Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലൂക്കാസ് ട്രിക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2019, 04:06 am IST
in Sports

ആംസ്റ്റര്‍ഡാം: ചാമ്പ്യന്‍സ് ലീഗില്‍ മറ്റൊരു അവിശ്വസനീയമായ തിരിച്ചുവരവിലൂടെ പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനം കലാശക്കളിയില്‍ കടന്നു. രണ്ടാംപാദ സെമിയില്‍ അയാക്‌സിനെ അവരുടെ തട്ടകത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്‌ത്തിയാണ് ടോട്ടനം ഇതാദ്യമായി ഫൈനലിലെത്തി. 

ആദ്യ പാദത്തില്‍ ഒരു ഗോളിന് തോറ്റ ടോട്ടനം രണ്ടാം പാദത്തില്‍ 3-2ന് ജയിച്ചതോടെ സ്‌കോര്‍ ഒപ്പത്തിനൊപ്പം (3-3). പക്ഷെ ഏറ്റവും കൂടുതല്‍ എവേ ഗോളുകള്‍ നേടിയതിന്റെ മികവില്‍ ടോട്ടനം ഫൈനലില്‍ കടന്നു. ആദ്യ പകുതിയില്‍ 0-2ന് പിന്നിട്ടു നിന്നശേഷമാണ് ടോട്ടനത്തിന്റെ ശക്തമായ തിരിച്ചുവരവ്. ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് തിരിച്ചുവരവിന് വഴിയൊരുക്കിയത്. 55, 59, 96 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് മോറ ഹാട്രിക്ക് തികച്ചത്. 

ജൂണ്‍ ഒന്നിന് മാഡ്രിഡില്‍ നടക്കുന്ന ഫൈനലില്‍ ടോട്ടനം മറ്റൊരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂളുമായി മാറ്റുരയ്‌ക്കും. കഴിഞ്ഞ ദിവസം ബാഴ്‌ലോണക്കെതിരെ ശക്തമായ തിരിച്ചുവരവിലൂടെ ലിവള്‍പൂള്‍ ഫൈനലിലെത്തിയത്.

സ്വന്തം തട്ടകമായ യോഹാന്‍ ക്രൈഫ് അരീനയില്‍ അരങ്ങേറിയ രണ്ടാം പാദ സെമിയില്‍ യുവതാരങ്ങളടങ്ങിയ അയാക്‌സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ പകുതിയില്‍ തന്നെ അവര്‍ രണ്ട് ഗോളും നേടി. ഇതോടെ മൂന്ന് ഗോളിന്റെ ലീഡായി. അഞ്ചാം മിനിറ്റില്‍ ഡി ലിഗറ്റും 35-ാം മിനിറ്റില്‍ ഹക്കിം സിയാച്ചുമാണ് ഗോള്‍ നേടിയത്. ഇടവേളയ്‌ക്ക് അയാക്‌സ് 2-0ന് മുന്നിട്ടുനിന്നു.

ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച അയാക്‌സ് ആദ്യ പകുതിയില്‍ രണ്ട് ഗോളും നേടിയതോടെ ഫൈനലിലേക്ക് അനായാസം കടന്നുകയറുന്ന്് കരുതി. പക്ഷെ രണ്ടാം പകുതിയില്‍ കഥമാറി. കളം നിറഞ്ഞ്് കളിച്ച ടോട്ടനം 

അയാക്‌സിനെ വാരിക്കളഞ്ഞു. ലൂക്കാസ് മൗറ  ഹാട്രിക്കും കുറിച്ചതോടെ ടോട്ടനം ഇതാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തിലേക്ക് കടന്നുകയറി.

അമ്പത്തിയഞ്ചാം മിനിറ്റിലാണ് ലുകാസ് മൗറ  ആദ്യം അയാക്‌സിന്റെ വല കുലുക്കിയത്. ലുകാസും അലിയും ചേര്‍ന്നു നടത്തിയ നീക്കമാണ് ഗോളായത്. ലുകാസിന്റെ ഷോട്ട് അയാക്‌സ് ഗോളിയെ മറികടന്ന് വലയില്‍ കയറി.

നാലു മിനിറ്റുകള്‍ക്ക് ശേഷം ലുകാസിന്റെ രണ്ടാം ഗോള്‍ പിറന്നു. ബോക്‌സിന് ആറുവാര അകലെനിന്ന് ലോറന്റയിന്‍ തൊടുത്തുവിട്ട ഷോട്ട് അയാക്‌സ് ഗോളി തട്ടിയകറ്റി. പക്ഷെ പന്ത് നേരെ ലുകാസിന്റെ ബൂട്ടിലെത്തി. ലുകാസ് അത് ഗോളിലേക്ക് തിരിച്ചുവിട്ടു. അവസാന നിമിഷങ്ങളില്‍  മൂന്നാം ഗോളും നേടി ലുകാസ് ടോട്ടനത്തെ ഫൈനലിലേക്ക് കടത്തിവിട്ടു.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നെ കൂടാതെയാണ് ടോട്ടനം രണ്ടാം പാദ സെമിക്കിറങ്ങിയത്. സസ്‌പെന്‍ഷനെ തുടര്‍ന്ന് ആദ്യ പാദത്തില്‍ മത്സരിക്കാന്‍ കഴിയാതെ പോയ സണ്‍ ഹിയൂങ് – മിന്‍ ഇന്നലെ ടോട്ടനത്തിനായി ബൂട്ടുകെട്ടി.

നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ  യുവന്റസ് എന്നീ ടീമുകളെ മറികടന്നാണ് അയാക്‌സ് സെമിഫൈനല്‍ വരെ എത്തിയത്. 1996 ലാണ് അയാക്‌സ് അവസാനമായി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.