Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സ്പിരിച്വല്‍ സര്‍ക്യൂട്ട് പദ്ധതിക്കാവും: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2019, 04:20 am IST
in Kerala

പത്തനംതിട്ട: ആചാര വൈവിദ്ധ്യത്താല്‍ സമ്പന്നമായ കേരളത്തിലേക്ക് ധാരാളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച സ്പിരിച്വല്‍ സര്‍ക്യൂട്ട് പദ്ധതികളിലൂടെ സാദ്ധ്യമാവുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം കേരളത്തില്‍ നടപ്പാക്കുന്ന സ്വദേശി ദര്‍ശന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സ്പിരിച്വല്‍ സര്‍ക്യൂട്ട് പദ്ധതി കേരളത്തില്‍ ആദ്യമായാണ് നടപ്പാക്കുന്നത്. ഇതുമൂലം വിവിധ ദേശക്കാരെ നമ്മുടെ നാട്ടിലേക്ക് ആകര്‍ഷിക്കാന്‍ കേരളത്തിന് സാധിക്കും. ദൈവത്തിന്റെ നാട് എന്നറിയപ്പെടുന്ന കേരളത്തില്‍ വിവിധ ആചാരങ്ങളും, ചിന്തകളും, വേഷവിധാനങ്ങളും നിറഞ്ഞുനില്‍ക്കുന്ന ബൃഹത്പദ്ധതിയാണിത്.

ഈപദ്ധതികള്‍ നടപ്പാക്കാന്‍ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്തനം പരിശ്രമിച്ചതിന്റെ വിജയമാണ് കേരളത്തിനുണ്ടാകുന്നത്. സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് ആരാധനാലയങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ആ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പറയുംപോലെ നീങ്ങേണ്ടിവരുമെന്ന് ആരുംതന്നെ ശങ്കിക്കേണ്ടതില്ലെന്നും മിസോറാം ഗവര്‍ണര്‍ പറഞ്ഞു.

രണ്ടു പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സ്വദേശീ ദര്‍ശനും, പ്രസാദും. ഇവിടെ നടപ്പാക്കുന്നത് സ്വദേശി ദര്‍ശനാണ്. സ്വദേശി സ്പിരിച്വലാണ് (ആത്മീയ സംക്രമണം) ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 77 പ്രോജക്ടുകള്‍ ഭാരതത്തിലുടനീളം ഈസ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6221കോടി രൂപയുടെ പദ്ധതി 29 സ്റ്റേറ്റുകളിലായി നടപ്പാക്കുന്നു. ഇതുവരെ 30 പദ്ധതികള്‍ പൂര്‍ത്തിയായി. വാഗമണ്‍, ഗവി പദ്ധതികളുടെ ഉദ്ഘാടനം ഉടനെ നടക്കും. പ്രസാദ് സ്‌കീമില്‍ 832 കോടിയുടെ പ്രോജക്ടുകള്‍ നടപ്പാക്കും. 

കശ്മീരില്‍ വീരചരമം പ്രാപിച്ച ജവാന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ പോയതുകാരണം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പരിപാടിയില്‍ പങ്കെടുത്തില്ല. യോഗത്തിനുമുമ്പായി ജവാന്മാരുടെ സദ്ഗതിക്കായി മൗനപ്രാര്‍ഥന നടത്തി. ആന്റോ ആന്റണി എംപി അധ്യക്ഷനായിരുന്നു. എംഎല്‍മാരായ കെ. രാജു, വീണ ജോര്‍ജ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

പുതിയ വാര്‍ത്തകള്‍

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.