അനൂപ് ജി.

അനൂപ് ജി.

കേന്ദ്രത്തിന്റെ സൗജന്യ ഭക്ഷ്യപദ്ധതി വൈകിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു;ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് നയമനുസരിച്ച് സംസ്ഥാനത്തും നടപ്പാക്കി

തിങ്കളാഴ്ച ഉച്ചയോടെയാണ് കേന്ദ്രം സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടങ്ങിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയുന്നത്. ഉടനെ വിതരണം നിര്‍ത്തിവയ്ക്കാന്‍ റേഷന്‍ വ്യാപാരികളോടു നിര്‍ദേശിച്ചു. എന്നാല്‍, ഇ-പോസ് യന്ത്രത്തില്‍ സൗജന്യ...

അങ്കണവാടികള്‍ക്ക് സര്‍ക്കാര്‍ പൂട്ടിടുന്നു; പുതിയ അങ്കണവാടികൾ വേണ്ടെന്ന് തീരുമാനം, കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 203 അങ്കണവാടികള്‍ ഉപേക്ഷിച്ചു

രണ്ടായിരം പേര്‍ക്ക് ഒരു അങ്കണവാടി എന്നതാണ് നിലവിലെ മാര്‍ഗരേഖ. എന്നാല്‍ വനവാസി, പിന്നാക്ക മേഖലകളില്‍ ഇത് പാലിക്കപ്പെടുന്നില്ല. സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്ന് ആവശ്യമുയര്‍ന്നപ്പോഴാണ് കേന്ദ്ര...

പ്രധാനമന്ത്രി ആവാസ് യോജന: കേരളത്തില്‍ ഈ വര്‍ഷം 3240 പേര്‍ക്ക് കേന്ദ്രത്തിന്റെ മേസ്തിരി പരിശീലനം

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അനുവദിക്കുന്ന വീടുകളില്‍ നിശ്ചിത എണ്ണം വീടുകള്‍ പരിശീലനം പൂര്‍ത്തിയായവര്‍ ആയിരിക്കും നിര്‍മിക്കുക. പ്രായാധിക്യം, അസുഖങ്ങള്‍ എന്നിവ മൂലം സ്വന്തമായി വീട് നിര്‍മിക്കാന്‍...

ലൈഫ് ഭവന പദ്ധതി: വീട് വയ്‌ക്കാന്‍ 1.78 ലക്ഷം പേര്‍ക്ക് ഒരുതുണ്ടു ഭൂമിയില്ല

ഭൂരഹിതരായവരുടെ വിഭാഗത്തില്‍ അപേക്ഷിച്ച 2.33 ലക്ഷം പേരില്‍ നിന്നാണ് 1.78 ലക്ഷം പേരെ തെരഞ്ഞെടുത്തത്. പാട്ടക്കാലാവധി കഴിഞ്ഞ 60,000 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുക്കാന്‍ മടിക്കുമ്പോഴാണ്...

കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍; കേരളത്തിലെ 1.53 കോടി പേര്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കും; സംസ്ഥാനത്തിന്റെ കിറ്റ് ഇനി അടഞ്ഞ അധ്യായമെന്ന് ധനവകുപ്പ്

സൗജന്യകിറ്റ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ചില വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നു.

എരുമേലി വിമാനത്താവള പദ്ധതി കടുവ സങ്കേതത്തിനും ഭീഷണി; ജെറ്റ്ബൂം വന്യജീവികളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കും

കഴിഞ്ഞ വര്‍ഷം പെരിയാര്‍ കടുവാ സങ്കേതത്തില്‍ 45 കടുവകളുടെയും 25 പുലികളുടെയും എഴുന്നൂറോളം ആനകളുടെയും സാന്നിധ്യമാണ് കണ്ടെത്തിയത്. 925 ചതുരശ്ര കിലോമീറ്ററുള്ള സങ്കേതത്തില്‍ അറുപതോളം വര്‍ഗത്തില്‍പ്പെട്ട സസ്തനികളുമുണ്ട്.

പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡ് ചോദിച്ചത് 100 കോടി; സര്‍ക്കാര്‍ നല്‍കിയത് വട്ടപ്പൂജ്യം; ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ വെറും വാഗ്ദാനങ്ങളായി ഒതുങ്ങി

ലോക്ഡൗണിനു ശേഷം ശബരിമലയില്‍ മാത്രം 15 കോടിയുടെ വരുമാന നഷ്ടമുണ്ടായി. ഇടവമാസ പൂജയിലെ അഞ്ചു ദിവസവും പ്രതിഷ്ഠാദിനത്തിലും ഭക്തര്‍ക്ക് പ്രവേശമുണ്ടായിരുന്നില്ല. ഇതോടെയാണ് നഷ്ടം 15കോടിക്ക് മുകളില്‍ എത്തിയത്.

