Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉരുള്‍പൊട്ടിയ മേഖലയില്‍ ടൂറിസം വകുപ്പിന്റെ നിര്‍മാണം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 18, 2019, 06:52 am IST
inKerala

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മാണം ഏറെ രാഷ്‌ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കിയതിന് പിന്നാലെ ടൂറിസം വകുപ്പിന്റെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണത്തിനെതിരെയും പരാതി. 

കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മേഖലയിലാണ് ഗാര്‍ഡന്റെ നിര്‍മാണം.  അപകടമേഖലയായി കണ്ട് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഉത്തരവ് നല്‍കിയിട്ടുള്ളതാണ്. മൂന്നാര്‍-ദേവികുളം റോഡില്‍ തകര്‍ന്ന മൂന്നാര്‍ ഗവ. ആര്‍ട്‌സ് കോളേജിന് താഴ്ഭാഗത്തുള്ള 14 ഏക്കര്‍ റവന്യൂ ഭൂമിയിലാണ് 4.5 കോടി ചെലവില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പണിയുന്നത്. 

അതീവ പരിസ്ഥിതിലോല മേഖലയായ ഇവിടെ നിര്‍മാണം നടത്തുന്നതിനെതിരെ സിപിഐയും പരാതിയുമായി രംഗത്തെത്തി. സിപിഐ മണ്ഡലം സെക്രട്ടറി പി. പളനിവേലാണ് അപകട മേഖലയിലെ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. 2014ലാണ് ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഗാര്‍ഡന്റെ പണികള്‍ തുടങ്ങിയത്. പിന്നീട് ഉരുള്‍പൊട്ടി ഗാര്‍ഡന്റെ ഒരു ഭാഗം ഒലിച്ചുപോയി. ചിലയിടത്ത് മണ്ണിടിച്ചിലുമുണ്ടായി. ഏപ്രിലിലാണ് ഗാര്‍ഡന്‍ തുറന്നുകൊടുക്കാന്‍ ഒരുങ്ങുന്നത്. 

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സംബന്ധിച്ച നിരവധി പരാതികള്‍ ആദ്യം മുതല്‍ വന്നിരുന്നതായും ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിറ്റിപിസി) സെക്രട്ടറി ജയന്‍ പി. വിജയന്‍ പറഞ്ഞു. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ന്നു, നിലവില്‍ ചെടികള്‍ വെച്ചുപിടിപ്പിക്കുന്ന ജോലികളാണ് തുടരുന്നത്. അഞ്ചേക്കര്‍ സ്ഥലത്താണ് നിര്‍മാണം നടത്തുന്നതെന്നും അപകട മേഖലയല്ല ഇതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. മണ്ണിനെ ഇളക്കിയുള്ള നിര്‍മാണമല്ല, ചെറിയ തോതിലുള്ള കെട്ടിടങ്ങളാണ് നിര്‍മിച്ചിരിക്കുന്നതത്രെ.

ദുരൂഹതയില്ല: കളക്ടര്‍

നിര്‍മാണത്തില്‍ ദുരൂഹതയില്ലെന്നും ചട്ടങ്ങള്‍ പാലിച്ചാണ് തുടരുന്നതെന്നും ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു ജന്മഭൂമിയോട് പറഞ്ഞു. റോഡിനോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ കൈയേറ്റ സാധ്യത കൂടുതലാണ.് ഇത് ഇല്ലാതാക്കാനാണ് ഇത്തരമൊരു നിര്‍മാണം. സര്‍ക്കാര്‍ അനുവാദമുണ്ടെന്നും നിലവില്‍ റവന്യൂ ഭൂമി ടൂറിസം വകുപ്പിന് കൈമാറിയിട്ടില്ല എന്ന ഒരു തടസമാണുള്ളതെന്നും ഇത് നടന്നുവരികയാണെന്നും ഡിടിപിസി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ പറഞ്ഞു. ഇതില്‍ അനധികൃത നിര്‍മാണം നടക്കുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും പ്രളയത്തിന്റെ പേരിലുള്ള പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

Vicharam

കാഴ്ചയ്‌ക്കപ്പുറം…

Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.