Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസി വനിതാ ജീവനക്കാര്‍ പൊങ്കാലയിടുന്നതിന് വിലക്ക്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 14, 2019, 09:57 am IST
inKerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വനിതാ ജീവനക്കാര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നത് സിഐടിയു  വിലക്കി, അന്ന് സംസ്ഥാന വ്യാപകമായി എല്ലാ ജീവനക്കാരും നിര്‍ബന്ധമായി ജോലിക്ക് കയറണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഇഎയുടെ നിര്‍ദ്ദേശാനുസരണം എല്ലാ യൂണിറ്റ് ഓഫീസുകളിലേക്കും എംഡി സര്‍ക്കുലര്‍ അയച്ചു. ഫെബ്രുവരി 20നാണ്  ആറ്റുകാല്‍ പൊങ്കാല. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യമേഖലയിലെയും  വനിതാജീവനക്കാര്‍  പൊങ്കാലയില്‍ പങ്കെടുക്കാറുണ്ട്. അന്ന് നിയന്ത്രിത അവധിയും അനുവദിക്കും. എന്നാല്‍ കെഎസ്ആര്‍ടിസി എംഡിയുടെ ഉത്തരവ് പ്രകാരം കേര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് പൊങ്കാലയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. 

വനിതകളെ പൊങ്കാലയില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ കെഎസ്ടിഇഎയുടെ നേതൃത്വത്തില്‍ അന്ന് ബസ്‌ഡേ ആചരിക്കാനാണ് തീരുമാനം. യൂണിയന്റെ തീരുമാനം എംഡിയെക്കൊണ്ട് ഉത്തരവായി ഇറക്കി. പൊതുജനങ്ങളുടെ യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ അന്നേ ദിവസം സര്‍വ്വീസുകള്‍ ക്രമീകരിക്കണം. 

ഇന്‍സ്‌പെക്ടര്‍ വിഭാഗത്തിലെ ജീവനക്കാരെ കൂടുതലായി പോയിന്റുകളില്‍ നിയോഗിക്കണം. സര്‍വ്വീസുകള്‍ ഒന്നും ക്യാന്‍സല്‍ ചെയ്യാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവും എംഡി യൂണിറ്റ് അധികാരികള്‍ക്ക് നല്‍കിയ  ഉത്തരവില്‍ പറയുന്നു. ഉത്തരവ് പ്രകാരം ഫെബ്രുവരി 20ന്  ഡിപ്പോകളിലെ വനിതാജീവനക്കാര്‍, വനിതാ കണ്ടക്ടര്‍മാര്‍ ഇവര്‍ക്കൊന്നും അവധി ലഭിക്കില്ല. 

കേരളത്തിലെ പൊതു ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബസ്‌ഡേ ആചരിക്കുന്നത് എന്നാണ്  യൂണിയന്റെ അവകാശ വാദം. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇടതു സംഘടനകള്‍ നടത്തിയ  ദേശീയ പണിമുടക്കില്‍ രണ്ടുദിവസവും ഈ യൂണിയനുകള്‍ ഒരു സര്‍വ്വീസ് പോലും നടത്താന്‍ അനുവദിച്ചില്ല. 

15 കോടിയോളം രൂപ നഷ്ടമുണ്ടാക്കിയ യൂണിയനാണ് ബസ്‌ഡേയുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ബസ്‌ഡേ യൂണിയന്‍ ആചരിച്ചിരുന്നില്ല. ഈ വര്‍ഷം പൊങ്കാല ദിവസം തന്നെ ബസ്‌ഡേ ആചരിക്കുന്നത് പൊങ്കാല അട്ടിമറിക്കാനാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.