Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബച്ചന്‍ എന്റെ അച്ഛന്റെ ബ്രാന്‍ഡാണ്: അമിതാഭ് ബച്ചന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2019, 09:44 am IST
in Kerala

കൊച്ചി: ഒരു ഉല്‍പ്പന്നത്തിന്റെ പേരല്ല ബ്രാന്‍ഡെന്നും അതിനപ്പുറം അതിലൊരു സാമൂഹ്യ സന്ദേശം ഉണ്ടായിരിക്കണമെന്നും  അമിതാഭ് ബച്ചന്‍. തന്റെ പേരിനൊപ്പമുള്ള ബച്ചന്‍, അച്ഛനുണ്ടാക്കിയ ബ്രാന്‍ഡ് നെയിമാണെന്നും അതിനു പിന്നില്‍ സാമൂഹ്യ സന്ദേശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര അഡ്‌വര്‍ട്ടൈസേഴ്‌സ് കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു. ബച്ചന്‍.

എന്റെ അച്ഛന്‍ ഹരിവംശ് റായ് ബച്ചന്‍,  ശ്രീവാസ്തവ എന്ന ജാതിയിലാണ് പിറന്നത്. ഉത്തര്‍പ്രദേശില്‍ നിലനിന്ന ജാതികള്‍ തമ്മിലുള്ള അകല്‍ച്ചയും പ്രശ്‌നവും സമൂഹത്തില്‍നിന്ന് മാറണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു. അതിന്റെ ഭാഗമായി ശ്രീവാസ്തവ എന്ന പേരിലെ ഭാഗം നീക്കി, ബച്ചന്‍ എന്നാക്കി. കവിയും അധ്യാപകനുമൊക്കെയായ അദ്ദേഹം ബച്ചന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. അത് എനിക്കും കിട്ടി. അച്ഛന്റെ ബച്ചന്‍ ജാതിക്കെതിരേയുള്ള സാമൂഹ്യ സന്ദേശമാണ് നല്‍കിയത്. ഇങ്ങനെയാവണം ഓരോ ബ്രാന്‍ഡിങ്ങും. അതിന്റെ ധാര്‍മികത അങ്ങനെയാകണം.

എന്റെ ശബ്ദവും മുഖവും പരസ്യങ്ങള്‍ക്ക് വിനിയോഗിക്കുമ്പോള്‍ ഞാന്‍ ആ ഉല്‍പ്പന്നത്തിന്റെ പ്രത്യേകതകള്‍ പറയുകയാണ്. പക്ഷേ, ഞാന്‍ മദ്യത്തിന്റേയും സിഗററ്റിന്റേയും പരസ്യങ്ങള്‍ക്ക് പോകാറില്ല. സ്വച്ഛ് ഭാരത് പോലുള്ളവയുടെ പരസ്യങ്ങള്‍ക്ക് പോകുന്നത് അതൊരു സാമൂഹ്യകാര്യം ആയതുകൊണ്ടുകൂടിയാണ്. അതിപ്രശസ്തര്‍ പരസ്യങ്ങള്‍ പറഞ്ഞാല്‍ നേട്ടമുണ്ടോ എന്നു തോന്നാം. എന്നാല്‍, പോളിയോ പരസ്യം കണ്ട് കുട്ടിക്ക് മരുന്നുകൊടുക്കാന്‍ കൊണ്ടുവന്ന ഗ്രാമീണ പറഞ്ഞു, അമിതാഭ് ബച്ചന്‍ പറഞ്ഞതുകൊണ്ടാണ് ചെയ്തതെന്ന്. അത്തരം ബ്രാന്‍ഡിങ്ങ് ധര്‍മത്തില്‍ അധിഷ്ഠിതമാണ്, ബച്ചന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.