Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടീമുകള്‍ ഒരുങ്ങുന്നു;പരിശീലന കളി 24 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2019, 05:13 am IST
in Sports

ലണ്ടന്‍: ലോകകപ്പ് പൂരത്തിന് കൊടിയേറാന്‍ ഇനി പതിനാല് നാള്‍. ടീമുകളൊക്കെ തയ്യാറെടുത്തു കഴിഞ്ഞു. സന്നാഹ മത്സരങ്ങള്‍ 24ന്്  ആരംഭിക്കും. ഓരോ ടീമുകളും രണ്ട് സന്നാഹ മത്സരങ്ങള്‍ വീതം കളിക്കും. ഇന്ത്യയുടെ ആദ്യ മത്സരം 25ന് ന്യൂസിലന്‍ഡിനെതിരെയാണ്. ലണ്ടനില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിന് കളി ആരംഭിക്കും.

രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ 28ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടും. കാര്‍ഡിഫിലാണ് ഈ പോരാട്ടം. രണ്ട് മത്സരങ്ങളും തത്സസമയം സംപ്രേഷണം ചെയ്യും.

അഫ്ഗാന്‍ – പാക്കിസ്ഥാന്‍ പോരാട്ടത്തോടെയാണ് സന്നാഹ മത്സരങ്ങള്‍ ആരംഭിക്കുക. 24 ന്് ബ്രിസ്‌റ്റോളിലാണ് ഈ മത്സരം. അന്ന് തന്നെ മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കയുമായി മാറ്റുരയ്‌ക്കും.

ആതിഥേയരായ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരത്തില്‍ 25 ന് ഓസ്‌ട്രേലിയയെ നേരിടും. ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളാണിവര്‍. രണ്ടാം സന്നാഹ മത്സരത്തില്‍ അഫ്ഗാനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 27 ന് ലണ്ടനിലാണ് ഈ മത്സരം.

26 ന് ബംഗ്ലാദേശ് കാര്‍ഡിഫില്‍ പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്ക ബ്രിസ്‌റ്റോളില്‍ വിന്‍ഡീസിനെയും എതിരിടും. 27 ന് സതാംപ്റ്റണില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടും. 28 ന് നടക്കുന്ന അവസാന സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡ് വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടും.

റബഡയും സ്‌റ്റെയിനും കളിക്കും: ഗിബ്‌സണ്‍ 

ദുബായ്: പേസ് ബൗളര്‍മാരായ കഗിസോ റബഡയും ഡെയ്ല്‍ സ്‌റ്റെയിനും ലോകകപ്പിന് മുമ്പ് പരിക്കില്‍ നിന്ന് പൂര്‍ണമായി മോചനം നേടുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഒട്ടിസ് ഗിബ്‌സണ്‍.

റബഡയുടെയും സ്‌റ്റെയിന്റെയും പരിക്ക് ഭേദമായി വരുകയാണ്. ലോകപ്പിന് മുമ്പ് അവര്‍ ഫിറ്റാകും. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കുമെന്ന് ഗിബ്‌സണ്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ തുറുപ്പു ചീട്ടുകളിലൊന്നാണ് കഗിസോ റബഡ. മികച്ച ഫോമിലുമാണ് ഈ പേസര്‍. ഐപിഎല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനായി 25 വിക്കറ്റുകള്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ  ബൗളറാണ്. 

പരിക്ക് മുലം ദല്‍ഹി ക്യാപിറ്റല്‍സിന്റെ അവസാന മത്സരങ്ങളില്‍ കളിക്കാനായില്ല. ഡെയ്ല്‍ സ്‌റ്റെയിന്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെളഗൂരുവിനായി രണ്ട് മത്സരങ്ങള്‍ കളിച്ചു. തോളിന് പരിക്കേറ്റ് സ്‌റ്റെയിനും ഇടയ്‌ക്ക്് വച്ച നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മെയ് 30 ന് ദ്ക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ നേരിടും. ഇം്ഗ്ലണ്ടിലെ പിച്ചുകളില്‍ റണ്ണൊഴുകുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥയും കളിയെ ബാധിക്കുമെന്ന് ഗിബ്‌സണ്‍ പറഞ്ഞു.

ദ്ക്ഷിണാഫ്രിക്ക നാല് തവണ ലോകകപ്പിന്റെ സെമിഫൈനലിലെത്തിയിട്ടുണ്ട്. പക്ഷെ ഒരിക്കല്‍പ്പോലും ഫൈനലിലെത്താനായിട്ടില്ല.

കേദാറിനെ ഒഴിവാക്കിയേക്കും: അക്ഷറിന് സാധ്യത

ന്യൂദല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ച കേദാര്‍ ജാദവ് പരിക്കിന്റെ പിടിയില്‍ തന്നെ. ദേശീയ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ജാദവിന്റെ പരിക്ക് നിരീക്ഷിച്ചുവരുയാണ്. ടീം ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കുന്ന 22 ന് മുമ്പ് പരിക്ക് ഭേദമായില്ലെങ്കില്‍ പകരക്കാരനെ ഉള്‍പ്പെടുത്തുമെന്ന് സൂചന.

കേദാര്‍ ജാദവിന് പകരം അമ്പാട്ടി റായ്ഡുവിനെയോ അക് ഷര്‍ പട്ടേലിനെയോ ഉള്‍പ്പെടുത്തിയേക്കും. ഋഷഭ് പന്ത്, ഇഷാന്ത് ശര്‍മ, നവ്ദീപ് സെയ്‌നി എന്നിവരെ നേരത്തെ തന്നെ സെലക്ടര്‍മാര്‍ റിസര്‍വ് താരങ്ങളാക്കിയിട്ടുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് കേദാര്‍ ജാദവ്. മെയ് അഞ്ചിന് മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലാണ് ജാദവിന് പരിക്കേറ്റത്. ബൗണ്ടറി തടയാന്‍ ശ്രമിക്കവേ ഗ്രൗണ്ടില്‍ വീണാണ് തോളിന് പരിക്കേറ്റത്.

ഷദാബ് ഖാന്‍ ലോകകപ്പിന് 

ലാഹോര്‍: മഞ്ഞപ്പിത്തം ബാധിച്ച പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ ഷദാബ് ഖാന്‍ ആരോഗ്യം വീണ്ടെടുത്തു. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഷദാബ് മത്സരിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ ബോര്‍ഡ് അറിയിച്ചു.

പാക്കിസ്ഥാന്റെ ലോകകപ്പ് ടീമില്‍ ഷദാബിന്് സ്ഥാനം നല്‍കിയിരുന്നു. പക്ഷെ മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനായില്ല. ഷഡാബ് ഇന്ന് ഇം്ഗ്ലണ്ടിലേക്ക് തിരിക്കും.

ലോകകപ്പില്‍ കളിക്കാനുളള തയ്യാറെടുപ്പിലാണ്. പാക്കിസ്ഥാന് വിജയം സമ്മാനിക്കാന്‍ കഠിന പ്രയത്‌നം നടത്തുമെന്ന് ഷദാബ് പറഞ്ഞു. ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ മെയ് 31ന് വെസ്റ്റ ഇന്‍ഡീസിനെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.