Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

കോട്ടയത്ത് കുറുപ്പിനെ വെട്ടിയത് വാസവനോ?

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Mar 8, 2019, 08:12 am IST
inKerala

കോട്ടയം: കോട്ടയം ലോക്‌സഭ സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെ പാര്‍ട്ടി തീരുമാനിച്ചു. സിപിഎമ്മിന്റെ ജനകീയ മുഖമായ സുരേഷ്‌കുറുപ്പിനെ വെട്ടിയാണ് വാസവന്റെ പേര് മാത്രം നിര്‍ദ്ദേശിച്ചത്. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ രംഗത്തുവന്ന സുരേഷ്‌കുറുപ്പിനുള്ള സ്വാധീനം വാസവനില്ല. 

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി. കെ. ഹരികുമാര്‍, അഡ്വ. കെ. സുരേഷ് കുറുപ്പ്, വി.എന്‍. വാസവന്‍ എന്നീ പേരുകളാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പരിഗണിച്ച് പാര്‍ലമെന്റ് കമ്മറ്റിക്ക് ചര്‍ച്ചക്കായി അയച്ചുകൊടുത്തത്. എന്നാല്‍ മറ്റ് രണ്ടുപേരുകളും ഒഴിവാക്കി വാസവന്റെ പേരുമാത്രം നല്‍കി സീറ്റ് ഉറപ്പിക്കുകയായിരുന്നു.

കോട്ടയംകാരനല്ലാത്ത അജയ് തറയിലിനെ കഷ്ടിച്ച് തോല്‍പ്പിച്ചാണ് വാസവന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരുതവണ ജയിച്ചത്. അതും കോണ്‍ഗ്രസുകാര്‍ കാലുവാരിയിട്ടും. എന്നാല്‍ രണ്ടാമത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ടു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടും സിപിഎം കണ്ണൂര്‍ ലോബിയോടും അടുത്ത ബന്ധമുള്ള കോട്ടയത്തെ പ്രമുഖ വ്യവസായിയുമായുള്ള അടുപ്പവുമാണ് വാസവന്  തുണയായത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സീറ്റിനായി വാസവന്‍ ചരടുവലികള്‍ നടത്തിയെങ്കിലും  സുരേഷ്‌കുറുപ്പിന് സീറ്റ് ലഭിക്കുകയായിരുന്നു. കോടിയേരി-പിണറായി കൂട്ടുകെട്ടിന്റെ മധ്യകേരളത്തിലെ വിശ്വസ്തനായ വാസവന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് സിപിഎം ജില്ലാ കമ്മിറ്റി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഒഡീഷ സ്വദേശിയെ മാവോയിസ്റ്റ് ഗ്രാമത്തില്‍നിന്ന് അറസ്റ്റു ചെയ്ത് കൊച്ചി പൊലീസ്

Kerala

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 12-ാം പ്രതി അഷ്മില്‍ അറസ്റ്റില്‍

India

സിജെപി പ്രവര്‍ത്തകരായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും കര്‍ക്കശ ഉപാധികളോടെ ജാമ്യം

India

സിജെപിയെ പിന്തുണച്ച് പിടികിട്ടാപ്പുള്ളി സക്കീര്‍ നായിക്ക്; ബിജെപി പോയി കോണ്‍ഗ്രസ് വന്നാല്‍ തനിക്ക് ഇന്ത്യയിലേക്ക് വരാമെന്ന് സക്കീര്‍ നായിക്ക്

India

‘ പരം വൈഭവം നേതുമേതത് ‌ സ്വരാഷ്‌ട്രം , സമര്‍ഥാ ഭവത്വാശിഷാ തേ ഭൃശം ‘ ; സംഘ പ്രാർത്ഥനയുമായി ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം: ബസ് ഇടിച്ചില്ല, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

രാഹുല്‍ ഗാന്ധിയുടെ ട്രാവല്‍ ഏജന്റല്ല താനെന്ന് ശശി തരൂര്‍

മുസ്ലീം സ്ഥാപനങ്ങൾ ഒഴിവാക്കി ; ഫ്രാൻസിൽ നടന്നത് ജൂതരെ തെരഞ്ഞ് പിടിച്ചുള്ള ആക്രമണം ; നശിപ്പിച്ചത് ജൂതന്മാരുടെ കടകളും , ഓഫീസുകളും

ആര്‍എസ്എസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തരംതാഴ്ന്നത്: സ്മൃതി ഇറാനി

പത്തനംതിട്ടയില്‍ ഒക്ടോബര്‍ 24ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് സിപിഎം

കൈക്കൂലിക്കേസ്: വൈക്കം സി ഐ ഷമീര്‍ഖാനെ സസ്പന്‍ഡ് ചെയ്തു

സ്ത്രീകളെ ബഹുമാനിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കാപട്യം, 11 പെണ്‍കുട്ടികളെ പീഡിപ്പിച്ച കോണ്‍ഗ്രസ് എംപിയെ പുറത്താക്കിയോ?: സിആര്‍ കേശവന്‍

ഇതാണ് സ്വയം സേവകർ ; ആർ എസ് എസ് ശാഖ തടയാൻ വന്നവർക്ക് മുന്നിൽ ചങ്കുറപ്പോടെ ശാഖ നടത്തി കാട്ടി പുലിക്കുട്ടികൾ

സ്റ്റേഡിയം വാടകത്തുകയെച്ചൊല്ലി തര്‍ക്കം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം അനിശ്ചിതത്വത്തില്‍

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍, പാര്‍ട്ടിക്ക് വേണ്ടി രക്തം ചീന്തിയവരുടെ വിയര്‍പ്പിനെ വില കുറച്ചു കാണരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.