തിരുവനന്തപുരം: മന്ത്രി ടി.പി. രാമകൃഷ്ണന്റെ ഒരാഴ്ചത്തെ ഔദ്യോഗികപരിപാടികള്‍ റദ്ദാക്കി. പനി ബാധിച്ചതിനെ തുടര്‍ന്നാണിത്.
എന്നാല്‍ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ മന്ത്രി സംബന്ധിക്കേണ്ടിയിരുന്ന പരിപാടികള്‍ക്ക് മാറ്റമുണ്ടാവില്ല. ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനങ്ങള്‍ അടക്കമുള്ള പരിപാടികള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
