അര്‍ദ്ധരാത്രിയില്‍ സ്ത്രീരോഗികളെ കൊണ്ടുപോകുമ്പോള്‍ സംരക്ഷണമില്ല; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ കേരളം താഴെ

സ്ത്രീ രോഗികളെ അര്‍ദ്ധരാത്രിയില്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുമ്പോള്‍ അവരുടെ സംരക്ഷണത്തിനായി പോലീസിന്റെ സഹായം തേടാതെയിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു. കൊറോണ രോഗികളെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ നിലവില്‍...

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് യുഡിഎഫ്; ആവശ്യം അനീതി,​ തള്ളി ജോസ് കെ. മാണി

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്കിടെയിലെ പോര് മൂര്‍ച്ഛിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തെ കൊണ്ട് രാജിവയ്പ്പിക്കണമെന്ന് പി.ജെ.ജോസഫ് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; യുഡിഎഫില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു, നിലപാടില്‍ മാറ്റമില്ലെന്ന് ജോസ്, അവിശ്വാസത്തിന് ജോസഫ്

ചങ്ങനാശ്ശേരി നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നിര്‍ണ്ണായകമായ വോട്ടാണ് ജോസഫ് വിഭാഗത്തിന് വിജയിക്കാന്‍ കാരണമായതെന്നും അതിനാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തില്‍ വിട്ട് വീഴ്ച ചെയ്യണമെന്നുമാണ് ജോസ്...

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ ജനങ്ങള്‍ക്കില്ല!, കേന്ദ്രത്തിന്റെ സൗജന്യ റേഷനൊപ്പം കടലയും; ആനുകൂല്യം മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക്

മൂന്ന് മാസത്തേക്കാണ് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്. അരിക്കൊപ്പം വിതരണം ചെയ്യാനുള്ള കടല റേഷന്‍ കടകളിലെത്തിച്ചു. സംസ്ഥാനത്തിന് അനുവദിച്ച അരി ഈ ആഴ്ചയെത്തും. അതേസമയം, സംസ്ഥാന...

അവധിക്കാല യാത്രകള്‍ റദ്ദാക്കുന്നു; കൊറോണ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ടൂറിസം മേഖല

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം നിശ്ചലമാവുകയാണ്. ഇതൊടെ ആയിരക്കണക്കിനാളുകളുടെ ഉപജീവന മാര്‍ഗ്ഗവും വഴിമുട്ടി.

രണ്ടാം തസ്തികയ്‌ക്ക് ആറ് വിദ്യാര്‍ഥികള്‍; 4,000 അധ്യാപകര്‍ ആശങ്കയില്‍

നിയമന അംഗീകാരം പ്രതീക്ഷിച്ച് കഴിയുന്നവരും ആശങ്കയിലാണ്. തസ്തിക നിര്‍ണയം കഴിയുമ്പോള്‍ അധ്യാപകര്‍ പുറത്തുപോയാല്‍ മാനേജുമെന്റുകള്‍ മറുപടി പറയേണ്ടി വരും.

കൊറോണ: ആഗോള ടൂറിസം രംഗം ആശങ്കയില്‍

കോട്ടയം: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ആഗോള ടൂറിസം രംഗത്ത് കനത്ത ആഘാതമുണ്ടാക്കുമെന്ന് ആശങ്ക. ചൈനയ്ക്കു ശേഷം ഇരുപതിലധികം രാജ്യങ്ങളില്‍ ഈ രോഗമെത്തി. ലോകത്ത്  ഏറ്റവും കൂടുതല്‍...

നിര്‍മാണ മേഖലയും കുലുങ്ങി; നിക്ഷേപം ഇടിയും

കോട്ടയം: മരടില്‍ അനധികൃതമായി നിര്‍മിച്ച ഫഌറ്റുകള്‍ പൊളിച്ച്‌നീക്കിയപ്പോള്‍ സംസ്ഥാനത്തെ നിര്‍മാണമേഖലയും കുലുങ്ങി. കുറച്ചുനാളുകളായി നിര്‍മാണമേഖലയെ പിടിച്ച്കുലുക്കിയ വിവാദങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നത് മുതല്‍ നിക്ഷേപത്തിന് കമ്പനികള്‍ മടിക്കുകയാണ്. രാഷ്ട്രീയ,...

