‍ കൊമ്പന്മാരായ എതിരാളികളെപോലും മുട്ടുകുത്തിക്കാന്‍ അവര്‍ക്ക് കഴിയും. ഇന്ത്യ ടീം കഴിവിനൊത്ത പ്രകടനം കാഴ്ചവച്ചാലേ വിജയങ്ങള്‍ നേടാനകൂ.

ഇംഗ്ലണ്ടില്‍ ലോകകപ്പിന് മുന്നോടിയായ പാക്കിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പരയില്‍ റണ്‍സ് ഒഴുകിയെങ്കിലും ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ബൗളര്‍മാര്‍ക്കും അവസരമുണ്ടെന്നാണ് കോഹ് ലിയുടെ വാദം. ഉഭയകക്ഷി പരമ്പരകളില്‍ വമ്പന്‍ സ്‌കോറുകള്‍ പിറന്ന മത്സരങ്ങളെ ലോകകപ്പ്് മത്സരങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. ലോകകപ്പ് മത്സരങ്ങള്‍ വ്യത്യസ്ഥമാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ പിച്ചുകള്‍ മികച്ചതായിരിക്കും. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ വേനല്‍ക്കാലമാണ്. അതിനാല്‍ സാഹചര്യങ്ങള്‍ ബൗളര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് വിശ്വാസം..

സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും ഇന്ത്യന്‍ ബൗളിങ്ങ് നിരയിലെ രണ്ട് നെടുംതൂണുകളാണ്. ഐപിഎല്ലില്‍ തിളങ്ങാന്‍ കഴിയാതെപോയ കുല്‍ദീപ് ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴചവയ്‌ക്കും. ചഹലും നിരാശപ്പെടുത്തില്ലെന്ന് കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

Kerala

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.