Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരളം അനാവശ്യ കൊലപാതകങ്ങള്‍ ഇല്ലാത്ത നാട്’ മുഖ്യമന്ത്രിക്ക് ട്രോളോടു ട്രോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2019, 07:02 am IST
in Kerala

കൊച്ചി: കാസര്‍കോട് ഇരട്ടക്കൊലപാതകങ്ങളും രണ്ടു വര്‍ഷം മുന്‍പുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗവും ചേര്‍ത്ത് മുഖ്യമന്ത്രിക്ക് സമൂഹമാധ്യമങ്ങളില്‍ ട്രോളോടു ട്രോള്‍. ‘വല്ലപ്പോഴും അത്യാവശ്യം വരുമ്പോള്‍ ഒന്നോ രേണ്ടാ എണ്ണം അത്രേയുള്ളൂവെന്ന’ സന്ദേശം സിനിമയിലെ ശങ്കരാടിയുടെ ഡയലോഗും ചേര്‍ത്താണ് കളിയാക്കല്‍. 

കേരളം അനാവശ്യ കൊലപാതകങ്ങള്‍ ഇല്ലാത്ത നാടാണെന്ന് 2017 ആഗസ്ത് അഞ്ചിന് അമേരിക്കന്‍ മലയാളി സംഘടനയായ ഫൊമയുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പിണറായി പ്രസംഗിച്ചിരുന്നു. പ്രസംഗം ഇങ്ങനെ: അനാവശ്യ കൊലപാതകങ്ങള്‍ ഇല്ലാത്ത നാടാണ് കേരളം. അതിനാല്‍ സംസ്ഥാനത്തു നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ഒാരോ മലയാളിക്കും അഭിമാനിക്കാം.

” മുന്‍ മന്ത്രി തോമസ് ചാണ്ടി,  ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, കെപിസിസി മുന്‍ പ്രസിഡന്റ് എം.എം. ഹസന്‍, എംഎല്‍എമാരായ രാജു ഏബ്രഹാം, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് മുഖ്യമന്ത്രി പച്ചക്കള്ളം തട്ടിവിട്ടത്. അന്നത്തെ വാര്‍ത്തയുടെ പിഡിഎഫ് വരെ എടുത്താണ് മുഖ്യമന്ത്രിയെ ട്രോള്‍ ചെയ്ത് തകര്‍ത്തത്.

പിണറായി മുഖ്യമന്ത്രിയായ ശേഷം 20 രാഷ്‌ട്രീയ കൊലപാതകങ്ങളാണുണ്ടായത്. അതില്‍ 11 പേരും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍. മിക്ക കേസുകളിലും പ്രതിസ്ഥാനത്ത് സിപിഎമ്മും. ചില കേസുകളില്‍ എസ്ഡിപിഐക്കാരും. ഒരു കേസില്‍ സിപിഎം വിട്ടയാളെ സിപിഎമ്മുകാര്‍ തന്നെ വകവരുത്തി. 2016 മെയില്‍ പിണറായി ചുമതലയേറ്റ ശേഷമാണ് കണ്ണൂരിലെ മുഴുക്കുന്നിലും പയ്യന്നൂരിലും ബിജെപിക്കാരെ സിപിഎമ്മുകാര്‍ വധിച്ചു. 

അതേ വര്‍ഷമാണ് പാലക്കാട്ടെ കസ്ബയിലും കണ്ണൂൂരിലെ ധര്‍മടത്തും സിപിഎമ്മുകാര്‍ ബിജെപിക്കാരെ കൊലപ്പെടുത്തിയത്. കോഴിക്കോട്ടെ കുറ്റ്യാടിയിലും നാദാപുരത്തും മുസ്ലിം ലീഗുകാരെയും സിപിഎമ്മുകാര്‍ കൊന്നു. 2017ല്‍ തിരുവനന്തപുരം ശ്രീകാര്യം, കൊല്ലം കടയ്‌ക്കല്‍, ഗുരുവായൂര്‍, കണ്ണൂര്‍ ധര്‍മടം, പയ്യന്നൂര്‍ എന്നിവിടങ്ങളിലും ബിജെപി പ്രവര്‍ത്തകരെ വധിച്ചു. ഈ കേസുകളിലും പ്രതിസ്ഥാനത്ത് സിപിഎമ്മുകാര്‍ തന്നെ.

2018-ല്‍ ന്യൂ മാഹി, പേരാവൂര്‍ എന്നിവിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും, മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസുകാരനും കൊല്ലപ്പെട്ടു, പിന്നില്‍ സിപിഎം. പേരാവൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് എസ്ഡിപിഐ. ഇവയില്‍ പല കേസുകളിലും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പ്രമുഖ നേതാക്കളായ ടി.പി. കുഞ്ഞനന്തന്‍. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, ടി.വി. രാേജഷ് തുടങ്ങിയവരാണ് പ്രതികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.