Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് നിര്‍ത്തും: മന്ത്രി ഹര്‍ഷ് വര്‍ധന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2019, 07:26 am IST
in Kerala

കൊച്ചി: മൂന്നു വര്‍ഷത്തിനകം, പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുമെന്ന് കേന്ദ്ര കേന്ദ്ര ശാസ്ത്ര, സാങ്കേതിക, ഭൗമശാസ്ത്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ‘ഗ്രീന്‍ ഗുഡ് ഡീഡ്സ്’ പദ്ധതി ജനകീയ മുന്നേറ്റമാക്കണമെന്നും അതിന് ശാസ്ത്രലോകം സഹായക കണ്ടുപിടിത്തങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സമുദ്ര ഗവേഷണ രംഗത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്സസ് ആന്‍ഡ് ഇക്കോളജിയുടെ (സിഎംഎല്‍ആര്‍ഇ) അടല്‍ ഭവന്‍ എന്ന പുതിയ കെട്ടിടവും കാമ്പസും പുതുവൈപ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ശാസ്ത്ര, സാങ്കേതിക മേഖലയിലെ നേട്ടത്തിലൂടെ ഇന്ത്യ ആദ്യ മൂന്ന് ലോകരാജ്യങ്ങളിലൊന്നായി. ജയ്ജവാനും ജയ് കിസാനുമൊപ്പെം ജയ് വിജ്ഞാന്‍ എന്ന മുദ്രാവാക്യം ചേര്‍ത്ത അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ അണുസ്‌ഫോടനം വരെ നടത്തി ഇന്ത്യ ശാസ്ത്ര നേട്ടത്തില്‍ കുതിച്ചു. ജയ് അനുസന്ധാന്‍ എന്ന വാക്യവും ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ ശാസ്ത്ര ലോകത്ത് വന്‍ നേട്ടമാണ് ഉണ്ടാക്കിയത്.

യുഎന്‍ പരിസ്ഥിതി അവാര്‍ഡ് മോദിക്കാണ് നല്‍കിയത്. 1974 മുതല്‍ ഈ അവാര്‍ഡ് കൊടുക്കുന്നെങ്കിലും ഇത്ര അര്‍ധവത്തായ പ്രവര്‍ത്തനം ഇന്ത്യയില്‍ മാത്രമാണെന്ന് യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. പരിസ്ഥിതി കാര്യത്തില്‍ നിശ്ചയിച്ച കാലത്തിനു മുമ്പ് ലക്ഷ്യങ്ങള്‍ കൈവരിച്ചു. ഇത് ശാസ്ത്രലോകത്തിന്റെ നേട്ടമാണ്, മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. 

കൃഷി, മത്സ്യബന്ധനം, കാലാവസ്ഥാ പ്രവചനം, ബഹിരാകാശ ഗവേഷണം, ഗ്രാമീണ സാമ്പത്തിക വികസനം, ജല സംരക്ഷണം തുടങ്ങി സമസ്ത മേഖലയിലും ശാസ്ത്രീയമായി ഇന്ത്യ കുതിപ്പിലാണ്. സമുദ്ര ജലം ശുദ്ധജലമാക്കുന്ന വന്‍ പദ്ധതികള്‍ ആറെണ്ണം ഉദ്ഘാടനത്തിനൊരുങ്ങി. ശാസ്ത്ര മേഖലയില്‍ എന്ത് വികസന പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ സഹായിക്കുമെന്നും അതിന് സമ്പത്തിന്റെ കുറവു വരില്ലെന്നും മന്ത്രി പറഞ്ഞു.

പുതുവൈപ്പ് എല്‍എന്‍ജി റോഡില്‍ 10 ഏക്കര്‍ സ്ഥലത്ത് 40 കോടി രൂപ ചെലവിലാണ് സിഎംഎല്‍ആര്‍ഇയുടെ പുതിയ കാമ്പസ്. സിഎംഎല്‍ആര്‍ഇയുടെ പുതിയ വെബ്സൈറ്റും ചടങ്ങില്‍ ഡോ. ഹര്‍ഷ് വര്‍ധന്‍ ഉദ്ഘാടനം ചെയ്തു. പുതിയ സിഎംഎല്‍ആര്‍ഇ കാമ്പസിനെ കുറിച്ചുള്ള പ്രത്യേക സ്മരണിക സ്റ്റാമ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

