Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

മ്യൂണിക്കിലെ പ്രതാപികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2019, 04:57 am IST
inSports

മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോൡലെ അധീശത്വം ബയേണ്‍ മ്യൂണിക്ക് അരക്കിട്ടുറപ്പിച്ചു. ബുണ്ടസ് ലിഗയില്‍ തുടക്കത്തില്‍ ഏറെ പിന്നിലായിട്ടും രണ്ടാം പാദത്തിലെ തുടര്‍ വിജയങ്ങളിലൂടെ തുടരെ ഏഴാം കിരീടം അവര്‍ സ്വന്തമാക്കി. ക്ലബ്ബിന്റെ സൂപ്പര്‍താരങ്ങളായ ആര്യന്‍ റോബനും ഫ്രാങ്ക് റിബറിക്കും സ്വപ്‌നസമാനമായ യാത്രയയപ്പ് നല്‍കാനും ടീമിനായി. ബയേണിന്റെ 29ാം കിരീടമാണിത്.

അവസാന മത്സരം വരെ ആവേശം നിറഞ്ഞ ലീഗില്‍ നിത്യവൈരികളായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ മറികടന്ന് ബയേണിന്റെ നേട്ടം. അവസാന കളിയില്‍ എയന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് മ്യൂണിക്കിലെ ചെമ്പട മുക്കി. മോണ്‍ചെംഗ്ലാദ്ബാദിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയെങ്കിലും ബയേണിനെ മറികടക്കാനുള്ള പോയിന്റ് ബൊറൂസിയയ്‌ക്കുണ്ടായിരുന്നില്ല. 34 കളികളില്‍ ബയേണിന് 78 പോയിന്റ്, ബൊറൂസിയയ്‌ക്ക് 76 പോയിന്റ്. 

തുടക്കത്തില്‍ ബൊറൂസിയയോട് 12 പോയിന്റിന് പിന്നിലായിരുന്ന ടീമാണ് അവരെ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ മറികടന്നത്. നേട്ടം പരിശീലകന്‍ നികൊ കൊവാക്കിനും ആശ്വാസമായി. തലയില്‍ തൂങ്ങിയ വാള്‍മുനയില്‍ നിന്നൊരു താത്കാലിക രക്ഷ. ഇരട്ടക്കിരീടം ലക്ഷ്യമിട്ട് അടുത്തയാഴ്ച ജര്‍മന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലിനിറങ്ങും ബയേണ്‍.

കിരീട നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച ബയേണ്‍ പരിശീലകന്‍ നികൊ കൊവാക്ക് റോബനെയും റിബറിയെയും പുകഴ്‌ത്തി. ടീം കെട്ടിപ്പടുക്കുന്നതില്‍ അവരുടെ പങ്ക് നിര്‍ണായകമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ബുണ്ടസ് ലിഗയിലെ 22 സീസണുകളില്‍ ബയേണിനായി ബൂട്ടണിഞ്ഞ റോബന്‍-റിബറിമാരുടെ ബൂട്ടില്‍ നിന്ന് 185 ഗോളുകള്‍ പിറന്നു. 15 തവണ ലീഗ് കിരീടവും സ്വന്തമാക്കി. 

റയലില്‍ നിന്ന് 2009ല്‍ ബയേണിലെത്തിയ ഡച്ച് വിങ്ങര്‍ ആര്യന്‍ റോബന്‍ 201 മത്സരങ്ങളില്‍ നിന്ന് 99 ഗോള്‍ നേടി. എട്ട് തവണ ലീഗ് കിരീടം സ്വന്തമാക്കി. ഫ്രഞ്ച് ടീം മാഴ്‌സെയില്‍ നിന്ന് 2007ല്‍ മ്യൂണിക്കിലെത്തിയ ഫ്രഞ്ചാ താരം ഫ്രാങ്ക് റിബറിയുടെ ഒമ്പതാം കിരീടമാണിത്. ആദ്യമായാണ് ലീഗില്‍ ഒരു താരം ഒമ്പത് കിരീടനേട്ടത്തില്‍ പങ്കാളിയാകുന്നത്. ബയേണിനായി 273 കളിയില്‍ 86 ഗോളും താരം നേടി. ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലും ഇരവരും പങ്കാളികളായി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

India

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.