Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘കൃഷ്ണം വന്ദേ’ സമൂഹോത്സവമായി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 9, 2019, 01:46 am IST
inKerala

വന്ദേ കൃഷ്ണം… ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്റെ നവതിയാഘോഷമായ ‘കൃഷ്ണം വന്ദേ’ ആദരസഭയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത  മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍  പൊന്നാടയണിയിച്ച് പ്രണമിക്കുന്നു.       –ആര്‍.ആര്‍. ജയറാം

കൊച്ചി: സാമൂഹ്യമാറ്റങ്ങള്‍ക്ക് സാംസ്‌കാരിക സംഘടനകള്‍കൊണ്ട് ശക്തിപകര്‍ന്ന മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എംഎ സാറെന്ന എം.എ. കൃഷ്ണന്റെ നവതിയാഘോഷം സമൂഹോത്സവമായി. ‘കൃഷ്ണം വന്ദേ’ എന്ന പേരിട്ട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആഘോഷത്തില്‍ കേരളത്തിന്റെ പരിച്ഛേദം പങ്കെടുത്തു. എളമക്കര ഭാസ്‌കരീയത്തിലായിരുന്നു ആഢ്യഗംഭീരമായ ആദരാഘോഷം. 

എഴുപത് വര്‍ഷമായി ആര്‍എസ്എസ് പ്രചാരകനായ, തൊണ്ണൂറു തികഞ്ഞ അദ്ദേഹം തുടങ്ങിയ ബാലഗോകുലം പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകര്‍ മുതല്‍ ഇന്നത്തെ ഭാരവാഹികള്‍ വരെ ആദരണത്തിനെത്തി. അധികം പേരും കുടുംബസമേതം. ആത്മീയ-സാംസ്‌കാരിക മേളനത്തിന്റെ ഓരോ നിമിഷവും സംഘടനാബോധം തുടിച്ചു നിന്നു. ആഘോഷം ബാലഗോകുലം- സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരുടെ സംഗമ വേദിയായി.  

ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ് കൃഷ്ണം വന്ദേ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എം.എ. കൃഷ്ണനെ ആദരിച്ചു. അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ് പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് അധ്യക്ഷനായി. പ്രവര്‍ത്തകര്‍, മുന്‍കാല പ്രവര്‍ത്തകര്‍, അമ്മമാര്‍, കുട്ടികള്‍ എന്നിവരുടെ പ്രത്യേക യോഗം ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തി. 

മാതാ അമൃതാനന്ദമയി പ്രത്യേകം കൊടുത്തയച്ച പൊന്നാടയും സമ്മാനവും സ്വാമി പൂര്‍ണാമൃതാനന്ദപുരി നല്‍കി ആദരിച്ചു. ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സന്ദേശം പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ വായിച്ചു. മുംബൈ, ദല്‍ഹി തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ ബാലഗോകുലം പ്രതിനിധികള്‍ ആദരം അര്‍പ്പിച്ചു.

വൈകിട്ട് സമാപന സഭ, സ്വാമി പൂര്‍ണാമൃതാനന്ദപുരിയും നടനും മധ്യപ്രദേശ് സംസ്‌കാര്‍ ഭാരതി ഉപാധ്യക്ഷനുമായ നിതീഷ് ഭരദ്വാജും ചേര്‍ന്ന് കൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു. ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി അധ്യക്ഷനായി. സ്വാമി പൂര്‍ണാമൃതാനന്ദപുരി, നിതീഷ് ഭരദ്വാജ്, ഓ. രാജഗോപാല്‍ എംഎല്‍എ, പി.ഇ.ബി. മേനോന്‍, ഡോ. എസ്.ഡി. സിങ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.