Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃക്കടവൂര്‍ ശിവരാജുവിന് വിശ്രമമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2019, 07:00 am IST
inKerala

കൊല്ലം: ഉത്സവ കാലമായതോടെ തിരുവിതാംകൂറിന്റെ ഗജരാജന്‍ തൃക്കടവൂര്‍ ശിവരാജുവിന് മതിയായ വിശ്രമം നല്‍കാത്ത ദേവസ്വം ബോര്‍ഡ് നടപടിക്ക് എതിരെ ആനപ്രേമികളും ഭക്തരും രംഗത്ത്. 

ആവശ്യമായ ഇടവേളപോലും അനുവദിക്കാതെയാണ് വിവിധ ഇടങ്ങളിലേക്ക് ആനയെ രാപകല്‍ ഭേദമില്ലാത്തെ വലയ്‌ക്കുന്നത്. വടക്കും തെക്കുമുള്ള ക്ഷേത്രങ്ങളില്‍ എഴുന്നള്ളത്തിന് എത്തുന്ന ശിവരാജുവിന് മതിയായ വിശ്രമം നല്‍കിയില്ലങ്കില്‍ ആനയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എഴുന്നള്ളത്തിന് ഒരു ലക്ഷം രൂപ ഏക്കത്തുകയുള്ള ശിവരാജുവിനെ ഇത്തവണ മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ നല്‍കി എഴുന്നള്ളത്തിനായി ലേലം പിടിച്ച പൂര കമ്മിറ്റികളുമുണ്ട്.  

ശിവരാജുവിന്റെ ഒരു വര്‍ഷത്തെ എഴുന്നള്ളത്ത് വരുമാനം വെളിപ്പെടുത്താന്‍ ദേവസ്വംബോര്‍ഡ് തയാറാകുന്നതുമില്ല. അതേ സമയം ദേവസ്വംബോര്‍ഡിന്റെ പ്രധാന വരുമാനമാര്‍ഗമായ ശിവരാജുവിന് ഇതുവരെ യാതൊരു ആദരവും അംഗീകാരവും നല്‍കിയിട്ടില്ലന്നും ആനപ്രേമികള്‍ പറയുന്നു. ഇന്ന് കേരളത്തിലുള്ള നാട്ടാനകളില്‍ മുമ്പില്‍ നില്‍ക്കുന്ന ശിവരാജു തെക്കന്‍ കേരളത്തിലെ തലയെടുപ്പുള്ള ആനകളില്‍ ഒന്നാമനാണ്. മാതംഗ ശാസ്ത്രം പറയുന്ന എല്ലാ ലക്ഷണങ്ങളും ശിവരാജുവിനുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള തൃക്കടവൂര്‍ മഹാദേവര്‍ക്ഷേത്രത്തിലെ ആനയാണ് ശിവരാജു. ഉയരത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ശിവരാജുവിനായി ഉത്സവ സംഘാടകരും ആനേപ്രമികളും തങ്ങളുടെ ക്ഷേത്രങ്ങളിലും പൂരങ്ങളിലും എഴുന്നള്ളിപ്പിക്കാന്‍ മത്സരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് ശിവരാജുവിനെ കൂടുതല്‍ എഴുന്നള്ളത്തുകളില്‍ ഉപയോഗിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. തൃശ്ശുര്‍, പാലക്കാട് ജില്ലകളിലെ പൂരങ്ങളിലെ നിറസാന്നിധ്യമായ ശിവരാജുവിന് ഒന്നിടവിട്ട് വിശ്രമം അനുവദിക്കണമെന്നാണ് ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കാഴ്ചയ്‌ക്കപ്പുറം…

Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.