Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അപാരഫോമില്‍ ആതിഥേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2019, 04:05 am IST
in Sports

നോട്ടിങ്ങ്ഹാം: ലോകകപ്പിന് വേദിയൊരുക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ബൗളര്‍മാര്‍ക്ക് രക്ഷയില്ല. രണ്ട് ബാറ്റ്‌സ്മാന്മാര്‍ സെഞ്ചുറി കുറിച്ച നാലം ഏകദിനത്തില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തി.  അഞ്ചു മത്സരങ്ങളുടെ പരമ്പര 3-0 ന്റെ ലീഡില്‍ ഇംഗ്ലണ്ട് നേടി. ആദ്യ ഏകദിനങ്ങളില്‍ പാക് ബൗളര്‍മാരെ അടിച്ചൊതുക്കി ഇംഗ്ലണ്ട് വിജയം നേടിയിരുന്നു. അവസാന മത്സരം ലീഡ്‌സില്‍ ഇന്ന്്  നടക്കും.

ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയും പാക്കിസ്ഥാന്റെ ബാബര്‍ അസമും ആണ് ബൗളര്‍മാരെ അടിച്ചൊതുക്കി നൂറ് തികച്ചത്. ജേസണ്‍ റോയിക്ക് പിന്നാലെ ബെന്‍ സ്‌റ്റോക്‌സും അടിയുടെ പൂരം തീര്‍ത്തതോടെ ഇംഗ്ലണ്ട് വിജയം പിടിച്ചു. 341 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് മൂന്ന് പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. സ്‌കോര്‍ : പാക്കിസ്ഥാന്‍ 50 ഓവറില്‍ ഏഴിന് 340, ഇംഗ്ലണ്ട് 49.3 ഓവറില്‍ ഏഴു വിക്കറ്റിന് 341.

തുടക്കം മുതല്‍ കത്തിക്കയറിയ ജേസണ്‍ റോയ് 89 പന്തില്‍ 114 റണ്‍സ് നേടി. പതിനൊന്ന് ഫോറും നാല് സിക്‌സറും അടിച്ചു. മധ്യനിരയിലെ കരുത്തനായ ബെന്‍ സ്‌റ്റോക്‌സ് 64 പന്തില്‍ 71 റണ്‍സുമായി കീഴടങ്ങാതെ നിന്നു. അഞ്ചു ഫോറും മൂന്ന് സിക്‌സറും നേടി. വിന്‍സ് 39 പന്തില്‍ ആറു ബൗണ്ടറി അടക്കം 43 റണ്‍സ് എടുത്തു. ജോ റൂട്ട് 41 പന്തില്‍ 36 റണ്‍സും നേടി.

ബാറ്റിങ്ങിനയക്കപ്പെട്ട പാകിസ്ഥാന്‍ ബാബര്‍ അസമിന്റെ സെഞ്ചുറിയിലാണ് 340 റണ്‍സ് അടിച്ചെടുത്തത്. അസം 112 പന്തില്‍ 115 റണ്‍സ് കുറിച്ചു. പതിമൂന്ന് ഫോറും ഒരു സിക്‌സറും അടിച്ചു. മുഹമ്മദ് ഹഫീസ് 55 പന്തില്‍ 59 റണ്‍സും ഷൊയ്ബ് മാലിക് 26 പന്തില്‍ 41 റണ്‍സും അടിച്ചെടുത്തു.

ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പതിനാല് പന്തില്‍ 21 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ഇംഗ്ലണ്ടിന്റെ ടോം കറന്‍ പത്ത് ഓവറില്‍ 75 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. എം.എ. വുഡ് പത്ത് ഓവറില്‍ എഴുപത്തിയൊന്ന് റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

Kerala

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.