എംജിയില്‍ ഗവര്‍ണറുടെ ഇടപെടല്‍ സിന്‍ഡിക്കേറ്റിന്റെ പിടി അയയുന്നു; വിസി സ്വതന്ത്രനാകുന്നു

കോട്ടയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനത്തോടെ എംജി സര്‍വകലാശാലയുടെ ഭരണത്തില്‍ ഇടത് സിന്‍ഡിക്കേറ്റിനുണ്ടായിരുന്ന അമിത സ്വാധീനം നഷ്ടപ്പെടുന്നു. സിന്‍ഡിക്കേറ്റിന്റെ നിയന്ത്രണത്തില്‍ നിന്ന് സര്‍വകലാശാലാ ഭരണം വൈസ്...

എംജി മാര്‍ക്ക് ദാനം: പരീക്ഷാഫലം റദ്ദാക്കിയതിനെതിരെ വിദ്യാര്‍ത്ഥികള്‍ നിയമപോരാട്ടത്തിന്; 18 വിദ്യാര്‍ത്ഥികള്‍ ഹര്‍ജി നല്‍കി

കോട്ടയം: എംജി സര്‍വകലാശാലയില്‍ വിവാദമായ മാര്‍ക്ക് ദാനത്തിലൂടെ വിജയികളായവരുടെ പരീക്ഷാഫലം റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നിയമ പോരാട്ടത്തിന്. പരീക്ഷാ ഫലം റദ്ദാക്കിയതിനും പാസ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ...

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി മൂന്ന് മാസം; ഖജനാവ് പൂട്ടലിന്റെ വക്കില്‍; പദ്ധതി ചെലവ് 33.25 ശതമാനം മാത്രം

കോട്ടയം: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ വികസന പദ്ധതികള്‍ സ്തംഭനത്തിലേക്ക്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസം മാത്രം അവശേഷിക്കെ 2019-20 വര്‍ഷത്തെ പദ്ധതി ചെലവ്...

ദേശീയ പോഷകാഹാര പദ്ധതി; അങ്കണവാടികള്‍ ഡിജിറ്റലാകുന്നു

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പോഷകാഹാരത്തിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി അങ്കണവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കിയതിനു പിന്നാലെ കൂടുതല്‍ ഹൈടെക് ഉപകരണങ്ങള്‍ കൂടി ലഭിക്കും. ശിശുക്കളുടെ...

നിര്‍മാണമേഖല നിശ്ചലമാകുന്നു; കരാറുകാര്‍ക്ക് കൊടുക്കാനുള്ളത് 3,500 കോടി

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി രൂക്ഷമായതോടെ സംസ്ഥാനത്തെ നിര്‍മാണമേഖല നിശ്ചലമാകുന്നു. ട്രഷറി പൂട്ടലിന്റെ വക്കിലെത്തിനില്‍ക്കെ കരാറുകാര്‍ക്ക് കൊടുക്കാനുള്ളത് 3500 കോടി. ഒരു വര്‍ഷം മുമ്പ് ചെയ്ത...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതര പ്രതിസന്ധി, നിത്യനിദാന ചെലവുകള്‍ക്ക് പണമില്ല; ക്ഷേത്രങ്ങളില്‍ കരിന്തിരിയെരിയും, പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതവും മുടങ്ങി

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കൈവിട്ടതോടെ ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കരിന്തിരി കത്തുന്ന അവസ്ഥ. നിത്യനിദാന ചെലവുകള്‍ക്ക് അനുവദിക്കുന്ന തുകയായ പടിത്തരത്തില്‍വരെ ബോര്‍ഡ് നിയന്ത്രണം...

ദേവസ്വം ബോര്‍ഡിന് പണമില്ല; പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണം സ്തംഭിച്ചു; 200 കോടിയുടെ നഷ്ടത്തിന് സര്‍ക്കാര്‍ അനുവദിച്ചത് 30 കോടി മാത്രം, സംസ്ഥാന ബജറ്റിലെ 100 കോടി വാഗ്ദാനം വെറും പാഴ്‌വാക്ക്

കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മഹാപ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണം സ്തംഭിച്ചു. ബോര്‍ഡിന്റെ കീഴിലുള്ള ഇരുനൂറോളം ക്ഷേത്രങ്ങളാണ് പുനര്‍നിര്‍മിക്കേണ്ടത്. 500 ക്ഷേത്രങ്ങളുടെ...

എംജിക്ക് കോടികളുടെ കേന്ദ്രസഹായം; മൂടിവച്ച് ഇടത് സിന്‍ഡിക്കേറ്റ്, പണം സംസ്ഥാന സര്‍ക്കാരിന്റേതെന്ന് പ്രചാരണം

കോട്ടയം: സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്താനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്ര സര്‍ക്കാരിന്റെ റൂസ (രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന്‍) പദ്ധതി പ്രകാരം എംജി സര്‍വകലാശാലയ്ക്ക് കോടികളുടെ കേന്ദ്രസഹായം....

