Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

കരുത്തുകാട്ടാന്‍ പ്രോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2019, 04:23 am IST
inSports

പ്രമുഖരുടെ പകിട്ടില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇത്തവണ ലോകകപ്പിനെത്തുന്നത്. കിരീട പ്രതീക്ഷയില്‍ സാധ്യത കല്‍പ്പിക്കപെടാത്ത ടീം. വമ്പന്‍ പേരുമായി ലോകകപ്പിനെത്തിയപ്പോഴെല്ലാം അവര്‍ തകര്‍ന്നടിഞ്ഞു. ഇത്തവണ പ്രതീക്ഷയുടെ ഭാരം ഇല്ലാതെയെത്തുന്ന പ്രോട്ടീസുകള്‍ അത്ഭുത നേട്ടമാകും ഇംഗ്ലണ്ടില്‍ ലക്ഷ്യമിടുക.

കഴിഞ്ഞ ലോകകപ്പ് കളിച്ച പലരും ഇന്ന് അവരുടെകൂടയില്ല. എ.ബി. ഡിവില്ലിയേഴ്‌സ്, മോര്‍ണി മോര്‍ക്കല്‍, വെയ്ന്‍ പാര്‍ണല്‍, വെര്‍നോണ്‍ ഫിലാണ്ടര്‍ എന്നിവരെല്ലാം കളം വിട്ടു.  നായകന്‍ ഫാഫ് ഡു പ്ലെസിസ്, ഹാഷിം ആംല, ജെ.പി. ഡുമിനി, ഇംമ്രാന്‍ താഹിര്‍, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ക്ക് അവസാന ലോകകപ്പാകും ഇംഗ്ലണ്ടിലേത്. ഡുമിനിയും താഹിറും വിരമിക്കല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. 

ഇന്ത്യയെപ്പോലെ ദക്ഷിണാഫ്രിക്കയും ഐപിഎല്ലില്‍ ഉടനീളം ഭാഗമായതിനാല്‍ ലോകകപ്പില്‍ വലിയ തയാറെടുപ്പുകള്‍ നടത്താനായിട്ടില്ല. ഡു പ്ലെസിസ്, ഡികോക്ക്, താഹിര്‍ എന്നിവര്‍ ഫൈനല്‍ വരെ കളിച്ചു. സ്വന്തം നാട്ടില്‍ ശ്രീലങ്കക്കെതിരെ നേടിയ പരമ്പരവിജയമാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരി. ഒറ്റയ്‌ക്ക് കളി ജയിപ്പിക്കാന്‍ പോന്നവര്‍ ഏറെയുണ്ട് ദക്ഷിണാഫ്രിക്കന്‍ നിരയില്‍. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് മുതല്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍ വരെ കളത്തില്‍ അത്ഭുതം കാട്ടാന്‍ കെല്‍പ്പുള്ളവര്‍. ബൗളിങ്ങിലാണ് ഇത്തവണ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. യുവതാരം കഗിസോ റബഡയുടെ ഫോം അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഏകദിന റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരനായ റബഡ 66 മത്സരങ്ങളില്‍നിന്ന് 106 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. റബഡക്കൊപ്പം സൂപ്പര്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍, ആന്‍ഡില്‍ ഫെഹ്‌ലുക്കുവായോ, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ച്ചെ എന്നിവര്‍ പേസ് നിരയില്‍ അണിനിരക്കും. 

തകര്‍പ്പന്‍ ഫോമിലുള്ള ലെഗ് സ്പിന്നര്‍ ഇംമ്രാന്‍ താഹിറിനാണ് സ്പിന്‍ വിഭാഗത്തിന്റെ ചുമതല. ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനായ താഹിര്‍ 98 ഏകദിന മത്സരങ്ങളില്‍നിന്ന് 162 വിക്കറ്റുകള്‍ വീഴ്‌ത്തിക്കഴിഞ്ഞു. ക്രിസ് മോറിസ്, ജെ.പി. ഡുമിനി എന്നിവര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവര്‍. ടീമിലേക്ക് തിരിച്ചെത്തിയ ഹാഷിം ആംല വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡികോക്കിനൊപ്പം ഓപ്പണറായേക്കും. 

ഡുമിനി, ഡേവിഡ് മില്ലര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ക്കൊപ്പം നായകന്‍ ഫാഫ് ഡുപ്ലെസിസ് മധ്യനിരയില്‍ ബാറ്റുവീശും. ഡികോക്ക്, ഡുപ്ലെസിസ് എന്നിവരുടെ ഫോമിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇരുവരുടെയും പ്രകടനം  നിര്‍ണായകമായിരുന്നു. 

ദക്ഷിണാഫ്രിക്കന്‍ ടീം: ഫെഫ് ഡുപ്ലെസിസ് (നായകന്‍), ഹാഷിം അംല, ക്വിന്റണ്‍ ഡികോക്ക്, ജെ.പി. ഡുമിനി, ഇമ്രാന്‍ താഹിര്‍, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ലുങ്കി നിഗിഡി, ആന്‍ഡിലെ ഫെഹ്‌ലുക്കുവായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബഡ, തബ്രെയ്‌സ് ഷംസി, ഡെയ്ല്‍ സ്‌റ്റെയ്ന്‍, റാസി വാന്‍ ഡര്‍ ഡൂസന്‍, ആന്റിച്ച് നോര്‍ച്ചെ. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

World

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.