Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തുടരുമോ കംഗാരു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2019, 05:50 am IST
in Sports

പന്ത് ചുരണ്ടല്‍ വിവാദവും നാണക്കേടുമായി തോല്‍വികളുടെ പരമ്പര തീര്‍ത്ത ഓസ്‌ട്രേലിയയ്‌ക്ക് ഇത് പുത്തന്‍ ഉണര്‍വിന്റെ കാലം. രണ്ടു മാസം മുമ്പു വരെ ക്രിക്കറ്റ് നിരീക്ഷകരുടെ കണക്കു പുസ്തകത്തില്‍ നിലവിലെ ജേതാക്കള്‍ക്ക് സ്ഥാനമില്ലായിരുന്നു. ഇന്ത്യയിലെ പരമ്പരിയില്‍ ആതിഥേയരെ മലര്‍ത്തിയടിച്ച് ഏകദിനത്തിലെ ചക്രവര്‍ത്തിപദം തുടരാനുള്ള തയാറെടുപ്പിലാണ് കംഗാരു.

ഇന്ത്യയെ കീഴടക്കിയതോടെ പുത്തന്‍ ഉണര്‍വിലാണ് ഓസീസ്. ടീമില്‍ പല താരങ്ങളും അവസരത്തിനൊത്തുയര്‍ന്നു. ഉസ്മാന്‍ ഖവാജയെപ്പോലുള്ള താരങ്ങള്‍ നിര്‍ണായക മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്തി. തോല്‍വികളില്‍ ആടിയുലഞ്ഞ ഓസീസ് ടീം പഴയ പ്രതാപത്തിലേക്ക് കൈപിടിച്ച് ഉയര്‍ന്നു. ഒട്ടും സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അഭാവത്തില്‍ നേടിയ വിജയം ഓസീസിന് പുത്തന്‍ ഉണര്‍വ് നല്‍കി. 

ലോകകപ്പില്‍  ഇന്ന് വലിയ പ്രതീക്ഷകള്‍ ഓസീസ് ടീമിനുണ്ട്. ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ താളം കണ്ടെത്തി. സ്മിത്തിന്റെയും വാര്‍ണറുടെയും വരവോടെ ബാറ്റിങ് കൂടുതല്‍ ശക്തിപ്പെട്ടു. മുന്‍നിര ബാറ്റ്‌സ്മാന്മാരില്‍ ആരെ കളിപ്പിക്കണമെന്ന സംശയത്തിലാണ് ഓസീസ്. വാര്‍ണര്‍, സ്മിത്ത്, ഫിഞ്ച്, ഖവാജ, മാര്‍ഷ് എന്നിവരെല്ലാം ഫോമില്‍. നായകന്‍ ഫിഞ്ചിനൊപ്പം ഡേവിഡ് വാര്‍ണര്‍ ഓപ്പണറാകും. ഐപിഎല്ലിലെ മിന്നും ഫോം വാര്‍ണര്‍ ലോകകപ്പിലും തുടര്‍ന്നാല്‍ ഓസ്‌ട്രേലിയയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാകും. മധ്യനിരയില്‍ സ്റ്റീവ് സ്മിത്ത്, ഷോണ്‍ മാര്‍ഷ് എന്നിവര്‍ക്കൊപ്പം ഉസ്മന്‍ ഖവാജയും സ്ഥാനം കണ്ടെത്തിയേക്കും. അലക്‌സ് കാരിയാകും വിക്കറ്റ് കീപ്പര്‍. തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള ഗ്ലന്‍ മാക്‌സ്‌വെല്ലും മാര്‍കസ് സ്റ്റോയ്‌നിസും അവസാന ഓവറുകളില്‍ ഓസീസിന് ആശ്വാസമാകും. 

മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന ബൗളിങ് നിരയില്‍ പരിചയസമ്പന്നരായി പാറ്റ് കമ്മിന്‍സ്, നഥാന്‍ കോള്‍ട്ടര്‍നൈല്‍ എന്നിവര്‍ പന്തെറിയാനെത്തും. ആദം സാമ്പ, നഥാന്‍ ലിയോണ്‍ സഖ്യമാകും സ്പിന്‍നിരയെ നയിക്കുക. കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കിരീടത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച സ്റ്റാര്‍ക്ക് ഇത്തവണയും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ഫിഞ്ചും സംഘവും.

 ഓസീസ് ടീം: ആരോണ്‍ ഫിഞ്ച് (നായകന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഉസ്മന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, അലക്‌സ് കാരി, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ കോള്‍ട്ടര്‍നൈല്‍, ജെയ്‌സണ്‍ ബെഹ്‌റെന്‍ഡോര്‍ഫ്, ആദം സാമ്പ, നഥാന്‍ ലിയോണ്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

Kerala

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

India

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

News

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

പുതിയ വാര്‍ത്തകള്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.