Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒന്നാമനാകാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2019, 03:09 am IST
in Sports

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്-ദല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം. ചെന്നൈയുടെ തട്ടകത്തില്‍ രാത്രി എട്ടിന് കളി തുടങ്ങും. ഇരു ടീമും നേരത്തെ ദല്‍ഹിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ ആറു വിക്കറ്റിന് വിജയിച്ചിരുന്നു. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള രണ്ട് ടീമിനും ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഒന്നാം സ്ഥാനം ഏകദേശം ഉറപ്പിക്കാം. 

പന്ത്രണ്ട് മത്സരങ്ങളില്‍നിന്ന് പതിനാറു പോയിന്റ് നേടിയ ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 46 റണ്‍സിന് തോറ്റതിന്റെ ക്ഷീണത്തിലാണ് ചെന്നൈ. ബാറ്റ്‌സ്മാന്മാര്‍ അമ്പേ പരാജയപ്പെട്ടതാണ് കഴിഞ്ഞ മത്സരത്തില്‍ ടീമിന് വിനയായത്. പരിക്കു മൂലം കളിക്കാതിരുന്ന നായകന്‍ എം.എസ്. ധോണി, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസ് എന്നിവര്‍ ടീമിലേക്ക് തിരികെ എത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ ഡുപ്ലെസിസിന് പകരക്കാരനായി ടീമിലെത്തിയ മുരളി വിജയ് മികച്ച പ്രകടനം നടത്തിയിരുന്നു. 

മധ്യനിരയില്‍ ഇതുവരെ റണ്‍സ് കണ്ടെത്താത്ത അമ്പാട്ടി റായ്ഡുവിന് പകരം മുരളി വിജയിയെ പരിഗണിച്ചേക്കും. സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, എന്നിവര്‍ വലിയ സ്‌കോര്‍ കണ്ടെത്തേണ്ടതുണ്ട്. ധോണി തിരിച്ചെത്തുന്നതോടെ മധ്യനിര കൂടുതല്‍ ശക്തിപ്പെടും. 

ബൗളര്‍മാരിലാണ് ടീമിന്റെ പ്രതീക്ഷ. സ്പിന്നര്‍മാരായ ഹര്‍ഭജന്‍ സിങ്ങ്, ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മികച്ച പ്രകടനം നടത്തിവരുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ടീമിലെത്തിയ ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ നാലോവറില്‍ പതിമൂന്ന് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ചെന്നൈയിലെ കറങ്ങുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ ഫോം തുടര്‍ന്നാല്‍ ടീമിന് വിജയിക്കാം. 

മറുവശത്ത് കഴിഞ്ഞ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ദല്‍ഹിയുടെ വരവ്. കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ പതിനാറു റണ്‍സിന് കീഴടക്കി. പോയിന്റ് പട്ടികയില്‍ പന്ത്രണ്ട് മത്സരങ്ങളില്‍നിന്ന് പതിനാറ് പോയിന്റോടെ ചെന്നൈക്ക് മുന്നില്‍ ഒന്നാം സ്ഥാനത്താണ് ദല്‍ഹി. മികച്ച ഫോമിലുള്ള ദല്‍ഹി ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നീ ഇന്ത്യന്‍ താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. മുതിര്‍ന്ന താരമായ ധവാന്‍ ലീഗിലെ റണ്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ മുന്നിലുണ്ട്. നായകന്‍ ശ്രേയസ് അയ്യര്‍ സ്ഥിരതയോടെ ബാറ്റു വീശുന്നതും ടീമിന് ഗുണമാകും. കഗീസോ റബഡ, ഇഷാന്ത് ശര്‍മ ബൗളിങ്ങ് സഖ്യം ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നുണ്ട്. അമിത് മിശ്രയുടെ നേതൃത്വത്തിലുള്ള സ്പിന്‍ നിരയും പൊരുതാന്‍ പോന്നവ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.