Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഔബയ്‌ക്ക് ഹാട്രിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2019, 04:43 am IST
inSports

വലന്‍സിയ: യൂറോപ്പ ലീഗിന്റെ രണ്ടാം പാദസെമിയില്‍ ശക്തമായി തിരിച്ചടിച്ച് തിരിച്ചുവരാമെന്ന വലന്‍സിയയുടെ മോഹങ്ങള്‍ പീരങ്കിപ്പടയുടെ പിയറി എമറിക് ഔബമേയാങ്ങിന്റെ ‘ട്രിക്കി’ല്‍ എരിഞ്ഞടങ്ങി. ആദ്യപാദത്തില്‍ 3-1 ന് പിന്നില്‍ നിന്ന വലന്‍സിയയെ അവരുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തില്‍ 4-2 ന്് വീഴ്‌ത്തി പ്രീമിയര്‍ ലീഗ് ടീമായ ആഴ്‌സണല്‍ ഫൈനലില്‍ കടന്നു. ഇരുപാദങ്ങളിലുമായി പീരങ്കിപ്പട 7-3 ന് ജയിച്ചുകയറി. 17, 69, 88 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത ഔബാമേയാങ്ങിന്റെ ഹാട്രിക്കാണ് വലന്‍സിയയെ തകര്‍ത്തത്.

ആദ്യപാദത്തിലെ കടവുമായി കളിക്കളത്തിലിറങ്ങിയ വലന്‍സിയ തുടക്കത്തില്‍ തന്നെ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. പതിനൊന്നാം മിനിറ്റില്‍ തന്നെ അവര്‍ ആഴ്‌സണലിെന  വിറപ്പിച്ച് ഗോള്‍ നേടി. കെവിന്‍ ഗാമീറോയാണ് സ്‌കോര്‍ ചെയ്തത്. പക്ഷെ വലന്‍സിയയുടെ ആഘോഷം അധികം നീണ്ടില്ല. 

ആറു മിനിറ്റില്‍ തന്നെ ഗോള്‍ മടക്കി ആഴ്‌സണല്‍ വലന്‍സിയയ്‌ക്കൊപ്പം എത്തി. ഔബമേയാങ്ങാണ് ഗോള്‍ അടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലകാസെറ്റെ ആഴ്‌സണലിനെ മുന്നിലെത്തിച്ചു. തകര്‍ത്തുകളിച്ച വലന്‍സിയ എട്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഗോള്‍ മടക്കി. ഗമീറോയാണ് അവരുടെ രണ്ടാം ഗോളും കുറിച്ചത്. അവസാന നിമിഷങ്ങളില്‍ ഔബമേയാങ്ങ് രണ്ട് ഗോള്‍ കൂടി നേടി ഹാട്രിക്ക് തികച്ചതോടെ വലന്‍സിയ തോല്‍വിയിലേക്ക് നീങ്ങി. 

ഈ വിജയത്തോടെ ആഴ്‌സണലിന്റെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത നിലനിര്‍ത്തി. യൂറോപ്പ ലീഗ് കിരീടം ചൂടി അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം. കഴിഞ്ഞമാസത്തെ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ മികവ് കാട്ടാനായില്ലെന്ന് ആഴ്‌സണല്‍ താരം ലകാസെറ്റെ പറഞ്ഞു. 

ഈമാസം 29 ന് ബാക്കുവില്‍ അരങ്ങേറുന്ന കലാശപ്പോരാട്ടത്തില്‍ ആഴ്‌സണല്‍ മറ്റൊരു പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയുമായി മാറ്റുരയ്‌ക്കും. 2013 നു ശേഷം ഇതാദ്യമായാണ് യൂറോപ്പ ലീഗില്‍ സ്പാനിഷ് ടീമില്ലാത്ത ഫൈനല്‍ നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.