Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; കര്‍ഷകര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 10, 2019, 08:00 am IST
inKerala

ആലപ്പുഴ: കഴിഞ്ഞ പ്രളയത്തില്‍ കൃഷി നശിച്ചവര്‍ക്ക് വിള ഇന്‍ഷുറന്‍സ് ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മൂലം. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി വിഹിതം അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ഒരേക്കര്‍ കൃഷിക്കു കര്‍ഷകന്‍ 100 രൂപ വിഹിതം നല്‍കുന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതി. 

സര്‍ക്കാരും 100 രൂപ അടയ്‌ക്കും. കൃഷി പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ ഏക്കറിനു 35,000 നഷ്ടപരിഹാരമാണ് ലഭിക്കുക. കൃഷിയിറക്കി 45 ദിവസത്തിനകം നശിച്ചാല്‍ 15,000 രൂപ കിട്ടും. കുട്ടനാട്ടില്‍ പലരുടെയും കൃഷി 45 ദിവസം കഴിഞ്ഞാണു നഷ്ടപ്പെട്ടത്. എന്നാല്‍ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ലഭിച്ചില്ല. ഇതെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച വ്യക്തമായത്. 

സര്‍ക്കാര്‍ വിഹിതം യഥാസമയം അടയ്‌ക്കാത്തതാണു നഷ്ടപരിഹാരം കിട്ടാത്തതിനു കാരണമെന്നാണു  കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്. 

3 വര്‍ഷം മുന്‍പത്തെ കൃഷിനഷ്ടത്തിന്റെ തുക പോലും ഇതുവരെ കിട്ടിയിട്ടില്ല. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാത്തതിനു കാരണവും സംസ്ഥാനത്തിന്റെ അനാസ്ഥയാണ്. 

കൃഷി വായ്‌പയ്‌ക്കാണ് ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് ലഭിക്കുക. സംസ്ഥാനത്തിന്റെ വീഴ്ച കാരണം അതു കിട്ടാനുള്ള വഴിയും അടഞ്ഞു. പദ്ധതി പ്രകാരം വായ്‌പ അനുവദിക്കുമ്പോഴേ ഒരു ലക്ഷത്തിന് 2,500 രൂപ പ്രീമിയം ബാങ്ക് ഈടാക്കും. ഇത് അഗ്രികള്‍ചറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലേക്കാണു പോകുന്നത്. 

പ്രത്യേക കാലയളവില്‍ ചെയ്ത കൃഷിയാണെന്നും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെന്നും പ്രീമിയം തുക ഈടാക്കിയെന്നും സംസ്ഥാനം വിജ്ഞാപനം ചെയ്താലേ ഇന്‍ഷുറന്‍സ് തുക ലഭ്യമാകുകയുള്ളു. 

എന്നാല്‍  ഈ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നാണ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. ഈ പദ്ധതിക്കു കൃഷി വകുപ്പുമായി ബന്ധമില്ല. ബാങ്കുകള്‍ വഴിയാണു നടപ്പാക്കുന്നത്.  സംസ്ഥാന സര്‍ക്കാര്‍ യഥാസമയം നടപടിയെടുക്കാത്തത് മൂലം കുട്ടനാട്ടിലെ അടക്കം കൃഷിനശിച്ച നെല്‍കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യം പോലും നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ കാരണം വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാന്‍ കര്‍ഷകര്‍ വൈമനസ്യം കാട്ടുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.