Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം

അനൂപ് ജി. by അനൂപ് ജി.
Feb 19, 2019, 01:40 am IST
in Kerala

കോട്ടയം: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. അപേക്ഷ സ്വീകരിക്കുന്നതിന് ശനിയാഴ്ച വൈകിട്ട് മാത്രമാണ് സംസ്ഥാന കൃഷി വകുപ്പ് ഉത്തരവിറക്കിയത്. 

മറ്റ് സംസ്ഥാനങ്ങളില്‍ ആഴ്ചകള്‍ക്ക് മുമ്പ് പദ്ധതിക്കായി അപേക്ഷ സ്വീകരിച്ച് തുടങ്ങി. സംസ്ഥാനത്ത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഉത്തരവിറക്കിയത്. 

അപേക്ഷിക്കാനുള്ള അവസരം ഇല്ലാതാക്കി പദ്ധതിയുടെ ആനുകൂല്യം ലഭിക്കാതെയിരിക്കാനുള്ള നീക്കമാണിതെന്ന് കര്‍ഷകര്‍ പറയുന്നു. ഈ മാസം 20 വരെ മാത്രമേ അപേക്ഷ സ്വീകരിക്കൂ.  

അപേക്ഷിക്കാന്‍ രണ്ടു ദിവസം മാത്രമുള്ളതിനാല്‍ ഇന്നലെ കര്‍ഷകര്‍ അപേക്ഷയുമായി എത്തിയെങ്കിലും പല സ്ഥലങ്ങളിലും ഹര്‍ത്താല്‍ മൂലം ഓഫീസ് തുറന്നില്ല. ഇന്നും നാളെയും കൂടി മാത്രമെ അപേക്ഷ നല്‍കാനാകു. രാജ്യത്തെ പന്ത്രണ്ട് കോടി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 6,000 രൂപ ലഭിക്കുന്ന പദ്ധതിയാണ് സംസ്ഥാന കൃഷി വകുപ്പ് നിസ്സാരവത്ക്കരിച്ചത്. 

ലക്ഷക്കണക്കിന് അപേക്ഷകള്‍ ഇനിയുള്ള രണ്ട് ദിവസത്തിനുള്ളില്‍ എത്തിയേക്കാമെന്നത് കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കുന്നു.  അപേക്ഷകള്‍ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ കൃഷി അസിസ്റ്റന്റുമാര്‍ക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇത്രയും അപേക്ഷകള്‍ ഒരുമിച്ച് അപ്‌ലോഡ് ചെയ്യുമ്പോള്‍ തെറ്റുവരാനുള്ള സാധ്യതയുണ്ട്. ഇതാണ് കൃഷി ഓഫീസര്‍മാരെ ആശങ്കയിലാക്കുന്നത്.

അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് ആനുകൂല്യത്തിനായി അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്. ബാങ്ക് പാസ് ബുക്ക്, 2018-19 വര്‍ഷത്തെ കരമടച്ച രസീത് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് കൃഷിഭവനില്‍ അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടപ്പം റേഷന്‍ കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കണം. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഡ്രൈവിങ് ലൈസന്‍സ്, ഐഡി കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതിന്റെ എങ്കിലും പകര്‍പ്പുകള്‍ അപേക്ഷ ഫോമിനൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ഫോം ംംം.സലൃമഹമ മഴൃശരൗഹൗേൃല.ഴീ്.ശി എന്ന വെബ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. സംശയനിവാരണത്തിന് ടോള്‍ഫ്രീ നമ്പര്‍ 18004251661, 18001801551.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പരിശീലനം നടത്തുന്ന കനേഡിയന്‍ താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: ഇറ്റലിയെ ഓടിച്ച ബോസ്‌നിയ കാനഡയെ പറത്തുമോ?

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Mollywood

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

ആർ. സുഗതനെ ‘ഗുണ്ട’യാക്കിയത് ആരാണ്? മുൻ ജയിൽ ഡിജിപി: ആർ. ശ്രീലേഖ ചോദിക്കുന്നു

Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം രാജേന്ദ്രപ്രസാദിന്

India

ബംഗാൾ എംഎൽഎമാരുടെ ഒപ്പ് കേസ് : അഭിഷേക് ബാനർജിയെ ജൂൺ 14 ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

മെമ്മറികാർഡ് മുദ്രവച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറണം; നിർണായക നീക്കവുമായി ഹൈക്കോടതി

ഓർമയായത് ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാരെ വാർത്തെടുത്ത അതികായകൻ ; ജസ്പാൽ റാണയുടെ വിടവാങ്ങൽ കായിക ലോകത്തിന് തീരാനഷ്‌ടം

വായനമുറി: ‘ഭഗവാൻ ശിവനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്’

മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ് : ഏഷ്യൻ ശക്തികളുടെ ആവേശകരമായ ജയം

പ്രശസ്ത ഷൂട്ടർ ജെസ്പാൽ റാണ് അന്തരിച്ചു

28 ൽ 19 എംപിമാരും ടിഎംസിയിൽ മമതയ്‌ക്ക് എതിര്, ‘വിമതർ’ക്കൊപ്പം യൂസഫ് പഠാനും

ബംഗ്ലാദേശികളുടെ കൈയില്‍ ഒറിജിലിനെ വെല്ലുന്ന വ്യാജന്‍; ഞെട്ടല്‍ മാറാതെ പോലീസ് 

മെക്സിക്കോയുടെ തകർപ്പൻ തുടക്കം: അസ്‌റ്റെക്കയിൽ ആവേശവും അച്ചടക്കക്കുറവും നിറഞ്ഞ പോരാട്ടം

ഫിഫ ലോകകപ്പിന്റെ മറവിൽ സൈബർ തട്ടിപ്പ്; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ പണികിട്ടും, മുന്നറിയിപ്പുമായി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.