Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഖ്യത്തിന്റെ ബലിയാടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2019, 01:31 am IST
in Kerala

ന്യൂദല്‍ഹി: കാസര്‍കോട്ട് സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിന്റെ ആദ്യത്തെ ബലിയാടുകളാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. അധികാരത്തിന് വേണ്ടി സ്വന്തം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് രക്തദാഹികളായ സിപിഎമ്മിന് എറിഞ്ഞുകൊടുക്കുകയാണ്. ആരാണ് കൊലപ്പെടുത്തിയതെന്ന് പോലും രാഹുല്‍ പറയുന്നില്ല. രാഷ്‌ട്രീയ കൊലപാതകമെന്നതും അദ്ദേഹത്തിന്റെ ട്വീറ്റില്‍ ഇല്ല. വണ്ടിയിടിച്ചാണോ അവര്‍ കൊല്ലപ്പെട്ടത്?. എന്തിനാണ് രാഹുല്‍ സിപിഎമ്മിനെ സംരക്ഷിക്കുന്നതെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും വ്യക്തമാക്കണം, കൃഷ്ണദാസ് ആവശ്യപ്പെട്ടു. 

ബംഗാളിലും ത്രിപുരയിലും കൈകോര്‍ക്കുക, കേരളത്തില്‍ കശാപ്പ് നടത്തുക എന്നതാണ് ഇവരുടെ നയം. സിപിഎമ്മിനോടുള്ള അമിത വിധേയത്വം പ്രവര്‍ത്തകര്‍ തിരിച്ചറിയണം. ഈ നേതൃത്വത്തിന് തങ്ങളെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ മനസിലാക്കണം. പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണം. ഇതിനെതിരായ രാഷ്‌ട്രീയമാണ് ഉയര്‍ന്നുവരേണ്ടത്. കേരളത്തിലും സഖ്യമുണ്ടാക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. കാസര്‍കോട് പഞ്ചായത്തുകളില്‍ ബിജെപിയെ പുറത്താക്കാന്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചിരുന്നു. അധികാരത്തിന് വേണ്ടിയുള്ള അവിശുദ്ധ സഖ്യത്തിന് പ്രവര്‍ത്തകരെ ബലിയാടുകളാക്കുകയാണ്. 

കശ്മീരില്‍ ആക്രമണം നടത്തിയ ഭീകരരുമായി ചര്‍ച്ച നടത്തണമെന്ന് പറഞ്ഞ കോടിയേരി കേരളത്തില്‍ ക്രിമിനലുകളെക്കൊണ്ട് രാഷ്‌ട്രീയ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നു. പിണറായി ഭരണത്തില്‍ സമാന്തര കോടതി സംവിധാനമാണ് സിപിഎം നടപ്പാക്കുന്നത്. സൈനികരെ കൊന്നൊടുക്കുന്ന ഭീകരരുമായി സമാധാനം വേണമെന്ന് പറയുന്ന കോടിയേരി ചുവപ്പന്‍-ജിഹാദി ഭീകരതയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. ചൈനയ്‌ക്കും പാക്കിസ്ഥാനും വേണ്ടിയുള്ള നിലപാടാണിത്, അദ്ദേഹം കുറ്റപ്പെടുത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം
Malappuram

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍
Malappuram

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍
Malappuram

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍
Malappuram

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു
Kerala

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

പുതിയ വാര്‍ത്തകള്‍

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.