Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടാര്‍ വിതരണം നിലച്ചു; റോഡ് പണികള്‍ സ്തംഭനാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2019, 01:03 am IST
inKerala

തൃശൂര്‍: ബിറ്റുമിന്‍ (ടാര്‍) വിതരണം നിലച്ചതോടെ സംസ്ഥാനത്തെ റോഡ് പണികള്‍ സ്തംഭനാവസ്ഥയില്‍. മാര്‍ച്ച് 31നകം പൂര്‍ത്തിയാകേണ്ട പല പദ്ധതികളും മുടങ്ങിയത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. 

 പൊതുമരാമത്ത് വകുപ്പിനും ചെറുകിട കരാറുകാര്‍ക്കും ബിറ്റുമിന്‍ നല്‍കിയിരുന്ന കരാറുകാര്‍ ഇപ്പോള്‍ നല്‍കുന്നില്ല. ക്ഷാമമാണ് കാരണമായി പറയുന്നതെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ വന്‍ തുകകള്‍ കുടിശിക ആയതോടെയാണ് ബിറ്റുമിന്‍ വിതരണം നിര്‍ത്തിയതെന്നാണ് സൂചന. നേരത്തെ ബിപിസിഎല്ലില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് നേരിട്ട് ബിറ്റുമിന്‍ വാങ്ങുകയായിരുന്നു. സര്‍ക്കാര്‍ വകുപ്പിലെ കാലതാമസം ഒഴിവാക്കാനാണ് ഇത് കരാറുകാരെ ഏല്‍പ്പിച്ചത്. വന്‍തുക മുടക്കി ബിറ്റുമിന്‍ വാങ്ങി റോഡ് പണി പൂര്‍ത്തിയാക്കിയാലും ബില്‍ തുക ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കുന്നത് കരാറുകാരെ പ്രതിസന്ധിയിലാക്കുന്നു.  

 സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള തുക എന്ന് ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ല. ഈ സാഹചര്യത്തില്‍ ഇനിയും വന്‍തുക മുടക്കി ബിറ്റുമിന്‍ വാങ്ങാനാകില്ല എന്ന നിലപാടിലാണിവര്‍. ലഭിക്കാനുള്ള ബില്‍ തുക ലഭിച്ച ശേഷം മാത്രമേ തുടര്‍ന്നുള്ള പണികള്‍ക്ക് പണം മുടക്കാനാകൂവെന്ന് കരാറുകാര്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുമേഖലാസ്ഥാപനമായ ബിപിസിഎല്ലില്‍ നിന്ന് സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നേരിട്ട് ബിറ്റുമിന്‍ വാങ്ങി നല്‍കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. 

 സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെല്ലാം പദ്ധതി വിഹിതമുപയോഗിച്ച് റോഡുപണി ഉള്‍പ്പെടെയുള്ള നിര്‍മാണജോലികള്‍ അധികവും നടത്തുന്നത് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കി തുക ലാപ്‌സാവാതെ ലഭിക്കണമെങ്കില്‍ ഈ രണ്ടുമാസക്കാലം തിരക്കിട്ട് നിര്‍മാണം പൂര്‍ത്തിയാക്കണം. മഴക്കാലം മാറിയ ശേഷം പൊതുമരാമത്ത് വകുപ്പ് റോഡുപണികളും ആരംഭിക്കുന്നത് ഈ സമയത്താണ്. സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന അവസ്ഥയിലാണ് മിക്ക റോഡുകളും. അടുത്ത മഴക്കാലത്തിന് മുമ്പ് പണി നടന്നില്ലെങ്കില്‍ കേരളത്തിലെ റോഡുകളേറെയും സഞ്ചാരയോഗ്യമല്ലാതാകും. വന്‍കിട കാരാറുകാര്‍ കനിഞ്ഞില്ലെങ്കില്‍ ഈ വര്‍ഷം സംസ്ഥാനത്ത് റോഡുപണികള്‍ അവതാളത്തിലാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.