‘ടാക്സോണമിക് ഡിസ്‌കവറീസ് ഫ്രം നോര്‍ത്തേണ്‍ ഇന്ത്യന്‍ ഓഷ്യന്‍’ എന്ന പുസ്തകം എസ്. ശര്‍മ എംഎല്‍എ ഡോ. ഹര്‍ഷ് വര്‍ധന് നല്‍കി നിര്‍വഹിച്ചു. പ്രത്യേക തപാല്‍ സ്റ്റാമ്പ് തപാല്‍ വകുപ്പ് കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പത്ത് മന്ത്രിക്കു നല്‍കി പ്രകാശനം ചെയ്തു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം. രാജീവന്‍,  സിഎംഎല്‍ആര്‍ഇ ഡയറക്ടര്‍ ഡോ.എം. സുധാകര്‍, സയന്റിസ്റ്റ്-എഫ് ഡോ. എ. ശിവജി എന്നിവരും പങ്കെടുത്തു. 

വനവാസികളെ  ഒഴിപ്പിക്കല്‍ അനുകമ്പാപൂര്‍വം

കൊച്ചി: വനത്തില്‍നിന്ന് അനധികൃത താമസക്കാരായ വനവാസികളെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ അനുകമ്പാപൂര്‍ണമായ നിലപാടായിരിക്കും കേന്ദ്ര സര്‍ക്കാരിനെന്ന് േകന്ദ്ര വനം മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. വനത്തിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്ന കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതിയുടെ നിര്‍ദേശം പൂര്‍ണമായും വായിച്ചറിഞ്ഞ ശേഷമേ സര്‍ക്കാര്‍ തീരുമാനിക്കൂ. കൊല്ലം ആലപ്പാട്ട് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് നടത്തുന്ന കരിമണല്‍ ഖനനം പ്രദേശത്തെ ഇല്ലാതാക്കുന്ന കാര്യത്തില്‍ പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

India

യുപിയിൽ 66 കാരൻ മുഹമ്മദ് അമർ എട്ട് വയസുകാരിയെ പീഡിപ്പിച്ചത് ആഹാരത്തിൽ മയക്കമരുന്ന് കലർത്തിയ ശേഷം ; പ്രതിയുടെ വീട് ബുൾഡോസറിന് തകർത്തു

Kerala

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ 5 നൂറ്റാണ്ട് പഴക്കമുളള കെടാവിളക്ക് പൊട്ടിവീണു

Kerala

എംഎസ്സി എല്‍സ -3: വിദേശ നാവികര്‍ക്ക് ഇന്ത്യ വിടാനുള്ള അനുമതിക്കായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

India

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദ് റഷീദിന് വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിൽ 400 കോടി രൂപയുടെ അഴിമതി പുറത്ത് കൊണ്ടുവന്ന് ഇഡി : എട്ട് ഇടങ്ങളിൽ റെയ്ഡ്

പശ്ചിമ ബംഗാള്‍: പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം, ബിനോയ് വിശ്വം അപക്വമായ പ്രസ്താവനകള്‍ നിര്‍ത്തണം

ജൻമഭൂമി ഓൺലൈൻ എഡിറ്റർ കാവാലം ശശികുമാറിന് പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യപുരസ്കാരം

ട്രൂയിസ്റ്റ് ബാങ്ക് എന്ന അമേരിക്കന്‍ ബാങ്കിന്‍റെ ഡെബിറ്റ് കാര്‍ഡ് (ഇടത്ത്) തിമോത്തി ഇനിഷ്യേറ്റീവ് എന്ന ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘടനയുടെ ലോഗോ (വലത്ത്)

രജിസ്ട്രേഷന്‍ ഇല്ലാത്ത ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘടന എങ്ങിനെ 92.55 കോടി രൂപ വിദേശ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്നും എടുത്തു?

തൃശൂര്‍ നഗരമധ്യത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

വ്യോമ ചരിത്രത്തിലെ അപൂർവ നിമിഷം ; ബ്രഹ്മോസ് അടക്കം സജ്ജീകരിച്ച മൂന്ന് വമ്പൻ യുദ്ധക്കപ്പലുകൾ ഒരേ ദിവസം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നു

എല്ലാ വകുപ്പിലും സംയോജിത സാമ്പത്തിക ഉപദേഷ്ടാവ് ;മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഫെമ ലംഘനം: ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകര്‍ക്കെതിരായ ഇഡി നടപടികള്‍ റദ്ദാക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി

താമരശേരിയില്‍ യുവതി ജീവനൊടുക്കിയത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനാലെന്ന ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.