ദേവസ്വം ഭൂമിയിലെ കൈയേറ്റം; റവന്യൂ രേഖകള്‍ നഷ്ടപ്പെട്ടു; ഭൂസംരക്ഷണ വിഭാഗം പ്രവര്‍ത്തനരഹിതം

കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമി സംരക്ഷിക്കാനും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനും ചുമതലപ്പെട്ട ഭൂസംരക്ഷണ വിഭാഗം നിര്‍ജ്ജീവം. സ്‌പെഷ്യല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലാണ് ഇത് രൂപീകരിച്ചത്.  കൈയേറ്റ പ്രശ്‌നങ്ങളില്‍...

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ലയനം വിദ്യാഭ്യാസരംഗം കലുഷിതമാകും

കോട്ടയം: പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ലയനം നടപ്പാക്കുന്നതിനെതിരെ സമര കാഹളം. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി,...

ദേശീയപാതാ വികസനം; വിനയായത് ഭൂമി ഏറ്റെടുക്കുന്നതിലെ വീഴ്ചകളും തര്‍ക്കങ്ങളും

കോട്ടയം: ദേശീയപാത വികസനത്തില്‍ കേരളത്തിന് ഇത്തവണയും വിനയായത് ഭൂമി ഏറ്റെടുക്കുന്നതിലെ വീഴ്ചകളും തര്‍ക്കങ്ങളും. പാത വികസനത്തിന് ആവശ്യമായ ഭൂമി മുഴുവന്‍ സമയബന്ധിതമായി  ഏറ്റെടുത്ത് കൈമാറാന്‍ സര്‍ക്കാരിനായില്ല.  സ്ഥലമേറ്റെടുപ്പ്...

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: കൂടുതല്‍ പേരെ ഒഴിവാക്കുന്നു

കോട്ടയം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ നിന്ന് കൂടുതല്‍ ആളുകളെ ഒഴിവാക്കുന്നു. ഇതിന്റെ ഭാഗമായി വിധവാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം മൂന്നിലൊന്നായി...

വായ്പകള്‍ക്ക് മോറട്ടോറിയം ഉത്തരവിറങ്ങിയില്ല; കര്‍ഷകര്‍ ആശങ്കയില്‍

കോട്ടയം: കര്‍ഷകരുടെ വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനം പ്രാവര്‍ത്തികമാകാത്തതിനാല്‍ കര്‍ഷകര്‍ക്ക് പലിശ സബ്‌സിഡി നഷ്ടപ്പെടാന്‍ സാധ്യത. മോറട്ടോറിയം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ പല...

രാജേട്ടനായി വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക്

കോട്ടയം: ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നിറഞ്ഞ സംതൃപ്തിയോടെ പടിയിറങ്ങിയ കുമ്മനം രാജശേഖരന്‍ ഇനി  ജനസേവകനായി ജനങ്ങള്‍ക്കിടയില്‍. മിസോറം ഗവര്‍ണര്‍ എന്ന ഭരണഘടന പദവിയിലിരിക്കുമ്പോള്‍ ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതിന്...

റബ്ബര്‍ കാര്‍ഷിക വിളയാകുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് പത്തിരിട്ടി ആനുകൂല്യം

കോട്ടയം: റബ്ബറിനെ കാര്‍ഷികവിളയായി പ്രഖ്യാപിക്കുന്നതോടെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്നത് ഇപ്പോള്‍ കിട്ടുന്നതിന്റെ പത്തിരിട്ടി ആനുകൂല്യം. കുറഞ്ഞത് രണ്ടര ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.  സബ്‌സിഡി,...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം

കോട്ടയം: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. അപേക്ഷ സ്വീകരിക്കുന്നതിന് ശനിയാഴ്ച വൈകിട്ട് മാത്രമാണ് സംസ്ഥാന കൃഷി വകുപ്പ് ഉത്തരവിറക്കിയത്. ...

ഗുണഭോക്താക്കളുടെ ബില്ലുകള്‍ മടങ്ങി; തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

കോട്ടയം: സാമ്പത്തികവര്‍ഷം അവസാനിക്കാറായപ്പോള്‍ ഖജനാവ് കാലിയായതിനെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളും വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളും പ്രതിസന്ധിയില്‍.  ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറേണ്ടെന്നാണ് സര്‍ക്കാര്‍ വാക്കാല്‍ നല്‍കിയിരിക്കുന്ന...

പുതിയ വാര്‍ത്തകള്‍