നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം
കോട്ടയം: സ്വയംഭൂ നാഥ് ക്ഷേത്ര ദര്‍ശനത്തിന് സമയം കൂടുതല്‍ എടുത്തതിനാലാണ് സുരക്ഷിതരായതെന്ന് നേപ്പാളിലേക്ക് കോട്ടയത്ത് നിന്നു പോയ സംഘാംഗമായ തിരുവഞ്ചൂര്‍ കളത്തില്‍ വീട്ടില്‍ കെ.എം. സതീഷ്‌കുമാര്‍ ജന്മഭൂമിയോടു...








































